media club Archives - Valanchery Online
മീഡിയ ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു
വളാഞ്ചേരി: വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബിന് 2022-23 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ഖാലിദ് തൊട്ടിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ മെമ്പർമാർക്കുള്ള അപേക്ഷ ഫോം  കെ.അബ്ദുൽ വഹാബ് റിയാസ് പള്ളി റോഡിന് നൽകി, സിദ്ധീഖ് കാട്ടിലങ്ങാടി, ബാസിത്ത് വക്കരത്ത് മുസ്ഥഫ, ഇഖ്ബാൽ, തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ടായി മുഹ്സിൻ വടക്കുംമുറിയേയും, ജനറൽ സെക്രട്ടറിയായി റഫീഖ് മണിയേയും അനിൽ മേപ്പാടത്തിനെ ട്രഷറാറായും തെരെഞ്ഞെടുത്തു.
The post മീഡിയ ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു appeared first on Valanchery Online.
മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി
വളാഞ്ചേരി: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വളാഞ്ചേരി മീഡിയ ക്ലബിന് പുതിയ സാരഥികളായി. വളാഞ്ചേരിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവഹികളെ തെരഞ്ഞടുത്തത്. പ്രസിഡൻ്റായി ഖാലിദ് തൊട്ടിയാനെയും സെക്രട്ടറിയായി റഫീഖ് സി.വിയെയും തിരഞ്ഞെടുത്തു. സിദ്ദീഖ് കാട്ടിലങ്ങാടി അധ്യക്ഷനായി.ഖാലിദ് തൊട്ടിയിൽ, സി.വി റഫീഖ് കുറ്റിപ്പുറം, മുഹ്സിൻ വടക്കുംമുറി, മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത്, ഫസൽ റഹമാൻ, സി.പി സാലിഹ് എന്നിവർ സംസാരിച്ചു.
മറ്റ് ഭാരവാഹികൾ: മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത് (വൈസ് പ്രസിഡൻ്റുമാർ), ഇഖ്ബാൽ ആതവനാട്, ബാസിത് വക്കരത്ത് (ജോ.സെക്രട്ടറിമാർ), മുഹ്സിൻ വടക്കുംമുറി (ട്രഷറർ).
The post മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി appeared first on Valanchery Online.
മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; മീഡിയ ക്ലബ്‌ വളാഞ്ചേരി പ്രതിഷേധിച്ചു
The post മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; മീഡിയ ക്ലബ്‌ വളാഞ്ചേരി പ്രതിഷേധിച്ചു appeared first on Valanchery Online.
മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വളാഞ്ചേരി:നവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരി  കോവിഡ് കാലത്ത് സംഘടനാ പ്രവർത്തകരോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഉദ്ദേശത്തോടെ നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് കാലത്ത് 10.30 ന് കാവുംപുറത്ത് വെച്ച് നടന്ന  പരിപാടിയിൽ പ്രസിഡണ്ട് സിദ്ദീഖ് കാട്ടിലങ്ങാടി ഖാലിദ് തൊട്ടിയന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മുഹ്സിൻ വടക്കുംമുറി ട്രഷറർ ഇക്ബാൽ, ഖമറുൽ ഇസ് ലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബാസിത്ത് വക്കരത്ത്, റഫീഖ് സീ ഫോർ ന്യൂസ്, സബ്നേഷ് ന്യൂസ് ബി, ഫസൽ നാലകത്ത്, മുത്തു പുലാമന്തോൾ, നിസാർ മെഡ്ലിങ് മീഡിയ, അനിൽ, മുരളി കോഡൂർ തുടങ്ങിയവർ നേതൃത്വം നൽകി.
The post മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. appeared first on Valanchery Online.
മീഡിയ ക്ലബ് വളാഞ്ചേരിയുടെ പ്രഖ്യാപനവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും നടന്നു
വളാഞ്ചേരി:മീഡിയ ക്ലബ്ബ് വളാഞ്ചേരിയുടെ പ്രഖ്യാപനവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും നടന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരിയുടെ പ്രഖ്യാപന സമ്മേളനം വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭയിലെ മുഴുവൻ ജനപ്രതിനിധികളെയും, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്,എടയൂർ, ഇരുമ്പിളിയം, മാറാക്കര, ആതവനാട്, തിരുന്നാവായ, കുറ്റിപ്പുറം എന്നീ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റുമാരേയും ചടങ്ങിൽ അനുമോദിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡൻ്റ് സിദ്ധീഖ് കാട്ടിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ്ബ് സെക്രട്ടറി മുഹ്സിൻ വടക്കുംമുറി സ്വാഗതം പറഞ്ഞു.
KP ഖമറുൽ ഇസ്ലാം മീഡിയ ക്ലബ്ബിനെ പരിചയപ്പെടുത്തി. ചടങ്ങിൽ വളാഞ്ചേരി നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് മീഡിയ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം ചെയ്തു. മീഡിയ ക്ലബ്ബ് മെമ്പർഷിപ്പ് ഫോം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസിമ വേളേരി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി എസ്.എച്.ഒ പി.എം ഷമീർ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ നസീർ തിരൂർക്കാട്, മൊയ്തീൻക്കുട്ടി മാസ്റ്റർ, സലാം വളാഞ്ചേരി, അഡ്വ. മുജീബ് കൊളക്കാട്, കെ.പി ഗണേശൻ, മുസ്ഥഫ പാണ്ടികശാല, വി.പി.എം സാലിഹ്, ഡോ മുഹമ്മദ് റിയാസ്, അഷറഫ് വേള്ളേങ്ങൽ, ജലീൽ ബാഖവി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഖാലിദ് തൊട്ടിയാൻ, ഇഖ്ബാൽ ആതവനാട്, ബാസിത് വക്കര ത്ത്, നിസാർ പാലക്കൽ, റഫീഖ് കുറ്റിപ്പുറം, ഫസൽ നാലകത്ത്, സബ്നേഷ്, അനിൽ, മുസ്തഫ പുലാമന്തോൾ, ഫൈസൽ ബാബു, ഷമീർ പട്ടർനടക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.
The post മീഡിയ ക്ലബ് വളാഞ്ചേരിയുടെ പ്രഖ്യാപനവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും നടന്നു appeared first on Valanchery Online.
മീഡിയ ക്ലബ് പ്രഖ്യാപനം ഇന്ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ മീഡിയ ക്ലബിന്റെ പ്രഖ്യാപനവും ജനപ്രതിനിധികള്‍ക്കുളള സ്വീകരണവും ഇന്ന് വൈകീട്ട് നാലു മണിക്ക് വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നടത്തും. മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് വളാഞ്ചേരി കേന്ദ്രമായി മീഡിയ ക്ലബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
The post മീഡിയ ക്ലബ് പ്രഖ്യാപനം ഇന്ന് വളാഞ്ചേരിയിൽ appeared first on Valanchery Online.
നവമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ മീഡിയാ ക്ലബ് വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തനാമാരംഭിച്ചു. കാവുംപുറം വെച്ച് നടന്ന യോഗത്തിൽ കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടൻ്റായി സിദ്ദീഖ് കാട്ടിലങ്ങാടിയെയും വൈസ് പ്രസിഡണ്ട്മാരായി കമറുൽ ഇസ്ലാം തിരുനാവായ, ബാസിത് വക്കരത് എന്നിവരെയും ജനറൽ സെക്രട്ടറിയായി മുഹസിൻ വടക്കുംമുറിയെയും, ജോയൻ്റ് സെക്രട്ടറിമാരായി ഫസൽ നാലകത്ത്, റഫീഖ് കുറ്റിപ്പുറം എന്നിവരെയും ട്രഷററായി ഇക്ബാൽ ആതവനാടിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ മുഹ്സിൻ സ്വാഗതം പറഞ്ഞു. സിദ്ധീഖ് കാട്ടിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഖമറുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നടത്തി. നിസാർ, ഷബ്നേഷ്, അനിൽ, മുഹമ്മദ് മുസ്ഥഫ, ഫൈസൽ ബാബു, തുടങ്ങിയവർ സംബന്ധിച്ചു.
The post നവമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.