maruti swift Archives - Valanchery Online

കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാവുംപുറം അകയിൽ അബ്ദുൽ കരീമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വട്ടപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായി തകർന്നു. പരിക്കേറ്റ കരീമിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം.  കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വഫ്റ്റ് കാർ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. ഏകദേശം 20 മിനിറ്റോളം തീ കത്തി.  മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയതാണ് തീ അണച്ചത്.

The post പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു appeared first on Valanchery Online.

ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വളാഞ്ചേരി:ദേശീയപാത കഞ്ഞിപ്പുരയിൽ കാർ തലകീഴായി മറിഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കഞ്ഞിപ്പുര  മസ്ജിദിന് സമീപത്താണ് അപകടം സംഭവിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ആറ് യാത്രികരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമർ തൂണുകൾ തകർന്നു വീണു.

ദേശീയപാത കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും ഇടയിലുള്ള നീണ്ടു കിടക്കുന്ന പാത സ്ഥിരം അപകടമേഖലയാവുകയാണ്. അമിത വേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ കടന്നു പോവുന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കുപറ്റിയത്.

The post ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Valanchery Online.

കമ്മുട്ടികുളത്ത് കാറിടിച്ച് പോസ്റ്റ് തകർത്തു: പ്രദേശത്ത് വൈദ്യുതി തടസ്സം
വളാഞ്ചേരി: കമ്മുട്ടികുളം അങ്ങാടിയിൽ കാറിടിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടുന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം നടന്നത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ യാത്ര ചെയ്തിരുന്നതിന്റെ മറു ദിശയിലെ പോസ്റ്റാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിനു സമീപത്തെ മതിലിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

അമിതവേഗവും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇടിയെത്തുടർന്ന് കാർ കറങ്ങി മറുദിശയിലെത്തിയിരുന്നു. കാറിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങളോ പരിക്കുകളെ കുറിച്ചുള്ള വിവരങ്ങളോ നിലവിൽ ലഭ്യമല്ല. KL-01-AN-7089 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽ‌പ്പെട്ടത്.

അപകടത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

തകർന്ന പോസ്റ്റ് തൊട്ടടുത്തുള്ള മതിലിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി. ഇത് റോഡിലേക്ക് വീണിരുന്നെങ്കിൽ വൻ ആപത്ത് ആയിരുന്നു. ഇതിനടുത്തു തന്നെ ഒരു വിറക് വിപണൻ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. പോസ്റ്റ് തകർന്നതിനാൽ വൈദ്യുത് ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് മൂന്നാക്കൽ, കമ്മുട്ടികുളം പ്രദേശങ്ങളിൽ വൈദ്യുതി തടസം അനുഭവപ്പെടുന്നു. വൈദ്യുത ബന്ധം പൂർവസ്ഥിതിയിലാകുവാൻ ഏതാനും മണിക്കൂറുകൾ വേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content highlights: maruti swift, kammuttikulam-accident, electric post

The post കമ്മുട്ടികുളത്ത് കാറിടിച്ച് പോസ്റ്റ് തകർത്തു: പ്രദേശത്ത് വൈദ്യുതി തടസ്സം appeared first on Valanchery Online.