manchira Archives - Valanchery Online
മഞ്ചറ ഉത്സവത്തിന് ഇന്നു തുടക്കം
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലക്ഷാർച്ചനയും സമൂഹാർച്ചനയും നടക്കും. രാവിലെ ആറിന് ലക്ഷാർച്ചനയും വൈകുന്നേരം നാലിന് സമൂഹാർച്ചനയുമാണ്.
ബുധനാഴ്ചയാണ് ഉത്സവം. രാവിലെ അഞ്ചിന് അഭിഷേകങ്ങളും മഹാഗണപതിഹോമവും നടക്കും. തുടർന്ന് ഏഴിന് താലപ്പൊലി കൊട്ടി അറിയിക്കും. പത്തിന് നവകവും കലശാഭിഷേകവും 12-ന് പ്രസാദഊട്ടുമുണ്ടാകും. വൈകുന്നേരം അഞ്ചിന് താലപ്പൊലിപ്പറമ്പിൽ താലംകൊളുത്തി അരിയെറിയും. തുടർന്ന് വിവിധ കമ്മിറ്റികളുടെ വരവുകൾ ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാത്രി അത്താഴപ്പൂജ, കളംപൂജ, കളംപാട്ട് എന്നിവയ്ക്കുശേഷം പത്തിന് പുറത്തെ സ്റ്റേജിൽ ഗാനമേള അരങ്ങേറും.
The post മഞ്ചറ ഉത്സവത്തിന് ഇന്നു തുടക്കം appeared first on Valanchery Online.
മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു
വളാഞ്ചേരി: മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് തുടക്കമായി.ക്ഷേത്രം മേൽശാന്തി എടയൂർ പുത്തൻ മഠം പരമേശ്വരൻ എമ്പ്രാന്തിരി പൂജ ചെയ്ത് നൽകിയ കൂറ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ  ശംഖനാദത്തോടെ ക്ഷേത്രം ഊരാളൻ ഗോവിന്ദൻകുട്ടി,സെക്രട്ടറി രാജൻ മാഷ്,മറ്റ് കമ്മറ്റി ഭാരവാഹികൾ,ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കടന്നമണ്ണ ശ്രീനിവാസൻ പാട്ടരങ്ങിൽ ചാർത്തിയാണ് കളംപാട്ടിന് തുടക്കം കുറിച്ചത്.വൈകുന്നേരം ദീപാരാധന,അത്താഴപൂജ എന്നിവയ്ക്ക് ശേഷം തിരുമാന്ധാംകുന്നിലമ്മയ്ക്കുള്ള ആദ്യത്തെ കളംപാട്ടും നടന്നു.ഫെബ്രുവരി14-ന് താലപ്പൊലിയോടെ കളംപാട്ട് സമാപിക്കും.
The post മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു appeared first on Valanchery Online.
നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി
വളാഞ്ചേരി: വളാഞ്ചേരി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി. കിഴക്കേക്കര ജുമാ മസ്ജിദ്, കുളമംഗലം ജുമാ മസ്ജിദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് മധുരം നൽകി വരവേറ്റു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രാജൻ മാസ്റ്റർ, സുന്ദരൻ പാലത്തോട്ടിൽ, രമേശൻ, മനോജ് എന്ന കുട്ടൻ, ശ്രീനാരായണൻ കങ്കാടി, അനിൽകുമാർ ജനാർദ്ദനൻ, ബൈജു കുളമ്പിൽ തൊടി, ജോഷി, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷ യാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര കവാടത്തിൽ ദഫ് മുട്ട് അവതരിപ്പിച്ചു.
The post നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി appeared first on Valanchery Online.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ
വളാഞ്ചേരി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം ശ്രീ മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച (അഗസ്റ്റ് 18, 2022) പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗവത പാരായണം ഉണ്ടായിരിക്കും. നിറമാല, ചുറ്റുവിളക്ക് എന്നീവഴിപാടുകളോടൊപ്പം പാൽപായസം, വെണ്ണ നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, കളഭം ചാർത്ത്, നെയ്യ് വിളക്ക് എന്നീ വിശേഷാൽ വഴിപാടുകളും ഉണ്ടായിരിക്കും.
The post ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആഘോഷിക്കും. താന്ത്രികചടങ്ങുകളായ നവകം, പഞ്ചഗവ്യം എന്നിവയും ചുറ്റുതാലപ്പൊലിയുമാണ് ഉത്സവത്തിന്റെ പ്രത്യേക ചടങ്ങുകളായി നടക്കുക. ഉത്സവത്തിന് മുന്നോടിയായി ശനിയാഴ്ച തന്ത്രി അണ്ടലാടിമന പരമേശ്വരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചന നടന്നു. ആചാര്യന്മാരായ മഞ്ചീരി ശ്രീധര രാജൻ നമ്പൂതിരി, ചെറുമുക്ക് ഹരിദാസ് നമ്പൂതിരി, ദീർഘൻ നാരായണൻ നമ്പൂതിരി, കൊല്ലിമുട്ടം ബ്രഹ്മദത്തൻ നമ്പൂതിരി, നാമംഗലം നാരായണൻ നമ്പൂതിരി എന്നിവർ സഹായികളായി. ഉച്ചയ്ക്ക് കലശത്തോടെയാണ് ലക്ഷാർച്ചന സമാപിച്ചത്.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും appeared first on Valanchery Online.
മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 11-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഡോ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജൻ, എം.കെ. ഗോവിന്ദൻകുട്ടി, സിദ്ധാർഥൻ ചീതപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലവറ നിറയ്ക്കലും കാടാമ്പുഴ അപ്പുവാര്യരുടെ ആധ്യാത്മിക പ്രഭാഷണവും നടന്നു.
സി.പി. നായർ ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. പാലക്കാട് തൃപ്പാളൂർ ഉണ്ണികൃഷ്ണൻ യജ്ഞഹോതാവും മമ്മിയൂർ വിജയലക്ഷ്മി യജ്ഞപൗരാണികയുമാണ്. ജനുവരി രണ്ടിന് യജ്ഞം സമാപിക്കും. തിങ്കളാഴ്ച മഞ്ചറ മഹാദേവക്ഷത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, വൈകുന്നേരം ദീപാരാധനക്കുശേഷം കുളത്തൂർ ജയകൃഷ്ണന്റെ പ്രഭാഷണം എന്നിവയുണ്ടാകും.
The post മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി
വളാഞ്ചേരി: കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് പൂജവെപ്പ്. വിജയദശമിനാളിൽ വിദ്യാരംഭം, വാഹനപൂജ, സരസ്വതീപൂജ, ഗണപതിഹോമം എന്നിവയുണ്ടാകും. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി കാർമികത്വം നൽകും. ഫോൺ: 9446632101, 8547713955.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. വിശേഷാൽപൂജകൾക്ക് തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വംവഹിച്ചു. രാവിലെ ഏഴിന് താലപ്പൊലിയുത്സവം ദേശത്തെ കൊട്ടി അറിയിച്ചു. വൈകുന്നേരം നാലിന് താലപ്പൊലിപ്പറമ്പിൽ താലംകൊളുത്തി. തുടർന്ന് അരിയേറ്് നടന്നു. പൂതൻകളി, തിറയാട്ടം എന്നിവയുണ്ടായി. കളംപൂജ, കളംപാട്ട് എന്നിവയ്ക്കുശേഷം ചുറ്റുതാലപ്പൊലി നടന്നു.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു appeared first on Valanchery Online.
സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി
വളാഞ്ചേരി: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബ സമേതം എത്തിയ എം. പിയെ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റും ഭരണ സമിതി അംഗങ്ങളും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ നമ്പൂതിരി അദ്ദേഹത്തിനും കുടുംബത്തിനും പ്രസാദം നൽകി ആശീർവദിച്ചു.
The post സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി appeared first on Valanchery Online.
കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്
വളാഞ്ചേരി: കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്. രാവിലെ അഞ്ചിന് നിർമാല്യദർശനത്തിനുശേഷം അഭിഷേകങ്ങളും ഗണപതിഹോമവും നടക്കും. തുടർന്ന് മൃത്യുഞ്ജയഹോമം, ഏഴിന് താലപ്പൊലി കൊട്ടിഅറിയിക്കൽ, ഉഷഃപൂജ എന്നിവയുമുണ്ടാകും. പത്തിന് നവകവും കലശാഭിഷേകങ്ങളും നടക്കും. വൈകുന്നേരം നാലിന് സന്ധ്യാവേലക്കുശേഷം അഞ്ചിന് കൊട്ടിപ്പുറപ്പാട് തുടങ്ങും. അഞ്ചരയ്ക്ക് താലപ്പൊലിപ്പറമ്പിൽ താലം കൊളുത്തി അരിയേറ് നടക്കും. തുടർന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവുകളുണ്ടാകും. രാത്രി ഒമ്പതിന് കളംപൂജയും കളംപാട്ടും നടക്കും. പത്തിന് ഗാനമേളയും നടക്കും.
ക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ലക്ഷാർച്ചനയോടെയാണ് രണ്ടുദിവസത്തെ ആഘോഷം നടക്കുക. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പത്തോളംപേർ ലക്ഷാർച്ചനയിൽ പങ്കെടുത്തു. രാവിലെ ആറിന് ലക്ഷാർച്ചന തുടങ്ങി. വൈകുന്നേരം കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക്, അത്താഴസദ്യ എന്നിവ നടന്നു. ഏഴിന് തൃപ്രങ്ങോട് പരമേശ്വരമാരാരും സംഘവും ത്രിത്തായമ്പക അവതരിപ്പിച്ചു. ഒമ്പതിന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുമുണ്ടായി.
The post കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും
വളാഞ്ചേരി: കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. ലക്ഷാർച്ചനയോടെയാണ് രണ്ടുദിവസത്തെ ആഘോഷം നടക്കുക. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പത്തോളംപേർ ലക്ഷാർച്ചനയിൽ പങ്കെടുക്കും. രാവിലെ ആറിന് ലക്ഷാർച്ചന തുടങ്ങും. വൈകുന്നേരം കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക്, അത്താഴസദ്യ എന്നിവയുമുണ്ട്. ഏഴിന് തൃപ്രങ്ങോട് പരമേശ്വരമാരാരും സംഘവും ത്രിത്തായമ്പക അവതരിപ്പിക്കും. ഒമ്പതിന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുമുണ്ടാകും.
വെള്ളിയാഴ്ചയാണ് മഞ്ചറ ഉത്സവം. രാവിലെ അഞ്ചിന് നിർമാല്യദർശനത്തിനുശേഷം അഭിഷേകങ്ങളും ഗണപതിഹോമവും നടക്കും. തുടർന്ന് മൃത്യുഞ്ജയഹോമം, ഏഴിന് താലപ്പൊലി കൊട്ടിഅറിയിക്കൽ, ഉഷഃപൂജ എന്നിവയുമുണ്ടാകും. പത്തിന് നവകവും കലശാഭിഷേകങ്ങളും നടക്കും. വൈകുന്നേരം നാലിന് സന്ധ്യാവേലക്കുശേഷം അഞ്ചിന് കൊട്ടിപ്പുറപ്പാട് തുടങ്ങും. അഞ്ചരയ്ക്ക് താലപ്പൊലിപ്പറമ്പിൽ താലം കൊളുത്തി അരിയേറ് നടക്കും. തുടർന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവുകളുണ്ടാകും. രാത്രി ഒമ്പതിന് കളംപൂജയും കളംപാട്ടും നടക്കും. പത്തിന് ഗാനമേളയും നടക്കും. ജനുവരി 26-ന് തുടങ്ങിയ കളംപാട്ടിന് സമാപനം കുറിച്ചാണ് ക്ഷേത്രത്തിലെ ഉത്സവം.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും appeared first on Valanchery Online.
വളാഞ്ചേരി മഞ്ചറ ഉത്സവം ഇന്നുമുതല്‍
The post വളാഞ്ചേരി മഞ്ചറ ഉത്സവം ഇന്നുമുതല്‍ appeared first on Valanchery Online.