liqor Archives - Valanchery Online
കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽപ്പരിശോധന. കൈക്കൂലിയായി കൈപ്പറ്റിയതെന്നു കരുതുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കാട്ടിപ്പരുത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഷറഫുദ്ദിന്റെ കാറിൽനിന്ന് വിജിലൻസ് സംഘം 11,500രൂപയാണ് കണ്ടെടുത്തത്. രേഖകളൊന്നുമില്ലാതെ വില്ലേജ് ഓഫീസിൽ സൂക്ഷിച്ച 1,970 രൂപയും പിടിച്ചെടുത്തു. ഓഫീസിൽനിന്ന്‌ മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഇന്റലിജന്റ്സ് ഓഫീസർ ജ്യോതികുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഷറഫൂദ്ദീനെ വിശദമായി പിന്നീട് ചോദ്യംചെയ്യുമെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരിൽനിന്ന് കൈക്കൂലി ഈടാക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.
The post കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
കുറ്റിപ്പുറം മൂടാലിൽ വിദേശമദ്യവും ചാരായവുമായി ഒരാൾ പിടിയിൽ
കുറ്റിപ്പുറം: ഇരിചക്രവാഹനത്തിൽ വിദേശമദ്യവും ചാരായവുമായി വരുന്നതിനിടെ ഒരാൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. വളാഞ്ചേരി പൈങ്കണ്ണൂർ അരക്കുമ്പള്ളിയാലിൽ വീട്ടിൽ മധു(52)വിനെയാണ് സി.ഐ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ബൈക്കിൽ 27 ലിറ്റർ വിദേശമദ്യവും ഒന്നരലിറ്റർ ചാരായവുമായി വരുന്നതിനിടെ മൂടാലിൽ വെച്ചാണ് മധുവിനെ പോലീസ് പിടികൂടിയത്. സമാനമായ കേസിൽ ഇയാളെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.
The post കുറ്റിപ്പുറം മൂടാലിൽ വിദേശമദ്യവും ചാരായവുമായി ഒരാൾ പിടിയിൽ appeared first on Valanchery Online.
ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി : വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ട് വന്നിരുന്ന മുപ്പത്തിരണ്ട് കുപ്പികളിലായി 16 ലിറ്റർ മദ്യം വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി കൊണ്ടൊടിയിൽ വീട്ടിൽ  വാസുവിന്റെ മകൻ നിഷിൽ (45) നെയാണ് പിടികൂടിയത്.  പ്രതി മുൻപും മദ്യ വിൽപ്പനക്കെതിരിൽ കേസെടുത്ത് ജയിലിൽ കിടന്ന ആളാണ്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
The post ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ
വളാഞ്ചേരി: ആതവനാട് മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് എച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ(26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കും പോലീസ് സംഘവും ചേർന്ന് 15 മദ്യ കുപ്പികൾ സഹിതം അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്ന് പലതവണയായി വാങ്ങി ഉയർന്ന വിലക്ക്  മദ്യം നൽകുന്നത് ആയിരുന്നു ഇയാളുടെ  പതിവ്. ഈ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ്  ഇയാളെ പറ്റി നിരീക്ഷണം നടത്തി ഇയാളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്ഐമാരായ   അബ്ദുൽ അസീസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  മോഹനൻ, ദീപക്ക് , സിപിഒ പ്രദീപ്  എന്നിവരും ഉണ്ടായിരുന്നു..  തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
The post ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ appeared first on Valanchery Online.
പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ
കോട്ടയ്ക്കൽ : പലചരക്കുകടയിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ. ചേങ്ങോട്ടൂർ കോട്ടപ്പുറത്ത് പലചരക്കുകട നടത്തുന്ന കോട്ടപ്പുറത്തുവീട്ടിൽ മനോഹർദാസ്(55) ആണ് പിടിയിലായത്. കടയിൽ ഇയാൾ പതിവായി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. മൂന്നേമുക്കാൽ ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചതായി പോലീസ് പറഞ്ഞു. കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ ഷാജി, എസ്.ഐ വിവേക്, എ.എസ്.ഐ. കൃഷ്ണൻകുട്ടി, സി.പി.ഒ മാരായ രതീഷ് കുമാർ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു.
The post പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു
എടപ്പാൾ:കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് തടഞ്ഞു.നിരന്തര സമരത്തിന്റെ അടിസ്ഥാനത്തിൽ പാതയൊരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചു പൂട്ടാനുള്ള കോടതി ഉത്തരവിൽ പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡ് മഹാമാരിയുടെ മറവിൽ തുറന്നതിനെതിരെ തവനൂർ മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബീവറേജിലേക്ക് മാർച്ച്‌ നടത്തിയത്.ബീവറേജിന്‌ മുന്നിൽ പോലീസ് പ്രവർത്തകരെ തടഞ്ഞു തുടർന്ന് പോലീസും പ്രവർകരും ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.
നാട്ടുകാരെയും, ജനപ്രതിനിധികളെയും, സന്നദ്ധ സംഘടകളെയും അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറീപ്പ് നൽകി.പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ മുഖ്യപ്രഭാഷണം നടത്തി.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സ്വാലിഹ് തങ്ങൾ, വി.കെ.എ മജീദ്, വി.പി റഷീദ്, ഹസ്സൈനാർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട്, ഗഫൂർ കണ്ടനകം, പി.എം മായ തവനൂർ, വിപി അക്ബർ, ഏവി നബീൽ, ഷുഹൈബ് ഹുദവി, ഷാഫി അയങ്കലം, സുഹൈൽ പെരുന്തല്ലൂർ, നാസിക് ബീരഞ്ചിറ, കമറു പുള്ളുവൻപടി, സുലൈമാൻ മൂതൂർ, ഉണ്ണി മരക്കാർ വെള്ളഞ്ചേരി, പള്ളത്ത് അസീസ്, നേതൃത്വം നൽകി.
The post കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി
വളാഞ്ചേരി: നഗരത്തിലെ ബാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻനിർമിത വിദേശമദ്യം പിടിച്ചെടുത്തു. 1143 കുപ്പികളിലായി 657 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ നടുഭാഗം കല്ലിക്കൽവീട്ടിൽ ജെൻസൺ മാത്യു(37)വിനെ അറസ്റ്റുചെയ്തു. ബാറിൽനിന്ന്‌ ചില്ലറവിൽപ്പനയ്ക്കായി ജെൻസൺ മാറ്റി സൂക്ഷിച്ചതാണിവയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യഥാർഥ വിലയേക്കാൾ കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ലോക്ഡൗണായതിനാൽ അവധിദിവസങ്ങളിലും വിൽപ്പനയുണ്ടെന്നും അറസ്റ്റിലായ ജെൻസൻ മൊഴിനൽകി.
നഗരത്തിലെ ഗ്രാൻഡ്‌ റീജൻസി ബാറിനു സമീപം അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി. ലതീഷ്, യൂസഫലി, കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിബു ശങ്കർ, പി.ഇ. സുനീഷ്, എ.ആർ. രഞ്ജിത്ത്, മുഹമ്മദലി, ധനേഷ്, ഡബ്ല്യു.സി.ഇ.ഒ. ഇന്ദുദാസ്, ഡ്രൈവർ ശിവകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി appeared first on Valanchery Online.
കാറിൽ മദ്യ വിൽപ്പന; കരിപ്പോളിൽ 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ആതവനാട്: 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് വളാഞ്ചേരി പോലീസിൻറെ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശിയായ കിട്ടൂ നിവാസിൽ നന്ദകുമാറാ (23) ണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ  എം.കെ മുരളീകൃഷ്ണനും സംഘവും പിടികൂടി. ആതവനാട് കരിപ്പോൾ ഹൈസ്കൂളിന് സമീപം കാറിൽ വെച്ച് വിദേശ മദ്യ വില്പന നടത്തുകയായിരുന്നു ഇയാൾ. 31 ബോട്ടിലുകളിലായി  പതിനഞ്ചര ലിറ്റർ വിദേശമദ്യമാണ് ഇയാൾ കാറിൽ കരുതിയിരുന്നത്.
മദ്യ വിതരണത്തിന് ഉപയോഗിച്ച കെ.എൽ-03-എൽ-4823 നമ്പർ മാരുതി ആൾട്ടോ കാർ സഹിതമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്.ഐ മുരളീകൃഷ്ണനെ കൂടാതെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, രമേശ്, അബ്ദുറഹ്മാൻ, ദീപക്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിദേശ മദ്യ വില്പനക്ക് എതിരെയും മദ്യലഹരി മാഫിയക്ക് എതിരെയും വളാഞ്ചേരി  പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ എം.കെ മുരളീകൃഷ്ണൻ അറിയിച്ചു.
The post കാറിൽ മദ്യ വിൽപ്പന; കരിപ്പോളിൽ 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
The post ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് വൻ വിദേശമദ്യ ശേഖരവുമായി തവനൂർ സ്വദേശി എക്സൈസ് പിടിയിൽ
കുറ്റിപ്പുറം: വൻ വിദേശമദ്യ ശേഖരവുമായി തവനൂർ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുറ്റിപ്പുറം എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ജാഫർ കെയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എക്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ സായാഹ്ന പരിശോധനയിലാണ് ബൈക്കിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച നിലയിൽ കുറ്റിപ്പുറo ഭാഗത്ത് കച്ചവടത്തിനായി കൊണ്ടുവന്ന103 ബോട്ടിൽ 51. 500 ലിറ്റർ വിദേശമദ്യവുമായി പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ മദിരിശ്ശേരി ദേശത്ത് തൊട്ടി പറമ്പിൽ വീട്ടിൽ വാസു മകൻ വിനോദ് (42) എന്നയാളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറ്റിപ്പുറം ടൗൺ പരിസരങ്ങളിൽ വ്യാപകമായി മദ്യത്തിന്റെ കച്ചവടം നടക്കുന്നതായും സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചതായും നിരവധി പരാതികൾ പൊതു സമൂഹത്തു നിന്നും വകുപ്പ് മേൽ അധികാരികളിൽ നിന്നും എക്സൈസിന് ലഭിച്ചിരുന്നു. എക്സൈസ് പാർട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഫ്റ്റി യിൽ ഇയാളെ പിന്തുടർന്ന് വരികയും,  ആവശ്യക്കാരനെന്ന വ്യാജേന കുറച്ചധികം കുപ്പികൾക്കായി ഓർഡർ നൽകിയതിൽ പ്രതി വിനോദ് മദ്യവുമായി KL 55 Z 8273 ഹോണ്ട ആക്റ്റിവ സ്കൂട്ടറിൽ സംഭവസ്ഥലത്ത് എത്തുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾളുടെ സഹായി ഭാരതപ്പുഴയുടെ താഴെ KL 54 L 4210  ഹീറോ ഗ്ലാമർ വണ്ടിയിലായി പാലത്തിന് താഴെ എത്തുകയും പാർട്ടിയെ കണ്ടതിൽ സഹായി രക്ഷപ്പെടുകയുമാണുണ്ടായത്.
രക്ഷപ്പെട്ട ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ എ.ജിജി പോൾ പറഞ്ഞു.  പരിശോനയിൽ മദ്യം വിറ്റ വകയിൽ ലഭിച്ച 7,700/- രൂപയും ഒരു മൈാബൈൽ ഫോണും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സി.ഇ.ഒ മാരായ ഷിബു ശങ്കർ, ഹംസ ,സാഗീഷ്, മിനു രാജ്, സജിത്ത്, രഞ്ജിത്ത്, വിഷ്ണു ദാസ്, വനിതാ സി.ഇ.ഒമാരായ ജ്യോതി,  ദിവ്യ എന്നിവരുമുണ്ടായിരുന്നു. കുറ്റിപ്പുറം എക്സൈസ് ഇൻസ്‌പെക്ടർ എ.ജിജി പോൾ രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
The post കുറ്റിപ്പുറത്ത് വൻ വിദേശമദ്യ ശേഖരവുമായി തവനൂർ സ്വദേശി എക്സൈസ് പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് അനധികൃത മദ്യശേഖരവുമായി രണ്ട് പേർ പിടിയിൽ
500 മില്ലി വീതമുള്ള 155 ബോട്ടിൽ മദ്യവുമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെയാണ് ഇവരെ പോലീസ് പിടികൂടിയത്. തൃശൂരിലെ ബീവറേജിൽ നിന്ന് വാങ്ങിയ മദ്യം മറിച്ച് വില്പന നടത്താൻ വേണ്ടിയായിരുന്നു ഇവർ ഓട്ടോയിൽ കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി.
The post കുറ്റിപ്പുറത്ത് അനധികൃത മദ്യശേഖരവുമായി രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
അനധികൃത മദ്യക്കച്ചവടം:മരവട്ടത്ത് ഒരാള്‍ പിടിയില്‍
Summary: One person hailing from Manathavady in Wayanad district was arrested by the Excise for selling liqor at kadampuzha
The post അനധികൃത മദ്യക്കച്ചവടം:മരവട്ടത്ത് ഒരാള്‍ പിടിയില്‍ appeared first on Valanchery Online.