lions club Archives - Valanchery Online

കുറ്റിപ്പുറം ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ വിതരണവും നടീലും നടന്നു
കുറ്റിപ്പുറം : മലപ്പുറം ജില്ല ലയൺസ് 318 ഡി1 രൂപീകരണത്തിന്റെ ആദ്യദിന പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ ഔഷധസസ്യങ്ങളുടെ വിതരണവും നടീലും നടന്നു. കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ലബ് കുറ്റിപ്പുറം ഭാരവാഹികളായ സതീഷ് പി.ടി, സാബു ടി എസ്, മനോഹരൻ പി, പത്മദാസ് എം വി, ചന്ദ്രമോഹൻ മണികണ്ഠൻ എസ് വി, ഷാജി പി, എൻ ഹരീഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി, ചിന്തു , പി ടി എ പ്രസിഡന്റ് സി പി രാജൻ , അധ്യാപകരായ ലിൻസൺ ആൻ്റണി, സുബൈർ കെ റിയാസ് ഐ.പി, ജയകുമാർ .കെ, ജിജി , സിദ്ധാർത്ഥൻ ടി.ടി തുടങ്ങിയവർ നേതൃത്വം നൽകി.

The post കുറ്റിപ്പുറം ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ വിതരണവും നടീലും നടന്നു appeared first on Valanchery Online.

വളാഞ്ചേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു
വളാഞ്ചേരി : വളാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ഈവർഷത്തെ ഓഫീസ് ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് ക്ലബ്ബ് അസി. ഗവർണർ ജെയിംസ് വളപ്പിലയും ഭാര്യ ലീന ജെയിംസും ചേർന്ന് ദീപംകൊളുത്തി ചടങ്ങ് ഉദ്ഘാടനംചെയ്തു. മുൻ പ്രസിഡന്റ് അഡ്വ. പി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ മഞ്ചേരി, ബാബു ദിവാകരൻ മഞ്ചേരി, ഡോ. കെ.ടി. ഹാരിസ് മുഹമ്മദ്, ഇ.ടി. വേണുഗോപാൽ, ഗോപിനാഥ് എടപ്പാൾ, ലത്തീഫ് പൊന്നാനി, ഷൈന കോട്ടയ്ക്കൽ, സുതൻ എടപ്പാൾ, അഡ്വ. പ്രസാദ് മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ആർ. ഗ്രൂപ്പ് എം.ഡി. കെ.ആർ. ബാലനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: അഡ്വ. കെ.ടി. അജയൻ (പ്രസി.), ഇ.ടി. വേണുഗോപാൽ (സെക്ര.), ബഷീർ ബാബു (ട്രഷ.).

The post വളാഞ്ചേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു appeared first on Valanchery Online.

മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്ത് ലയൺസ് ക്ലബ്
കുറ്റിപ്പുറം: മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 2000 തിലധികം മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് കുറ്റിപ്പുറം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളിലെ കുട്ടികൾക്കായി 200 ഓളം നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ ഹാരിസ് കെ.ടി, ജയകൃഷ്ണൻ ഹെഡ് ടീച്ചർ, എൻ.വി ചന്ദ്രിക, ആതിര, വി.കെ നന്ദകുമാർ എന്നിവർ പങ്കെടുത്തു.

The post മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്ത് ലയൺസ് ക്ലബ് appeared first on Valanchery Online.

വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചു
വളാഞ്ചേരി : വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രുപവത്കരിച്ചു. വോൾഗാ സമ്മേളനഹാളിൽ ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ഗവർണർ ടോണി ഇനോക്കാരൻ, ലയൺസ് ക്ലബ്ബ് കോട്ടയ്ക്കൽ പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി ഡോ. മുരളീധരൻ, ജില്ലാസെക്രട്ടറി കെ.എം. അനിൽകുമാർ, സോൺ ചെയർമാൻ ഡോ. ബി. സുരേഷ്, ജില്ലാ അഡ്വൈസർ ഡോ. കെ.ടി. മുഹമ്മദ്കുട്ടി, വി.കെ. ഷാജി, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി അഡ്വ. പി. ശങ്കരനാരായണൻ (പ്രസി.), ഇ.ടി. വേണുഗോപാൽ, ഡോ. സുഭാഷ് പൊറ്റമ്മേൽ, ഡോ. മുഹമ്മദ് ഹാരിസ് (സെക്ര.), അഡ്വ. നജ്മുദ്ദീൻ പാലാറ (ജോ. സെക്ര.), മെഹമൂദ് റിയാസ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചുകൊടുക്കാനും അഞ്ചുപേർക്ക് കൃത്രിമക്കാലുകൾ നൽകാനും തീരുമാനിച്ചു. മാതൃഭൂമിയുടെ ‘മായരുത് മലയാളം’ എന്ന പരമ്പരയ്ക്ക് പിന്തുണയുമായി അക്ഷരമാല അച്ചടിച്ച ആയിരം നോട്ടുപുസ്തകങ്ങൾ വളാഞ്ചേരിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

The post വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചു appeared first on Valanchery Online.

ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയ്ക്കൽ ഹെർബൽ സിറ്റി; വിജയൻ കോണോത്ത് പ്രസിഡൻ്റ്, ഡോ എ.കെ മുരളീധരൻ സെക്രട്ടറി
കോട്ടയ്ക്കൽ : ലയൺസ് ക്ലബ്ബ് ഒാഫ് കോട്ടയ്ക്കൽ ഹെർബൽ സിറ്റിക്ക്‌ പുതിയ ഭാരവാഹികളായി. പ്രസിഡന്റായി വിജയൻ കോണോത്ത്‌, സെക്രട്ടറിയായി ഡോ. എ.കെ മുരളീധരൻ, ട്രഷററായി ജോർജ് എന്നിവരെ തിരഞ്ഞെടുത്തു. വിനോദ് നാരായണൻ അധ്യക്ഷതവഹിച്ചു.ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിമാരായ കെ.എം. അനിൽകുമാർ, ബാബു ദിവാകരൻ, ചെയർമാൻ വേണു, സോണൽ ചെയർമാൻ ബി. സുരേഷ്, ഏരിയാ ചെയർപേഴ്സൺ സ്വർണ സുരേഷ്, യു. ഭരതൻ തുടങ്ങിയവർ സംസാരിച്ചു.

The post ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയ്ക്കൽ ഹെർബൽ സിറ്റി; വിജയൻ കോണോത്ത് പ്രസിഡൻ്റ്, ഡോ എ.കെ മുരളീധരൻ സെക്രട്ടറി appeared first on Valanchery Online.

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി
കോട്ടക്കൽ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി. ചീയർ ഇന്ത്യ പ്രോഗ്രാമിൻ്റെ ഭാഗമായി അംഗങൾ മെഴുകുതിരി തെളിയിച്ചു. ക്ലബ് പ്രസിഡണ്ട് വിജയൻ കോണോ ത്തിൻ്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ. ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരുന്നു. ജോർജ്, അനിൽകുമാർ, ജെയിംസ് വളപ്പില, ബാബു ദിവാകരൻ, ഡോ: ബി സുരേഷ്, യു.ഭരതൻ, സ്വർണ സുരേഷ്, വേണു, ഡോ. കെ.ടി മുഹമ്മദ് കുട്ടി, വി.കെ ഷാജി, സജീവ് രാമകൃഷ്ണൻ, ഡോ: ജീന തുടങ്ങിയവർ സംസാരിച്ചു.

ഡോ : മുരളീധരൻ സ്വാഗതവും ഷൈന സത്യജിത് നന്ദിയും പറഞ്ഞു.

The post ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റ് നൽകി ലയൺസ് ക്ലബ്
ഇരിമ്പിളിയം: ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് അംഗം ഷാഫി പുളിക്കലിൽ നിന്നും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ കിറ്റ് ഏറ്റ് വാങ്ങി. ചടങ്ങിൽ സി.അബ്ദുറഹ്മാൻ, സാജിദ് ഇരിമ്പിളിയം, അബൂബക്കർ പൈങ്കൽ, പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.

The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റ് നൽകി ലയൺസ് ക്ലബ് appeared first on Valanchery Online.