kuttippuram taluk hospital Archives - Valanchery Online
	1	</sy:updateFrequency>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പത്ത്‌ലക്ഷം രൂപ വകയിരുത്തി താലൂക്ക് ആശുപത്രിക്കുവേണ്ടി വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറി. കാവുംപുറത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് വസീമ വേളേരിയിൽനിന്ന് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അലിയാമു താക്കോൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.ടി. ആസാദലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, അംഗങ്ങളായ പി.സി.എ. നൂർ, കെ.എം. […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പത്ത്‌ലക്ഷം രൂപ വകയിരുത്തി താലൂക്ക് ആശുപത്രിക്കുവേണ്ടി വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറി. കാവുംപുറത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് വസീമ വേളേരിയിൽനിന്ന് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അലിയാമു താക്കോൽ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് കെ.ടി. ആസാദലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, അംഗങ്ങളായ പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്‌മാൻ, കെ.സി. ശ്രീധരൻ, സാബിറ എടത്തടത്തിൽ, സാഹിറ ചക്കിങ്ങൽ, ബി.ഡി.ഒ.എം. ഹരിദാസ്, ഹെൽത്ത് സൂപ്പർവൈസർ ശംഭു, കെ.ടി. നൗഫൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി
കുറ്റിപ്പുറം : കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി. ഇതോടൊപ്പം പഞ്ചായത്തിലെ 13, 14 വാർഡുകളിലെ നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും നൽകി. മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു ഉദ്ഘാടനംചെയ്തു. ജംഷീദ് അധ്യക്ഷനായി. കെ.ടി. നൗഷാദ്, അഭീഷ് കൈപ്പള്ളി, രജിത, ഷീജ, ഹരിദാസ്, സുരേഷ്, അഭീഷ് മരക്കാർ, ഷരീഫ് പാറയ്ക്കൽ, കെ.വി. സലീം, കെ.എം. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം എം. എൽ. എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഇന്ന് നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷത വഹിച്ചു, താലൂക്ക് ആശുപത്രി മെഡിക്കൽ ആഫീസർ ഡോക്ടർ അലിയാമു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക്‌ […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം എം. എൽ. എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഇന്ന് നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷത വഹിച്ചു, താലൂക്ക് ആശുപത്രി മെഡിക്കൽ ആഫീസർ ഡോക്ടർ അലിയാമു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റിംഷാനി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ധിക്ക് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സഹീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ സൈദ് സഖാഫ് തങ്ങൾ, സി.കെ ജയകുമാർ എച്.എം.സി, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ള കുട്ടി, അരവിന്ദാക്ഷൻ മാസ്റ്റർ  എൻ എച്ച് എം എഞ്ചിനീയർ ഷഹീർ എന്നിവർ സന്നിഹിതരായിരുന്നു. പി.ആർ.ഒ ഗ്ലാഡ് സ്റ്റോൺ നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം : സഭയിൽ ആവശ്യങ്ങളുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണം ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ദിവസേന ആയിരത്തിലേറെ രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഇവിടെ മുഴുവൻസമയ സേവനം ലഭ്യമാക്കാൻ വിവിധ വിഭാഗങ്ങളിലായി 38 അധിക തസ്തികകൾ കൂടി അനുവദിക്കേണ്ടതുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. ഒരു കോടി അറുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ആരോഗ്യവകുപ്പിൽ ഇപ്പോഴും അനുമതിക്കായി […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം : സഭയിൽ ആവശ്യങ്ങളുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണം ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ദിവസേന ആയിരത്തിലേറെ രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഇവിടെ മുഴുവൻസമയ സേവനം ലഭ്യമാക്കാൻ വിവിധ വിഭാഗങ്ങളിലായി 38 അധിക തസ്തികകൾ കൂടി അനുവദിക്കേണ്ടതുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. ഒരു കോടി അറുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ആരോഗ്യവകുപ്പിൽ ഇപ്പോഴും അനുമതിക്കായി കാത്തുകിടപ്പാണ്. ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 12 കോടിയുടെ മാസ്റ്റർപ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ നടത്തണമെങ്കിൽ ഇപ്പോൾ 15 കോടി രൂപയെങ്കിലും ആവശ്യമായിവരും.
അതിനാൽ നിലവിലുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിനു വേണ്ട നടപടിയും ഭരണാനുമതിയും ഉടൻ ലഭ്യമാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിലവിൽ ശസ്ത്രക്രിയ നടത്താൻ പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഓപ്പറേഷൻ തിയേറ്റർ ഉണ്ടെങ്കിലും സർജൻ ഇല്ലാത്ത അവസ്ഥയാണ്. ജൂനിയർ കൺസൾട്ടന്റ് (ഇ.എൻ.ടി.), ജൂനിയർ കൺസൾട്ടന്റ് (സ്കിൻ) എന്നീ തസ്തികകളും ആശുപത്രിയിൽ അനിവാര്യമാണ്.
അനിവാര്യമായ 38 തസ്തികകൾ കൂടി അനുവദിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ആശുപത്രിയുടെ വികസനത്തിന് 1.60 കോടി രൂപയ്ക്കുള്ള പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയത് പരിശോധിച്ച് ഭരണാനുമതി നൽകുന്നതിലേക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ സഹിതം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ സാമ്പത്തികവർഷത്തെ ഫണ്ടിന്റെ ലഭ്യതയ്ക്ക്‌ വിധേയമായി ഇത് അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുന്നതായും ആരോഗ്യമന്ത്രി വീണാ ജോർജ് സബ്മിഷനുള്ള മറുപടിയിൽ പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയുടെ കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിന് സ്വന്തമായി കിണര്‍ കുഴിക്കുന്നതിന് സ്വകാര്യ വ്യക്തി ഭൂമി ദാനം ചെയ്തു. ആശുപത്രിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കോരാത്ത് മേലേതില്‍ ഹംസഹാജിയാണ് തന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം വിട്ടുനല്‍കിയത്. ഭൂമിയുടെ രേഖകള്‍ ഹംസഹാജി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് കൈമാറി. ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സി.എസ്.എല്‍.ടി.സിയി ലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍ 2 ഒഴിവും, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് 4 പേരുടെയും ഒഴിവാണുളളത്. (ഡോക്ടര്‍മാര്‍ക്ക് ദിവസേന 1960 രൂപവീതവും പരമാവധി 27 ദിവസം, സ്റ്റാഫ് നേഴ്‌സ് മാര്‍ക്ക് 567 രൂപവീതവും പരമാവധി 27 ദിവസം, ആണ് വേതനം). താല്‍പര്യമുള്ളവര്‍ കുറ്റിപ്പുറം താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എച്ച്. എം മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 2020 ഒക്ടോബർ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്നു. തസ്തികൾ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒർഴിവ്: 1. ശമ്പളം: 23375. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ ജൂനിയർ […]
The post കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എച്ച്. എം മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 2020 ഒക്ടോബർ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്നു. തസ്തികൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒർഴിവ്: 1. ശമ്പളം: 23375. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
ഒർഴിവ്: 4. ശമ്പളം: 23500. യോഗ്യത: ജെ.എച്.ഐ. കോഴ്സ്. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം അന്നേ ദിവസം നിശ്ചയിച്ച സമയത്ത് ഹാജരാകേണ്ടതാണ്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല
മലപ്പുറം: കൊണ്ടോട്ടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രികളിൽ പാമ്പുകടിച്ചാലുള്ള പ്രതിവിഷമായ ആൻറിവെനം ഇല്ല. ഇവിടെനിന്ന് പ്രഥമശുശ്രൂഷ നൽകി തൃശ്ശൂരിലേക്കോ എടപ്പാളിലേക്കോ ആണ് അയയ്ക്കുക. എന്നാൽ ബാക്കി എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പാമ്പിൻവിഷത്തിന്റെ പ്രതിവിഷം ലഭ്യമാണ്. വളരെ കുറഞ്ഞ പാമ്പുകടി കേസുകളും മരണവും മാത്രമേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവെനമുണ്ട്. കൊണ്ടോട്ടിയിൽ താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല appeared first on Valanchery Online.
മലപ്പുറം: കൊണ്ടോട്ടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രികളിൽ പാമ്പുകടിച്ചാലുള്ള പ്രതിവിഷമായ ആൻറിവെനം ഇല്ല. ഇവിടെനിന്ന് പ്രഥമശുശ്രൂഷ നൽകി തൃശ്ശൂരിലേക്കോ എടപ്പാളിലേക്കോ ആണ് അയയ്ക്കുക. എന്നാൽ ബാക്കി എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പാമ്പിൻവിഷത്തിന്റെ പ്രതിവിഷം ലഭ്യമാണ്. വളരെ കുറഞ്ഞ പാമ്പുകടി കേസുകളും മരണവും മാത്രമേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ.
നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവെനമുണ്ട്. കൊണ്ടോട്ടിയിൽ താലൂക്ക് ആശുപത്രിയിലും മേഖലയിലെ സ്വകാര്യ ആശുപത്രികളിലും ഇതു ലഭ്യമല്ല. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആൻറിവെനം ലഭ്യമല്ല. അടുത്തിടെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതിനാൽ സൗകര്യങ്ങളായി വരുന്നതേയുള്ളൂവെന്നാണ് അധികൃതർക്ക് ഇതിനു പറയാനുള്ള കാരണം. കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്കോ എടപ്പാളിലേക്കോ ആണ് രോഗികളെ കൊണ്ടുപോകുക. 20 കിലോമീറ്ററോളം വരും രണ്ടിടത്തേക്കുമുള്ള ദൂരം.
ആന്റിവെനമുള്ള പ്രധാന സ്വകാര്യ ആശുപത്രികൾ
എടപ്പാൾ ആശുപത്രി, വളാഞ്ചേരി നടക്കാവിൽ ആശുപത്രി, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, അൽമാസ്, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രി, മൗലാനാ, കിംസ് അൽഷിഫ, ഇ.എം.എസ്.
			<slash:comments>0</slash:comments>
വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെ മകനും യുവ സംവിധായകനുമാ സഹീര്‍ റാം സക്കറി യയെ യാണ് തൃത്താല എസ്ഐ മര്‍ദിച്ചത്. സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനാണ് സഹീര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊടുമുണ്ടയിലാണ് സംഭവം. മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിച്ചത് തടഞ്ഞുനിര്‍ത്തി […]
The post വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി appeared first on Valanchery Online.
Content highlights: youth from valanchery police torture trithala kodumunda saheer ram sakariya
			<slash:comments>0</slash:comments>
കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം തുടങ്ങി
കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ ജോലികൾക്കു തുടക്കമായി. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവിട്ടാണ് ഐപി കെട്ടിടം നിർമിക്കുന്നത്‍. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. പൊതുസമ്മേളനം എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കെ.ടി.സിദ്ദീഖ്, മെഡിക്കൽ […]
The post കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം തുടങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ ജോലികൾക്കു
പൊതുസമ്മേളനം എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കെ.ടി.സിദ്ദീഖ്, മെഡിക്കൽ ഓഫിസർ വിജിത്ത് വിജയശങ്കർ, പി.വി.മോഹനൻ, സിദ്ദീഖ് പരപ്പാര, ടി.കെ.റീസന, ഖദീജ പാറോളി, പി.പി.ഷിഗിന എന്നിവർ പ്രസംഗിച്ചു.
Save
			<slash:comments>0</slash:comments>