kuttippuram accident Archives - Valanchery Online
സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഇറങ്ങിപ്പോയി; പിന്നെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് കുറ്റിപ്പുറം മഞ്ചാടിയിലെ ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാനെത്തിയതായിരുന്നു അച്യുതാനന്ദൻ. ഇടക്ക് പുറത്ത് പോയ ഇയാളെ പിന്നീട് കാണാതായി. അതിനിടെയാണ് ബാറിന് സമീപത്ത് ഭാരതപ്പുഴയിലെ പുൽക്കാടിന് തീ പിടിച്ചത്. ഇതു അണച്ചതിന് പിന്നാലെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി. ആദ്യ മണിക്കൂറുകളിൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് നടപടികൾ സ്വീകരിച്ച് വരുന്നതിനിടെയാണ് അച്യുതാനന്ദനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ എങ്ങനെ അപകടത്തിൽ പെട്ടുവെന്നതിൽ വ്യക്തതയില്ല. മദ്യലഹരിയിൽ റോഡരികിൽ വീണതിന് പിന്നാലെ തീപ്പിടുത്തത്തിൽ അകപ്പെട്ടതാകുമെന്ന് സംശയിക്കുന്നു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നേരത്തെ ഖത്തറിലായിരുന്ന ഇയാൾ വർഷങ്ങളായി തനിച്ച് വാടക വീട്ടിൽ താമസിച്ച് വരികയാണ്. വീടുമായോ കുടുംബങ്ങളുമായോ വലിയ ബന്ധമില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി
The post സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഇറങ്ങിപ്പോയി; പിന്നെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി
കുറ്റിപ്പുറം: നെന്മാറ, ഉത്രാളിക്കാവ് അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവ വെടിക്കെട്ടിന് പിന്നിലെ പ്രധാനിയായിരുന്നു ഇന്നലെ കുറ്റിപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ച മലമൽക്കാവ് സ്വദേശി ചാത്താണശ്ശേരി തെക്കേതിൽ ഗംഗാധരൻ. ഏതാനും വർഷം മുൻപ് ചാലിശ്ശേരി മുല്ലേംപറമ്പിൽ നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദായെങ്കിലും കഴിഞ്ഞ വർഷംവരെ ഉത്സവ വെടിക്കെട്ടുകൾക്ക് പിന്നണിയിൽ ഗംഗാധരനുണ്ടായിരുന്നു.
നെന്മാറ, വല്ലങ്ങി പൂരത്തിൽ വല്ലങ്ങി ദേശത്തിലെ വെടിക്കെട്ട് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ചാലിശ്ശേരി, എടപ്പാൾ കുളങ്കര അടക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിലും വെടിക്കെട്ട് ഒരുക്കിയിരുന്നത് ഇദ്ദേഹമായിരുന്നു. മുല്ലേംപറമ്പ് അപകടത്തിനു ശേഷം മറ്റു കരാറുകാരുടെ കീഴിലായിരുന്നു ഗംഗാധരനും സംഘവും കരിമരുന്ന് ജോലി ചെയ്തിരുന്നത്. പേരശ്ശനൂരിലെ ഭാര്യവീട്ടിലേക്ക് പോകും വഴിയാണ് ഇന്നലെ രാവിലെ കെഎസ്ആർടിസി ബസ് ഇടിച്ച് ഗംഗാധരൻ മരിച്ചത്. അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയെങ്കിലും കോട്ടക്കലിൽവച്ച് എസ്ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
The post കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ടയർ മാറ്റിയിടുന്നതിനിടെ ലോറി ഡ്രൈവർ ബസ് കയറി മരിച്ചു
കുറ്റിപ്പുറം: മിനി‌ലോറിയുടെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ ഡ്രൈവർ ബസ് കയറി മരിച്ചു. തൃശൂർ കോടാലി പാടികണിയാത്ത് വീട്ടിൽ നാരായണന്റെ മകൻ നവരാജ് (33) ആണ് മരിച്ചത്.
ദേശീയപാതയിലെ മൂടാലിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. ത്ര്ശൂരിൽ നിന്ന് ടൈൽ‌സുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവറായിരുന്നു നവരാജ്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ പഞ്ചറായതിനെത്തുടർന്ന് റോഡരികിൽ ലോറി നിർത്തി വലഹുവശത്തെ ടയർ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവരാജ് തൽ‌ക്ഷണം മരിച്ചു.
കുറ്റിപ്പുറം എസ്‌.എ ചന്ദ്രശേഖരൻ പ്രാഥമിക മൃതദേഹ പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു‌കൊടുത്തു. വത്സലയാണ് മാതാവ്. സഹോദരി: നവനീത.
The post കുറ്റിപ്പുറത്ത് ടയർ മാറ്റിയിടുന്നതിനിടെ ലോറി ഡ്രൈവർ ബസ് കയറി മരിച്ചു appeared first on Valanchery Online.