kt jaleel Archives - Valanchery Online
	1	</sy:updateFrequency>
kt jaleel Archives - Valanchery Online
വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി
മലപ്പുറം : പത്താംതരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ.ടി. ജലീൽ എം.എൽ.എ.യുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ഷാറൂൺ അഹമ്മദ്, ജെബിൻ അലി, മുബീൻ മലപ്പുറം, ഡോ. നബീൽ അമീൻ, റമീസ് ഏറനാട്, അബ്ദുൽബാരി തുടങ്ങിയവർ നേതൃത്വം നൽകി.
The post വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
തൃ​ക്ക​ണാ​പു​ര​ത്ത് ​ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ​ചെ​യ്തു
​ത​വ​നൂ​ർ​ ​:​ ​കു​റ്റി​പ്പു​റം​-​തൃ​ശൂ​ർ​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​തൃ​ക്ക​ണാ​പു​ര​ത്ത് ​ത​വ​നൂ​ർ​ ​പ​ഞ്ചാ​യ​ത്ത്‌​ ​നി​ർ​മ്മി​ച്ച​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക്‌​ ​വ​ഴി​യോ​ര​ ​വി​ശ്ര​മ​കേ​ന്ദ്ര​വും​ ​ല​ഘു​ഭ​ക്ഷ​ണ​ ​ശാ​ല​യും​ ​ഡോ.​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​പ്ര​ത്യേ​കി​ച്ച് ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​ഉ​പ​യാ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​ശൗ​ചാ​ല​യ​ങ്ങ​ളും​ ​വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഇ​വി​ടെ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​വ​നി​ത​ശ്രീ​ ​ക​ഫേ​ ​എ​ന്ന​ ​ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും​ ​ഇ​തോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​സ്റ്റീ​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​സ് […]
The post തൃ​ക്ക​ണാ​പു​ര​ത്ത് ​ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ​ചെ​യ്തു appeared first on Valanchery Online.
​ത​വ​നൂ​ർ​ ​:​ ​കു​റ്റി​പ്പു​റം​-​തൃ​ശൂ​ർ​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​തൃ​ക്ക​ണാ​പു​ര​ത്ത് ​ത​വ​നൂ​ർ​ ​പ​ഞ്ചാ​യ​ത്ത്‌​ ​നി​ർ​മ്മി​ച്ച​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക്‌​ ​വ​ഴി​യോ​ര​ ​വി​ശ്ര​മ​കേ​ന്ദ്ര​വും​ ​ല​ഘു​ഭ​ക്ഷ​ണ​ ​ശാ​ല​യും​ ​ഡോ.​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​പ്ര​ത്യേ​കി​ച്ച് ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​ഉ​പ​യാ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​ശൗ​ചാ​ല​യ​ങ്ങ​ളും​ ​വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഇ​വി​ടെ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​വ​നി​ത​ശ്രീ​ ​ക​ഫേ​ ​എ​ന്ന​ ​ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും​ ​ഇ​തോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​സ്റ്റീ​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​സ് ​കേ​ര​ള​ ​ലി​മി​റ്റ​ഡ് ​ആ​ണ് ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യ​ത്.
			<slash:comments>0</slash:comments>
ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി പ്രവർത്തകർ
കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് ബി.ജെപി. കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. വീട്ടിൻ്റെ നൂറ് മീറ്റർ അകലെ ദേശീയപാതയിൽ മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് ബി.ജെപി മലപ്പുറം ജില്ല പ്രസിഡൻ്റ് രവിത്തേലത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി ജലീലിന്റെ നിലപാട് എന്നും […]
The post ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി പ്രവർത്തകർ appeared first on Valanchery Online.
കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് ബി.ജെപി. കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. വീട്ടിൻ്റെ നൂറ് മീറ്റർ അകലെ ദേശീയപാതയിൽ മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് ബി.ജെപി മലപ്പുറം ജില്ല പ്രസിഡൻ്റ് രവിത്തേലത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി ജലീലിന്റെ നിലപാട് എന്നും രാജ്യദ്രോഹപരമാണെന്നു പറഞ്ഞ അദ്ദേഹം രാജ്യം മുഴുവൻ രാജ്യദ്രോഹ പ്രസംഗവുമായി നടന്ന ഒരാൾ ഇപ്പോൾ കർണാടകയിൽ ജയിലിലാണെന്നും മഅദനിയുടെ അനുഭവം ജലീൽ ഓർമ്മിക്കണമെന്നും പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദികളെ സഹായിക്കുന്നവർ പോലീസിലുമുണ്ടെന്നും അതുപോലെ പാകിസ്ഥാൻ പ്രതിനിധിയായി നിയമസഭയിൽ പ്രവർത്തിക്കുകയാണ് കെ ടി ജലീൽ എന്നും രവി തേലത്ത് ആരോപിച്ചു.
			<slash:comments>0</slash:comments>
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു
വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്‍ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.
The post വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി
മലപ്പുറം: കെ ടി ജലീൽ എംഎൽഎ–- എം പി ഫാത്തിമക്കുട്ടി ദമ്പതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏർഷ്യംവീട്ടിൽ ഷമീറിന്റെയും ജസീറയുടെയും മകൾ ശുഅയ്ബയാണ്‌ മുഹമ്മദ്‌ ഫാറൂഖിന്റെ വധു. രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെയും കുഞ്ഞിഫാത്തിമയുടെയും മകൻ ഡോ. മുഹമ്മദ് ഷരീഫാണ്‌ സുമയ്യ ബീഗത്തിന്റെ വരൻ. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗോവ […]
The post കെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി appeared first on Valanchery Online.
മലപ്പുറം: കെ ടി ജലീൽ എംഎൽഎ–- എം പി ഫാത്തിമക്കുട്ടി ദമ്പതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏർഷ്യംവീട്ടിൽ ഷമീറിന്റെയും ജസീറയുടെയും  മകൾ ശുഅയ്ബയാണ്‌ മുഹമ്മദ്‌ ഫാറൂഖിന്റെ വധു. രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെയും കുഞ്ഞിഫാത്തിമയുടെയും മകൻ ഡോ. മുഹമ്മദ് ഷരീഫാണ്‌ സുമയ്യ ബീഗത്തിന്റെ വരൻ.
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,  ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, സിപിഐ എം  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഖലീൽ അൽബുഖാരി തങ്ങൾ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ എന്ന പുസ്തകം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനംചെയ്തു. സ്ഥാനമാനങ്ങൾക്കായി നട്ടെല്ല് വളയ്ക്കുന്നവരല്ല നിർഭയരായ എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി. ജലീൽ എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. ഹംസ, സൈതാലിക്കുട്ടി, വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, ഡോ. എൻ. […]
The post എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി : എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ എന്ന പുസ്തകം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനംചെയ്തു. സ്ഥാനമാനങ്ങൾക്കായി നട്ടെല്ല് വളയ്ക്കുന്നവരല്ല നിർഭയരായ എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു.
കെ.ടി. ജലീൽ എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. ഹംസ, സൈതാലിക്കുട്ടി, വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, ഡോ. എൻ. മുഹമ്മദാലി, ഡോ. കെ.ടി. മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. മാനവേന്ദ്രനാഥ് മറുപടി പറഞ്ഞു.
			<slash:comments>0</slash:comments>
പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു
തവനൂർ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിലാണ് സോളാർ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് […]
The post പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു appeared first on Valanchery Online.
തവനൂർ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിലാണ് സോളാർ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലത്തിലെ ആദ്യ സൗര പ്രോജക്ട് പ്ലാൻ്റാണ് ഇവിടെ സ്ഥാപിച്ചത്.നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. 4.62 കിലോ വാട്ട്സ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിയുള്ള  പുരപ്പുറം സോളാർ യൂണിറ്റാണ്  സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ സൗരോർജ്ജ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ടായി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷൻ പദ്ധതിക്ക് കിഴിൽ സൗര പ്രോജക്ട് ഫെയ്സ് 2 പദ്ധതി നടപ്പിലാക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറ സോളാർ പ്ലാൻ്റുകൾ മുഖേനയാണ് പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്.ഇതിൽ 250 മെഗാവാട്ട് കേന്ദ്ര സർക്കാർ സബ്സിഡി നൽകും. മാർച്ച് മാസത്തിനകം 100 മെഗാവാട്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.  മൂന്ന് കിലോവാട്ട്സ് വരെ 40 ശതമാനവും സബ്സിഡിയും മൂന്ന് മുതൽ 10 കിലോവാട്ട്സ് വരെ 20 ശതമാനവും സബ്സിഡി ലഭിക്കും. വൈദ്യുതി വകുപ്പിൻ്റെ മേൽനോട്ടത്തിൽ ടാറ്റാ പവർ സോളാർ കമ്പിനിയാണ് അബ്ദുദുൾ കാദറിൻ്റെ വീട്ടിൽ സോളാർ യൂണിറ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് .ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.KSEB എക്സിക്യൂട്ടീവ് എൻജിനീയർ എം.എ.ഷാജു, എടപ്പാൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ ബാബുരാജ്.പൊന്നാനി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം […]
The post ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എം. സീതി, ഡോ. എൻ.കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ, പി. മാനവേന്ദ്രനാഥ്, എം.ടി. അസീസ്, വസന്ത ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എടപ്പാള്‍ മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കും
എടപ്പാൾ:പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം നാളെ രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍ എ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയുമാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് […]
The post എടപ്പാള്‍ മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരുക്കാന്‍ ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ കുറ്റിപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ ധാരണയായി. മിനി പമ്പയിലും അയ്യപ്പക്ഷേത്ര പരിസരത്തും പൊലീസ് സേവനം ഉറപ്പാക്കും. നവംബര്‍ 10 ന് മുന്‍പ് മേഖലയില്‍ വൈദ്യുതി വിളക്കുകള്‍ സജ്ജീകരിക്കും. ഭക്തര്‍ക്ക് വിരി വെക്കാന്‍ സൗകര്യമൊരുക്കും. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ലൈഫ് ഗാര്‍ഡുകളുടെ സേവനം […]
The post ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ ടി ജലീൽ എന്ന വന്മരം കടപുഴകിയില്ല; വിജയം 3066 വോട്ടിന്
തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനായി. എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു. 2016-ല്‍ 17064 […]
The post കെ ടി ജലീൽ എന്ന വന്മരം കടപുഴകിയില്ല; വിജയം 3066 വോട്ടിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം
തവനൂർ:സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ മല്‍സരം നടന്ന മണ്ഡലമാണ് തവനൂര്‍.രാഷ്ട്രീയ കേരളം തവനൂരിന്റെ രാഷ്ട്രീയ വിധി അറിയാനുള്ള കാത്തിരിപ്പിലാണ്.ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്. ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.
The post തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം appeared first on Valanchery Online.
			<slash:comments>0</slash:comments>