karthala Archives - Valanchery Online

കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു
കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപം തിങ്കളാഴ്ചയാണ് ജല അതോറിറ്റി കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകർന്നത്. ഇതോടെ നിരപ്പ് ടാങ്കിലേക്ക് തിരുനാവായ പമ്പുഹൗസിൽനിന്നുള്ള ജലവിതരണം പൂർണമായും നിർത്തിവെക്കേണ്ടിവന്നു.

ആഴ്ചയിൽ ഒരു ദിവസം പേരിനുമാത്രം ജലവിതരണം നടക്കുന്ന പഞ്ചായത്തിൽ പൈപ്പ് പൊട്ടിയതോടെ ഇനി അതും ഇല്ലാതായിരിക്കുകയാണ്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തിരുനാവായയിലെ പമ്പുഹൗസിൽനിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം പരിമിതപ്പെടുത്തിയത്. മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള 2500-ലധികം കുടുംബങ്ങൾ ഈ വെള്ളത്തെയാണ് നിലവിൽ ആശ്രയിക്കുന്നത്.

The post കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു appeared first on Valanchery Online.

വളാഞ്ചേരി കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു
വളാഞ്ചേരി:-നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണo നടത്തുന്ന കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ തനതുഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ച് 7.45 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മാണം നടത്തുന്നത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, കൗൺസിലർ ഇ.പി അച്ചുതൻ, മെഡിക്കൽ ഓഫീസർ നീമ, പവിത്രൻ മാഷ്, ആരോഗ്യ വിഭാഗം ജീവനക്കാരായ പി.ആർ.ഒ സുരേഷ്, ജെ.എച്ച്.ഐ ബീരാൻകുട്ടി, ജെ.പി.എച്ച്.എൻ സിമി, ഷാഫി മാസ്റ്റർ, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി  കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്. വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ കാർത്തല ചുങ്കത്തിനടുത്തായാണ് അപകടം. ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക് appeared first on Valanchery Online.

കാർത്തല മർക്കസ് കോളേജിൽ സംഘർഷം; മാധ്യമപ്രവർത്തകന് മർദ്ധനം
വളാഞ്ചേരി:വളാഞ്ചേരി കാർത്തല മർക്കസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്ന വാഫി വഫിയ്യ സിലബസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള പ്രശ്നം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകന് മർദ്ധനം. ടുഡേ ലൈവ് റിപ്പോർട്ടറും വളാഞ്ചേരി മീഡിയ ക്ലബ് അംഗവുമായ ഷബീബ് കൈപ്പുറത്തെ പത്തോളം ആളുകൾ ചേർന്ന് മർദ്ദിച്ചു. മർദ്ദനത്തിൽ സാരമായ പരിക്കേറ്റ ഷബീബിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകനെതിരായ അതിക്രമത്തിൽ വളാഞ്ചേരി മീഡിയ ക്ലബ് പ്രതിഷേധിച്ചു. അക്രമി സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ ക്ലബ്ബ് വളാഞ്ചേരി പോലീസിൽ പരാതി നൽകി.

The post കാർത്തല മർക്കസ് കോളേജിൽ സംഘർഷം; മാധ്യമപ്രവർത്തകന് മർദ്ധനം appeared first on Valanchery Online.

വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ
വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മി ഏറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേസിൽ പൊലിസ് നത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത് . മാസങ്ങൾ നീണ്ട അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ബംഗാൾ സ്വദേശിയാണെന്നുള്ള സൂചനയിലാണ് പൊലിസിന് ലഭിച്ചത്. തുടർന്നുളള അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയായ ഹബീബുള്ളയെ പിടിയിലാകുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുമാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.പരിസരപ്രദേശങ്ങളിലെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളിൽനിന്നും 2 വളകൾ പോലീസ് കണ്ടെടുത്തു.

The post വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര താണ്ണികുളമ്പ് കള്ളിക്കാട് കാർത്തല ലിങ്ക് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് 115 മീറ്റർ നീളത്തിലാണ് റോസ്  കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡ് തുറന്നു നൽകിയതോടെ നാട്ടു ക്കാർക്ക് കാർത്തല, ആതവനാട്, കുറ്റിപ്പുറം പ്രദേശങ്ങളിലേക്ക്  എളുപ്പത്തിൽ യാത്ര ചെയ്യാൻ  സാധ്യമാകുo. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, വാർഡ് കൗൺസിലർ അഭിലാഷ്, സലാം വളാഞ്ചേരി, ഷാഫി പി.പി, നസീർ അലി, അഡ്വ. ഹമീദ്, ഹാറൂൺ കരുവാട്ടിൽ, അബ്ദുറഹിമാൻ മാസ്റ്റർ, മുൻ കൗൺസിലർ നിഷാദത്ത്, അബ്ദുൽ ഹമീദ്, യൂസഫ് പി.പി, മൂസ എ പി, ഹക്കീം പി.പി, കരീം പി.പി, സിദ്ധീഖ് സി, തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു.

Updating…

The post കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു appeared first on Valanchery Online.

മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ
വളാഞ്ചേരി: ബിജെപി പ്രവർത്തകനായിരുന്ന മഠത്തിൽ താമിക്ക് സ്മൃതി മണ്ഢപമൊരുക്കി പാർട്ടി പ്രവർത്തകർ. കാർത്തലയിൽ നടന്ന ചടങ്ങ് ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ബിജെപി വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ് നാണു എന്നിവർ ചേർന്ന് കല്ലിടൽ കർമ്മം നിർവഹിച്ചു. കുറ്റിപ്പുറം മണ്ഡലം ബിജെപി പ്രസിഡൻ്റ് കെ.ടി അനിൽകുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരിദാസൻ പി, സുരേഷ്  പിപി, ജില്ലാ സെക്രട്ടറി പിപി ഗണേശൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറതൊടി, ജില്ലാ കമ്മിറ്റി അംഗം നാരായണനുണ്ണി, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഐ.പി ശിവൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീശൻ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ അയ്യപ്പൻ കെപി, ജയൻ ചെല്ലൂർ, മോഹനൻ കോതോൾ, സുഭാഷ് എം, പരമേശ്വരൻ, മോഹനൻ ടികെ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

The post മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ appeared first on Valanchery Online.

വളാഞ്ചേരി കാർത്തല എൽ.പി, യു.പി. സ്‌കൂൾ 1990-2000 ബാച്ചുകാരുടെ സംഗമം നടന്നു
വളാഞ്ചേരി : വളാഞ്ചേരി കാർത്തല എൽ.പി. സ്‌കൂൾ, കുഞ്ഞിപ്പ സ്മാരക യു.പി. സ്‌കൂളുകളിലെ 1990 -2000 ബാച്ചുകാർ ‘ഓർമകൾ പെയ്യുമ്പോൾ’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. കാർത്തല എൽ.പി. സ്‌കൂളിൽ നടന്ന സംഗമം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത് ഉദ്ഘാടനംചെയ്തു. റിയാസ് ആതവനാട് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബഷീറ നൗഷാദ്, അധ്യാപകരായ പവിത്രൻ, മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു തുടങ്ങിയവർ പ്രസംഗിച്ചു.കൂട്ടായ്മയിലെ അംഗങ്ങളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ തീരുമാനിച്ചു.

The post വളാഞ്ചേരി കാർത്തല എൽ.പി, യു.പി. സ്‌കൂൾ 1990-2000 ബാച്ചുകാരുടെ സംഗമം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ പ്രതിഭാകേന്ദ്രം കാർത്തലയിൽ തുറന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ പ്രതിഭാകേന്ദ്രം കാർത്തല പള്ളിപ്പറമ്പ് അങ്കണവാടിയിൽ തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ദീപ്തി ഷൈലേഷ്, മാരാത്ത് ഇമ്പ്രാഹിം, കൗൺസിലർമാരായ ടി. അഭിലാഷ്, പി. ഷൈലജ, പ്രഥമാധ്യാപകരായ എൻ.പി. മിനി, പി. പവിത്രൻ, സി.ആർ.സി. കോ-ഓർഡിനേറ്റർ ബിൻസി എൻ. ചാണ്ടി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠനത്തിൽ പിന്തുണനൽകുന്നതിനുമാണ് പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

The post വളാഞ്ചേരി നഗരസഭയുടെ പ്രതിഭാകേന്ദ്രം കാർത്തലയിൽ തുറന്നു appeared first on Valanchery Online.

നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ
ആതവനാട്: നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി എൻ.എസ്.എസ്. വൊളന്റിയർമാർ. കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റാണ് അഭയം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുകൊടുത്തത്. സയ്യിദ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി.

മർക്കസ് സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, കെ.എം. അബ്ദുൾഗഫൂർ, സി.സി. മുഹമ്മദ് ഷീഫി, സൽമാനുൽ ഫാരിസ്, അബ്ദുൽലത്തീഫ്, പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, ടി. അസ്‌കർ അലി എന്നിവർ പ്രസംഗിച്ചു. ആറുലക്ഷം രൂപ സ്വരൂപിച്ചാണ് വീട് നിർമിച്ചത്.

The post നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ appeared first on Valanchery Online.

ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി
വളാഞ്ചേരി:ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി കാർത്തലയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ അബ്ദുൽ ജബ്ബാർ, കെ. പി സതി എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, കൗൺസിലർമാരായ മാരാത്ത് മണി

സി.എം റിയാസ്, രാജേഷ് കാർത്തല, പവിത്രൻ മാഷ്, ബാലകൃഷ്ണൻ വലിയാട്ട് എന്നിവർ സംസാരിച്ചു.വെസ്റ്റേൺ പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വി.പി.എം സാലിഹ് സ്വാഗതവും അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു.

The post ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.