karad Archives - Valanchery Online

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷണിൽ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീ അയൽക്കൂട്ട സംഗമവും സംഘടിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 5 കാരാടിലെ 2023-24 വർഷത്തെ എസ്.എസ്.എൽ.സി,പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നഗരസഭ ചെയർമാനും വാർഡ് കൗൺസിലരുമായ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.വിദ്യാഭ്യാസ കലാ-കായിക സ്റ്റന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.വാർഡിൽ നിന്നും 16 വിദ്യാർത്ഥികളാണ് SSLC,Plus Two പരീക്ഷ എഴുതിയിട്ടുള്ളത്.ചടങ്ങിൽ LSS,USS നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.തുടർന്ന് കുടുംബശ്രീ അയൽകൂട്ട സംഘമവും നടന്നു.സംഗമത്തിൽ ചെറുകിട സംരഭങ്ങൾ സംബന്ധിച്ചും അതിനായുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനെ കുറിച്ചും അവതരണം നടന്നു.എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ, നടക്കാവിൽ കുഞ്ഞിപ്പ, എംപി. മുജീബ്,കെ.ടിഅദീദ്,റിയാസ്,കുടുംബശ്രീ CDS ചെയർപേഴ്സൺ ഷൈനി,കെ.ഫാത്തിമകുട്ടി,വാർഡ് ADS ഷീബ,Sc പ്രമോട്ടർ സരിത തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷണിൽ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീ അയൽക്കൂട്ട സംഗമവും സംഘടിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അദീദ് കെ.ടി സ്വാഗതം പറഞ്ഞു. വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, ഷാഹുൽ ഹമീദ് മാസ്റ്റർ,മുൻ കൗൺസിലർ ഫാത്തിമ ക്കുട്ടി  എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർ നൂറുൽ ആബിദ്  വാർഡ് സഭയിൽ അവതരിപ്പിച്ചു. തുടർന്ന്                വ്യക്തിഗത ആനുകൂല്യം വിതരണം ഗുണഭോക്ത്യ പട്ടിക അംഗീക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.

The post വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് ഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ഡിവിഷൻ 5 കരാടിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവിതരണത്തിന് മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വെസ്റ്റേൻ പ്രഭാകരന് നൽകി തുടക്കം കുറിച്ചു. ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളായ നടക്കാവിൽ കുഞ്ഞിപ്പ, ഹാരിസ് മാഷ്,എം പി മുജീബ്,ഒ കെ മുജീബ്, നാസർ അലുങ്ങൽ, ബാബു നടക്കാവിൽ, കുഞ്ഞലവി എന്നിവർ പങ്കെടുത്തു.

The post യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ കാരാട് മൊട്ടപ്പുറം-മണലൊളി റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ കാരാട്(5) ഡിവിഷനിൽ നിർമ്മിച്ച കാരാട്- മൊട്ടപ്പുറം മണലൊളി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2020 – 21 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.

ടി.കെ.ആബിദലി, സി.ദാവൂദ്, എം.പി.ഹാരിസ്, എം.പി ഷാഹുൽ ഹമീദ്, കെ.മുജീബ് റഹ്മാൻ, എം.ഷംസുദ്ദീൻ, ഷംസീർ ബാബു.എൻ, ഉസ്മാൻ അദീദ്, ഒ.കെ മുജീബ്, എൻ. മമ്മി, തെണ്ടത്ത് സൈദലവി, നൗഷാദ്. ഒ.കെ, കെ.ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ കാരാട് മൊട്ടപ്പുറം-മണലൊളി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാരാട് (5) ഡി വിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2020 – 21 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രൈനേജ് നിർമ്മിച്ചത്. ടി.കെ ആബിദലി, സി ദാവൂദ്, എം.പി ഹാരിസ്, എം.പി ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ കല്ലിങ്ങൽ, എം ഷംസുദ്ദീൻ, എൻ ഷംസീർ ബാബു, ഉസ്മാൻ, കെ.ടി അദീദ്, ഒ.കെ മുജീബ്, എൻ. മമ്മി, തെണ്ടത്ത് സൈദലവി, ഒ.കെ നൗഷാദ്, കെ.ഷംസുദ്ദീൻ തുടങ്ങിയർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ കൌൺസിലർ
വളാഞ്ചേരി: തന്റെ ഡിവിഷനിലെ പെട്ട മുഴുവൻ വീടുകളിലും മാസ്കുകൾ എത്തിച്ച് വളാഞ്ചേരി നഗരസഭയിലെ കൌൺസിലർ. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറും ആരോഗ്യ സ്ൻറാൻറിങ് കമ്മറ്റി അധ്യക്ഷയുമായ കെ.ഫാത്തിമ കുട്ടി തന്റെ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കും ഹാൻവാഷും ലഘുലേഖയും വിതരണം ചെയ്തത്. മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചായ കാരാടിലെ കൗൺസിലറാണ് ഫാത്തിമ കുട്ടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കണമെന്ന് സർക്കാർ നിലപാടെടുത്ത് കഴിഞ്ഞു. രോഗം വരാതിരിക്കാനും രോഗം മറ്റുള്ളവർക്ക്  പകരാതിരിക്കാനും മാസ്ക്ക് ഇനി ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കെ.പി. ഗോപാലൻ. കുടുംബശ്രീ അംഗങ്ങളായ അജിത, രജ്ഞിത, ഫാത്തിമ സുഹ്റ, ഫസീല ടി.പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

The post ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ കൌൺസിലർ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും
വളാഞ്ചേരി: നഗരസഭയിലെ  അഞ്ചാം വാർഡ് കാരാട് കുടുംബശ്രീ വാർഷികവും അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ  കെ. ഫാത്തിമ കുട്ടി അധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേശ്, ഷീബ, സരിത.കെ.വി, അജിത വി.പി, സുഹാസിനി, ധന്യ, പ്രീതി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ ബാലസഭാ അംഗങ്ങളുടെ കലാപരിപാടികളും നടന്നു. നഗരസഭആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ് പേഴ്സൺ കെ.ഫാത്തിമക്കുട്ടി ഉപഹാരങ്ങൾ വിതരണം ചെയ്തു.

The post വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും appeared first on Valanchery Online.