install Archives - Valanchery Online

കുറ്റിപ്പുറം ഉൾ​പ്പടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും
കുറ്റിപ്പുറം : റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ കുറ്റിപ്പുറം, കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിൽ സി.സി.ടിവി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് ഈ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ക്യാമറകൾ ലഭ്യമാകാത്തതാണ് പദ്ധതി പൂർത്തിയാക്കാൻ തടസ്സമായത്.

എന്നാൽ ഇപ്പോൾ ക്യാമറകൾ ഈ മാസാവസാനത്തോടെ ലഭ്യമാകുമെന്നാണ് റെയിൽവേ അധികൃതർക്ക് ലഭ്യമായ വിവരം. റെയിൽവേ നേരിട്ടുതന്നേയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സി.സി.ടിവി. ക്യാമറകൾ ഇല്ലാത്തതിനാൽ ഈ റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകൾ കൃത്യമായി ആർ.പി.എഫിനും പോലീസിനും ലഭിക്കാത്തത് കേസന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപ്പാളങ്ങൾ ചേർക്കുന്ന പോയിന്റിൽ കരിങ്കല്ലുകൾ നിറച്ചുവെയ്ക്കുന്ന സംഭവം മൂന്നുതവണ ഉണ്ടായ സാഹചര്യത്തിലാണ് കുറ്റിപ്പുറത്ത് സി.സി.ടിവി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമുണ്ടായത്.

The post കുറ്റിപ്പുറം ഉൾ​പ്പടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും appeared first on Valanchery Online.

മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി
തിരുന്നാവായ: ജില്ല പഞ്ചായത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന മാമാങ്ക മഹോത്സവത്തിന് നിള തീരത്ത് തുടക്കമായി. സംസ്കാരിക സംഘടനയായ റീ എക്കൗയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി കൊണ്ടുവന്ന കൂറ ഉളളാട്ടിൽ രവീന്ദ്രൻ്റെ നേത്യത്വത്തിൽ കൂരിയാൽ പരിസരത്ത് ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് സി. കിളറിൻ്റെ അധ്യക്ഷതയിൽ നടന്ന ചരിത്ര സഭ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. ചിറക്കൽ ഉമ്മർ, അഷ്ക്കർ, ഡോ.സുകുമാരി, കെ.കെ.അബ്ദുറസാഖ് ഹാജി, ഷമീർ കളത്തിങ്ങൽ, കെ.പിi അലവി, കെ.പരമേശ്വരൻ, സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.മഞ്ജുഷ വർമ്മ ,ഡോ. ഷിബി.റഹ്  സീന എന്നിവർ വിഷയാവതരണം നടത്തി.തിരൂർ മലയാള സർവകലാശാല, സംസ്കൃത സർവകലാശാല, പുത്ത നത്താണി സി.പി.എ കോളജ്, ഭാരതിയ വിദ്യാഭവൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സംബന്ധിച്ചു.ച രാത്ര സഭക്കു ശേഷം വിദ്യാർഥികൾ പ്രാദേശിയ ചരിത്രകാരന്മാരുമായി സംവദിക്കുകയും മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്തു. ചരിത്ര വെടിയുമുണ്ടായി.

The post മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളിൽ ദിശാ സൂചക ബോർഡ്‌ സ്ഥാപിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി  ദിശാ സൂചക ബോർഡ് സ്ഥാപിക്കുന്നതിന്റെ അൗപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ്  അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി  56 – ഓളം  ദിശാ ബോർഡുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കും മറ്റും സഞ്ചരിക്കുന്നതിനു  സഹായകരമാകും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്  കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, സദാനന്ദൻ കോട്ടിരി, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ കെ.വി, വിരാൻ ക്കുട്ടി പറശ്ശേറി , ശൈലജ പിലാക്കോളിൽ, യു. ഷിഹാബ്, മുജീബ് റഹ്മാൻ , നസീറലി പാറക്കൽ, അജീഷ് പട്ടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളിൽ ദിശാ സൂചക ബോർഡ്‌ സ്ഥാപിച്ചു appeared first on Valanchery Online.

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു
എടയൂർ : മണ്ണത്ത്പറമ്പ് വളപ്പിൽ പടി റോഡിലെ അപകട സാധ്യതയുള്ള വളവിൽ എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ വിഖായയുടെ നേതൃത്വത്തിൽ കോണ്  വെക്‌സ് മിറർ സ്ഥാപിച്ചു. ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കുമെല്ലാം ഒരു പോലെ അപകട ഭീഷണി ഉയർത്തിയിരുന്ന സ്ഥലത്താണ് മിറർ സ്ഥാപിച്ചത്. ഇതോടെ ഇവിടെ മിറർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനാണ്  പരിഹാരമായത്.

പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് കെ പി വേലായുധൻ നിർവഹിച്ചു. ചടങ്ങിൽ എസ് കെ എസ് എസ് എഫ് എടയുർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി, എടയുർ ക്ലസ്റ്റർ

വിഖായ സെക്രട്ടറി ആഷിഖ് പൂക്കാട്ടിരി, മണ്ണത്ത്പറമ്പ് ശാഖ സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി മുസ്തഫ പി, നൗഷാദ് ബാബു എം കെ, സുരേഷ് മാസ്റ്റർ , തോട്ടത്തിൽ കുഞ്ഞീദീൻ, അബ്ദുല്ല മുസ്ലിയാർ പി, അബൂബക്കർ എം എം, മുസ്തഫ പി, റഫീഖ് പി ടി, മുർഷിദ് കെ, യാസിർ പി, സാമിൽ കെ ടി, റസാഖ് ഒ സംസാരിച്ചു.

The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പിൽ  കോൺവെക്സ് മിറർ സ്ഥാപിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം : മണ്ഡലം യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു. ആശുപത്രിസംബന്ധിച്ച പരാതികൾ ഇതിലിടാം. മുസ്തഫ പുഴനമ്പ്രം, രാഗേഷ്, സിദ്ദീഖ് ചെമ്പിക്കൽ, സലാം പാഴൂർ, ഹകീം, റഹ്മാൻ പാഴൂർ, നിധിൽ പേരശ്ശന്നൂർ എന്നിവർ നേതൃത്വം നൽകി.

The post കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു
കുറ്റിപ്പുറം : നിയമലംഘനങ്ങൾ പിടികൂടാൻ ഇനി കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ പോലീസിന്റെ ക്യാമറക്കണ്ണുണ്ടാകും. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനുമുകളിലുൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ക്യാമറകൾ പ്രവർത്തനസജ്ജമായതോടെ ഹെൽമെറ്റ് ധരിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പോലീസിന് കണ്ടെത്താൻ കഴിയും.

കുറ്റിപ്പുറം പാലത്തിനുപുറമെ മിനിപമ്പ ജങ്ഷനിലും ക്യാമറകൾ സ്ഥാപിച്ചു. വരുംദിവസങ്ങളിൽ ബസ്‌സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. വാഹനങ്ങളുടെ നമ്പർ കൃത്യമായി പകർത്തുന്ന ക്യാമറകളാണ് സ്ഥാപിക്കുക. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഹൈവേ ജങ്ഷനിലും ക്യാമറകൾ സ്ഥാപിക്കും. മോഷണം തടയാൻ കടകളിൽ അലാറം സ്ഥാപിക്കാനും പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഞ്ചോ പത്തോ കടകൾക്ക് ഒരു അലാറം എന്ന രീതിയിലാണ് ഇവ സ്ഥാപിക്കുക.

ഏതെങ്കിലും ഒരുകടയുടെ ഷട്ടർ തുറക്കാൻ ശ്രമിച്ചാൽ സുരക്ഷാജീവനക്കാരൻ ഇരിക്കുന്ന ഭാഗത്തെ അലാറം ശബ്ദിക്കുന്ന സംവിധാനമാണ് സജ്ജീകരിക്കുക. വ്യാപാരികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പോലീസ്‌സ്റ്റേഷനിലാണ് കൺട്രോൾറൂം സജ്ജീകരിക്കുക.

The post കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു appeared first on Valanchery Online.

തെരുവുവിളക്കുകൾ സ്ഥാപിച്ചു; വളാഞ്ചേരിയുടെ രാത്രികൾ ഇനി പ്രകാശപൂരിതമാകും
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിന്റെ രാത്രികളിൽ ഇനി വെള്ളി വെളിച്ചത്തിന്റെ പ്രഭചൊരിയും. ഇവിടുത്തുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങളിൽ ഒന്നിനാണ് ഇപ്പോൾ പരിഹാരമായത്.

ദേശീയപാതയിൽ കോഴിക്കോട് റോഡിൽ മുനിസിപ്പാലിറ്റി പരിസരം മുതൽ സിഗ്നൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് തെരുവ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ പിന്തുണയോടെ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.

എൽ.ഇ.ഡി ലാമ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പോസ്റ്റുകളിൽ ഘടിപ്പിച്ച ബോർഡുകളിലെ പരസ്യങ്ങൾ നൽകാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. അവസാന മിനുക്ക്പണികൾക്കുശേഷം വരുംദിവസങ്ങളിൽ ലൈറ്റുകൾ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

The post തെരുവുവിളക്കുകൾ സ്ഥാപിച്ചു; വളാഞ്ചേരിയുടെ രാത്രികൾ ഇനി പ്രകാശപൂരിതമാകും appeared first on Valanchery Online.

ജി.പി.എസ്: നിലപാട് തിരുത്തണമെന്ന് എം.ടി.യു
വളാഞ്ചേരി: ജി.പി.എസ്. ഘടിപ്പിച്ചാലേ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകുകയുള്ളൂ എന്ന മോട്ടോർ വാഹന വകുപ്പിന്റെ നിലപാട് തിരുത്തണമെന്ന് വളാഞ്ചേരി മോട്ടോർ തൊഴിലാളി യൂണിയൻ (എം.ടി.യു.) ആവശ്യപ്പെട്ടു.

ഇന്ധനവിലയും ഇൻഷൂറൻസ് പ്രീമിയവും ക്രമാതീതമായി വർധിപ്പിച്ചതിനുപിന്നാലെയാണ് ജി.പി.എസ്. ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയനിയമം കൂടി അടിച്ചേൽപ്പിക്കുന്നതെന്നും പ്രസിഡന്റ് പി. സൈതാലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി വി.പി. ഹംസ എന്നിവർ പറഞ്ഞു.

The post ജി.പി.എസ്: നിലപാട് തിരുത്തണമെന്ന് എം.ടി.യു appeared first on Valanchery Online.

Beware! CCTV to be installed at Valanchery Junction…
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.

വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ സംവിധാനവും ഒരുക്കുന്നത്.

Summary: After traffic signal, now the police is going to install CCTV camera at valanchery junction to catch over-speeding, traffic violating vehicles and other crimes. The installation of the camera will be done by Ad News india.

The post Beware! CCTV to be installed at Valanchery Junction… appeared first on Valanchery Online.