ima Archives - Valanchery Online
	1	</sy:updateFrequency>
ima Archives - Valanchery Online
മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം
വളാഞ്ചേരി: ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.ഡി.എടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കി സമരം ചെയ്തു. വളാഞ്ചേരിയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തു. ഐ.എം.എ പ്രസിഡന്റ് ഡോ മുഹമ്മദാലി, സെക്രെട്ടറി ഡോ റിയാസ്, മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ, ഡോ കുട്ടി, ഐ.ഡി.എ സംസ്ഥാന […]
The post മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം appeared first on Valanchery Online.
വളാഞ്ചേരി: ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.ഡി.എടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കി സമരം ചെയ്തു. വളാഞ്ചേരിയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തു.
ഐ.എം.എ പ്രസിഡന്റ് ഡോ മുഹമ്മദാലി, സെക്രെട്ടറി ഡോ റിയാസ്, മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ, ഡോ കുട്ടി, ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്, ഡോ ഹാരിസ് കെ.ടി, ഡോ മഹേഷ്, കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്, ഡോ അബ്ദുറഹ്മാൻ, ഡോ റൂബി സഹീർ, ഡോ ഇബ്രാഹിംകുട്ടി, ഡോ വഹാബ്, ഡോ ഇന്ദിര, ഡോ റഹ്‌മത്ത് ബീഗം എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ സൗജന്യ നേത്രപരിശോധനാ പ്രമേഹനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ജി.എച്.എസ്.എസ് പേരശ്ശനൂർ എൻ.എസ്.എസ് യൂണിറ്റ്, വളാഞ്ചേരി ലയൺസ് ക്ലബ്ബ്, നടക്കാവിൽ ഹോസ്പിറ്റൽ, പാലക്കാട് അഹല്യ ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനപ്രമേഹനിർണയ ക്യാമ്പുകൾ നടത്തി. ഐ.എം.എ. വളാഞ്ചേരി പ്രസിഡൻറ് ഡോ.എൻ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി.ടി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി.വേലായുധൻ, പ്രിൻസിപ്പാൾ ബി ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.വി.ശിവശങ്കരൻ , ലയൺസ് […]
The post പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ സൗജന്യ നേത്രപരിശോധനാ പ്രമേഹനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ജി.എച്.എസ്.എസ് പേരശ്ശനൂർ എൻ.എസ്.എസ് യൂണിറ്റ്, വളാഞ്ചേരി ലയൺസ് ക്ലബ്ബ്, നടക്കാവിൽ ഹോസ്പിറ്റൽ, പാലക്കാട് അഹല്യ ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനപ്രമേഹനിർണയ ക്യാമ്പുകൾ നടത്തി. ഐ.എം.എ. വളാഞ്ചേരി പ്രസിഡൻറ് ഡോ.എൻ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി.ടി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി.വേലായുധൻ, പ്രിൻസിപ്പാൾ ബി ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.വി.ശിവശങ്കരൻ , ലയൺസ് ക്ലബ്ബ് പ്രതിനിധികളായ അഡ്വ.കെ.ടി.അജയൻ, കെ.പി.ബഷീർ ബാബു, കെ ശ്രീകാന്ത്, കെ.സി.സജീഷ് എന്നിവർ സംസാരിച്ചു. ആരോഗ്യശീലങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറുടെ ക്ലാസുമുണ്ടായി.
			<slash:comments>0</slash:comments>
ഡോ. ഗോവിന്ദന്റെ ഓർമയ്ക്ക് സൗജന്യ ക്ലിനിക്ക് തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരിയുടെ ജനകീയനായ ഡോക്ടർ എം. ഗോവിന്ദന്റെ ഓർമയ്ക്കായി സൗജന്യ ക്ലിനിക്ക് തുറന്നു. ഡോക്ടറുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷൻ വളാഞ്ചേരി യൂണിറ്റും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്നാണ് ക്ലിനിക്ക് പുനരാരംഭിക്കുന്നത്. വളാഞ്ചേരിയിലെ വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെ ക്ലിനിക്ക് പ്രവർത്തിക്കും. ഡോ. ഗോവിന്ദന്റെ ഭാര്യ വസന്തകുമാരി ക്ലിനിക്കിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ […]
The post ഡോ. ഗോവിന്ദന്റെ ഓർമയ്ക്ക് സൗജന്യ ക്ലിനിക്ക് തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി
വളാഞ്ചേരി:ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി കാർത്തലയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ അബ്ദുൽ ജബ്ബാർ, കെ. പി സതി എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, കൗൺസിലർമാരായ മാരാത്ത് മണി സി.എം റിയാസ്, രാജേഷ് കാർത്തല, പവിത്രൻ മാഷ്, ബാലകൃഷ്ണൻ വലിയാട്ട് എന്നിവർ സംസാരിച്ചു.വെസ്റ്റേൺ പ്രഭാകരൻ […]
The post ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി:ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി കാർത്തലയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ അബ്ദുൽ ജബ്ബാർ, കെ. പി സതി എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, കൗൺസിലർമാരായ മാരാത്ത് മണി
സി.എം റിയാസ്, രാജേഷ് കാർത്തല, പവിത്രൻ മാഷ്, ബാലകൃഷ്ണൻ വലിയാട്ട് എന്നിവർ സംസാരിച്ചു.വെസ്റ്റേൺ പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വി.പി.എം സാലിഹ് സ്വാഗതവും അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു
മലപ്പുറം ജില്ലാ ഭരണകൂടം,പോലീസ്,മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലാ ട്രോമാ കെയറും ഐ.എം.എയും ജെസിഐയും സംയുക്തമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം പദ്ധതി വട്ടപ്പാറയില്‍ വെച്ച് നടന്നു.വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം ജില്ലാ പദ്ധതി വളാഞ്ചേരി വട്ടപ്പാറയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.ജില്ലാ ഭരണകൂടം, പോലീസ് മോട്ടോര്‍ […]
The post ‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
സ​ങ്ക​രചി​കി​ത്സാ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം; വളാഞ്ചേരിയിൽ ഐഎംഎയുടെയും ഐ.ഡി.എയുടെയും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
വളാഞ്ചേരി: ഐഎംഎയുടെയും ഐ.ഡി.എയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ആധുനിക ശാസ്ത്ര ഡോക്ടര്‍മാര്‍ മാത്രം ചെയ്തു വരുന്ന ശസ്ത്രക്രിയകളും മറ്റു അതിനൂതനവും സങ്കീര്‍ണ്ണവുമായ ജോലികളും ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് […]
The post സ​ങ്ക​രചി​കി​ത്സാ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം; വളാഞ്ചേരിയിൽ ഐഎംഎയുടെയും ഐ.ഡി.എയുടെയും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഐ.എം.എ വളാഞ്ചേരി യൂണിറ്റ്; പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
വളാഞ്ചേരി ഐഎംഎ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചീഫ് ഇന്‍സ്റ്റാലേഷന്‍ ഓഫീസര്‍ ഡോ.കുട്ടി, പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി, ഡോ.മുഹമ്മദ് റിയാസ് സെക്രട്ടറി, വൈസ് പ്രസിഡന്റ് ഡോ. മുരളീധര, ജോയിന്റ് സെക്രട്ടറി ഡോ. സാലിഖ് , ട്രഷറര്‍ ഡോ.നിതീഷ് എന്നിവര്‍ ചുമതലയേറ്റു. പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി അദ്ധ്യക്ഷനായി പരിപാടിയില്‍ ജിമ്മി, ഡോ.ദീപു, ഡോ. ഹാരിസ്, ഡോ.വിജിത് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രശാന്ത് കൊടുമുണ്ട നയിച്ച […]
The post ഐ.എം.എ വളാഞ്ചേരി യൂണിറ്റ്; പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജില്ലയിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും
കോട്ടയ്ക്കൽ: കൊൽക്കത്തയിലെ മെഡിക്കൽകോളേജിൽ യുവ ഡോക്ടർക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും തിങ്കളാഴ്ച പണിമുടക്കും. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളുടെ സേവനം 24 മണിക്കൂർ നിർത്തിവെക്കും. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം പണിമുടക്കിൽനിന്ന് ഒഴിവാക്കും. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടുമുതൽ 10 മണി വരെ ഒ.പി. ബഹിഷ്കരിച്ച് […]
The post ജില്ലയിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും appeared first on Valanchery Online.
കോട്ടയ്ക്കൽ: കൊൽക്കത്തയിലെ മെഡിക്കൽകോളേജിൽ യുവ ഡോക്ടർക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും തിങ്കളാഴ്ച പണിമുടക്കും. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളുടെ സേവനം 24 മണിക്കൂർ നിർത്തിവെക്കും. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം പണിമുടക്കിൽനിന്ന് ഒഴിവാക്കും. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടുമുതൽ 10 മണി വരെ ഒ.പി. ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുക്കുമെന്ന്‌ ഐ.എം.എ. ജില്ലാ ചെയർമാൻ നിലാർ മുഹമ്മദ്, കോ -ഓർഡിനേറ്റർ ഡോ. ജലാൽ എന്നിവർ അറിയിച്ചു.
മെഡിക്കൽ കോളേജിൽ ഒരുമണിക്കൂർ പണിമുടക്ക്‌
മഞ്ചേരി: മെഡിക്കൽകോളേജിൽ കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ ഡോക്ടമാർ തിങ്കളാഴ്ച ഒരുമണിക്കൂർ പണിമുടക്കും. ഒ.പി, അധ്യാപനം, ലാബ് ജോലികൾ എന്നിവയിൽനിന്നാണ് വിട്ടുനിൽക്കുന്നത്. അത്യാഹിതവിഭാഗം, ഐ.സി.യു., തിയേറ്റർ, പ്രസവവിഭാഗം എന്നിവയെ സമരത്തിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ ഡോക്ടറെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. നടത്തുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ചാണ് കെ.ജി.എം.സി.ടി.എ.യും പ്രതിഷേധിക്കുന്നത്.
Summary:doctors in the malappuram district on strike today
			<slash:comments>0</slash:comments>