iftar meet Archives - Valanchery Online
	1	</sy:updateFrequency>
iftar meet Archives - Valanchery Online
ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ കീഴിൽ സമൂഹനോമ്പ് തുറ സംഘടിപ്പിച്ചു. മനാമ സുഗയ റസ്റ്റോറന്റിൽ നടന്ന നോമ്പ്തുറയിൽ 150ഓളം വരുന്ന മെമ്പർമാർ പങ്കെടുത്തു. ചടങ്ങിൽ ബഹറിനിൽ ഉള്ള മത സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഉന്നതരും പങ്കെടുത്തു. നോമ്പ്തുറക് ശേഷം മാനവമൈത്രി എന്ന വിഷയത്തെ ആസ്പദമാക്കി റഹീം സഖാഫി വരവൂർ റമളാൻ സന്ദേശം നൽകി. വലിയ രാജൃങ്ങൾ ചെറിയ രാജ്യങ്ങളെ സഹായിക്കുന്നതിലൂടെ പട്ടിണിയെ […]
The post ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
മനാമ:  ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ കീഴിൽ സമൂഹനോമ്പ് തുറ സംഘടിപ്പിച്ചു. മനാമ സുഗയ റസ്റ്റോറന്റിൽ നടന്ന നോമ്പ്തുറയിൽ 150ഓളം വരുന്ന മെമ്പർമാർ പങ്കെടുത്തു. ചടങ്ങിൽ  ബഹറിനിൽ ഉള്ള മത സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഉന്നതരും പങ്കെടുത്തു. നോമ്പ്തുറക് ശേഷം മാനവമൈത്രി എന്ന വിഷയത്തെ ആസ്പദമാക്കി റഹീം സഖാഫി വരവൂർ റമളാൻ സന്ദേശം നൽകി. വലിയ രാജൃങ്ങൾ ചെറിയ രാജ്യങ്ങളെ സഹായിക്കുന്നതിലൂടെ പട്ടിണിയെ ലോകത്തു നിന്നു നിർമാചനം ചെയ്യണമെന്നും ഭക്ഷണം ഒരിക്കലും പാഴാക്കരുതെന്നും അദ്ദേഹം ഉണർത്തി.
ചടങ്ങിൽ അഡ്വ:മാധവൻ കല്ലത്ത്, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, സലാം മമ്പാട്ടുമൂല, പി.ടി നാരായണൻ, ഷമീർ മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഉമ്മർഹാജി ചേനാടൻ, മുനീർ ഒറവക്കോട്ടിൽ, പ്രവീൺ മേല്പത്തൂർ, റിഷാദ് വളാഞ്ചേരി, ബിലാൽ വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.  കരീം മാവണ്ടിയൂർ, രാജേഷ് വളാഞ്ചേരി, റഷീദ് കുളത്തൂർ, റിയാസ് പൂകാട്ടിരി, വാഹിദ് പൂകാട്ടിരി, ഫാറൂഖ്, മുഹമ്മദലി ഇരിമ്പിളിയം, മുഹമ്മദ്കുട്ടി നെല്ലറ, റിയാസ് കുറ്റിപ്പുറം, സൈനുദ്ദീൻ മങ്കേരി, നിസാം, അഹ്മദ്കുട്ടി, കരീംമോൻ പാലാറ  തുടങ്ങിയവർ ചടങ്ങിന് നേത്രത്വം നൽകി.
Summary: Bahrain valanchery union conducted iftar meet at Sugaya restaurant in Manama.
			<slash:comments>0</slash:comments>
എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അത്തിപറ്റ: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫത്ഹുൽ ഫത്താഹിൽ നടന്ന പരിപാടിയിൽ ഷരീഫ് കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സാലിം ഫൈസി പ്രഭാഷണം നടത്തി. ജബ്ബാർ പൂക്കാട്ടിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലി റഹ്മാനി സ്വാഗതവും ഷംസുദ്ദീൻ ഫൈസി ആശംസ അറിയിച്ചു. നൗഷാദ് വളാഞ്ചേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ വളാഞ്ചേരി മേഖല പ്രവർത്തന സമിതി അംഗങ്ങളും ക്ലസ്റ്റർ ഭാരവാഹികളും […]
The post എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
അത്തിപറ്റ: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫത്ഹുൽ ഫത്താഹിൽ നടന്ന പരിപാടിയിൽ ഷരീഫ് കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സാലിം ഫൈസി പ്രഭാഷണം നടത്തി.
ജബ്ബാർ പൂക്കാട്ടിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലി റഹ്മാനി സ്വാഗതവും ഷംസുദ്ദീൻ ഫൈസി ആശംസ അറിയിച്ചു. നൗഷാദ് വളാഞ്ചേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ വളാഞ്ചേരി മേഖല പ്രവർത്തന സമിതി അംഗങ്ങളും ക്ലസ്റ്റർ ഭാരവാഹികളും ശാഖ ഭാരവാഹികളും  പങ്കെടുത്തു.
Summary: skssf valanchery area committee conducted iftar meet at Athippatta Fath-hul Fathah Centre
			<slash:comments>0</slash:comments>
നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു
നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി അനുമോദന സദസ്സിലും ഇഫ്ത്താർ മീറ്റിലും നെടുങ്ങോട്ടൂർ പ്രദേശത്തെ അഞ്ഞൂറിൽ പരം ആളുകൾ സന്നിഹിദരായിരുന്നു. നെടുങ്ങോട്ടൂർ ഗ്രമത്തിൻെറ യശസ്സ് ഉയർത്തിയ അയോൺമാൻ അബ്ദുല്‍ നാസറിനെ ചടങ്ങില്‍ പാലക്കാട് നിയുക്ത എം.പി. വി.കെ.ശ്രീകണഠൻ അനുമോദിച്ചു. ഉയർന്ന വിജയം കെെവരിച്ചവരെയും വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളിൽ നൊടുങ്ങോട്ടൂർ പ്രധിനിധ്യം തെളിയിച്ചവരെയും […]
The post നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു appeared first on Valanchery Online.
Summary: CH center nedungottur area conducts iftar met
			<slash:comments>0</slash:comments>
വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി
കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും […]
The post വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി appeared first on Valanchery Online.
കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന്  റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്,ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞുകുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്, ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>