തിരൂർ : കോലുപ്പാലത്തിനടുത്ത് മുസ്ല്യാരങ്ങാടിയിൽ ബസ്റ്റോപ്പിൽ ഭർത്താവ്
വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു.