haseena ibrahim Archives - Valanchery Online
	1	</sy:updateFrequency>
haseena ibrahim Archives - Valanchery Online
ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്‌കാരം
ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്‌കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്‌കാരം സി.എന്‍.ടി.വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനും. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം അവസാനം ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്ത […]
The post ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്‌കാരം appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ പഞ്ചായത്തിലെ കമ്മൺകാട്ട് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മൺകാട്ട് റോഡിന്റെ നിർമ്മാണ പ്രവൃത്തി പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പി. കമ്മുക്കുട്ടി, പി.പി. ജമാൽ, അബു പുതുക്കുടി, ശിവദാസൻ കോട്ടീരി, കെ. സൈതലവി എന്നിവർ പ്രസംഗിച്ചു. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി രണ്ടു ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമിക്കുന്നത്.
The post എടയൂർ പഞ്ചായത്തിലെ കമ്മൺകാട്ട് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മുണ്ടിയമ്മയുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കണം-എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം
എടയൂർ: ചേനാടൻ കുളമ്പിൽ നിന്നും 10ന് കാണാതായ മുണ്ടിയമ്മയുടെ തിരോധാനം അന്വേഷണം ശക്തമാക്കണമെന്ന് വീട് സന്ദർശിച്ച എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ആവശ്യപ്പെട്ടു. മൂന്ന് നാൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ ഉന്നത പോലീസ് മേധാവികൾ ഇടപെട്ട് ആവശ്യമായത് ചെയ്യണമെന്നും പ്രസിഡണ്ട് പറഞ്ഞു. വൈ പ്രസി കെ പി വേലായുധൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൽ ലുബി റഷീദ്, വാർഡ് മെമ്പർ റസീന […]
The post മുണ്ടിയമ്മയുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കണം-എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം appeared first on Valanchery Online.
എടയൂർ: ചേനാടൻ കുളമ്പിൽ നിന്നും 10ന് കാണാതായ മുണ്ടിയമ്മയുടെ തിരോധാനം അന്വേഷണം ശക്തമാക്കണമെന്ന് വീട് സന്ദർശിച്ച എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ആവശ്യപ്പെട്ടു. മൂന്ന് നാൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ ഉന്നത പോലീസ് മേധാവികൾ ഇടപെട്ട് ആവശ്യമായത് ചെയ്യണമെന്നും പ്രസിഡണ്ട് പറഞ്ഞു. വൈ പ്രസി കെ പി വേലായുധൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൽ ലുബി റഷീദ്, വാർഡ് മെമ്പർ റസീന യുനസ്, മെമ്പർ പി.ടി അയൂബ്, യു.ഡി.എഫ് നേതാക്കളായ അസീസ് കോടിയിൽ, എ.കെ മുസ്തഫ, സി.വി മാനു, എ.കെ മൻസൂർ എന്നിവരും സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>
എടയൂർ ചീനിച്ചോട് പടിഞ്ഞാറെക്കുണ്ട്-പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ:എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്-പടിഞ്ഞാറെക്കുണ്ട് – പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗം സി.ടി ദീപ, മുൻ പഞ്ചാ.അംഗങ്ങളായ പി.ടി സുധാകരൻ, പി ഷെരീഫ് മാസ്റ്റർ, ആർ.കെ സുബ്രഹ്മണ്യൻ, പി.പി അബ്ദുൽ റസാഖ്, കെ മായിൻകുട്ടി, സരിത ജയൻ […]
The post എടയൂർ ചീനിച്ചോട് പടിഞ്ഞാറെക്കുണ്ട്-പാടത്തിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ […]
The post എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.
			<slash:comments>0</slash:comments>
ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് പൂക്കാട്ടിരി സഫ കോളേജിൽ തുടക്കമായി
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് ഇന്ന് തുടക്കം കുറിച്ചു. കൗൺസിലിംഗ് കോഴ്സ് എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കോളേജ് അധ്യാപകരായ ഫ്രൊഫ. ഇബ്രാഹിം, മുഹമ്മദ്‌ അലി ഖാൻ, അബ്ദുൽ […]
The post ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് പൂക്കാട്ടിരി സഫ കോളേജിൽ തുടക്കമായി appeared first on Valanchery Online.
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് ഇന്ന് തുടക്കം കുറിച്ചു. കൗൺസിലിംഗ് കോഴ്സ് എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കോളേജ് അധ്യാപകരായ ഫ്രൊഫ. ഇബ്രാഹിം, മുഹമ്മദ്‌ അലി ഖാൻ,  അബ്ദുൽ ശുക്കൂർ, നിയാസ് അലി കെ.സി എന്നിവർ ചടങ്ങിൽ ആശംസകൾ അരിയിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സാക്കി റോഷൻ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു. 
			<slash:comments>0</slash:comments>
തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു
എടയൂർ: വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും നെഹ്റുയുവ കേന്ദ്രയും നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷൻ ഭാഗമായി കൾച്ചറൽ ഡേ സംഘടിപ്പിച്ചു. നാടക തിരക്കഥാകൃത്തും ആത്മിക ഇന്ത്യൻ ആർട്സ് അക്കാദമി ഡയറക്ടറുമായ എംഎസ് കണ്ണമംഗലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശരത് സിപി സ്വാഗതവും ക്ലബ്‌ രക്ഷാധികാരി മോഹനകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ഹൈ ട്രസ്റ്റ് ഹുമൻസ് റൈറ്റ്സ് വെൽഫെയർ ദേശീയ വൈസ് പ്രസിഡന്റ് […]
The post തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ: വെസ്റ്റേൺ  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും നെഹ്റുയുവ കേന്ദ്രയും നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷൻ  ഭാഗമായി കൾച്ചറൽ ഡേ സംഘടിപ്പിച്ചു. നാടക തിരക്കഥാകൃത്തും ആത്മിക ഇന്ത്യൻ ആർട്സ് അക്കാദമി ഡയറക്ടറുമായ എംഎസ് കണ്ണമംഗലം  ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശരത് സിപി സ്വാഗതവും ക്ലബ്‌  രക്ഷാധികാരി മോഹനകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ഹൈ ട്രസ്റ്റ് ഹുമൻസ്  റൈറ്റ്സ് വെൽഫെയർ ദേശീയ വൈസ് പ്രസിഡന്റ് ചന്ദ്രൻ പുകയൂർ വിഷയാവതരണം നടത്തി. പരിപാടിക്ക് ആശംസകളറിയിച്ചു നെഹ്റു യുവകേന്ദ്ര വളണ്ടിയർ  ഇഖ്ബാൽ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അർജുൻ നന്ദി രേഖപ്പെടുത്തി.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിം പ്രസിഡൻ്റ്, കെ പി വേലായുധൻ വൈസ് പ്രസിഡൻ്റ്
എടയൂർ: തദ്ദേശ‌ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിമിനെയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ കെ.പി വേലായുധനേയും ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. എടയൂർ പഞ്ചായത്ത്‌ 12ആം വാർഡിൽ നിന്നും വിജയിച്ച നിയുക്ത പ്രസിഡന്റ് ഹസീന ഇബ്രാഹിം, കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതാവും ഭാരവാഹിയുമായ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യയാണ്. എടയൂർ […]
The post എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിം പ്രസിഡൻ്റ്, കെ പി വേലായുധൻ വൈസ് പ്രസിഡൻ്റ് appeared first on Valanchery Online.
എടയൂർ: തദ്ദേശ‌ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിമിനെയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ കെ.പി വേലായുധനേയും ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
എടയൂർ പഞ്ചായത്ത്‌ 12ആം വാർഡിൽ നിന്നും വിജയിച്ച നിയുക്ത പ്രസിഡന്റ് ഹസീന ഇബ്രാഹിം, കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതാവും ഭാരവാഹിയുമായ  ഇബ്രാഹിം മാസ്റ്ററുടെ ഭാര്യയാണ്. എടയൂർ പഞ്ചായത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ.പി വേലായുധൻ  നിരവധി തവണ പഞ്ചായത്ത്‌ മെമ്പർ ആയും മറ്റും മികച്ച  പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്. ഇത്തവണ 8ആം വാർഡിൽ നിന്നും ബിജെപിയെ പരാജയപ്പെടുത്തിയാണ് പഞ്ചായത്തിലേക് തിരഞ്ഞെടുത്തത്.
2015 – 20 കാലയളവിൽ ഭാഗ്യ പരീക്ഷണതാൽ  ഭരണം നയിച്ചിരുന്ന ഇടതു പക്ഷത്തെ പരാജയ പെടുത്തിയാണ് യൂ ഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. 2015 – 20 കാലയളവിൽ ആകെയുള്ള 19 സീറ്റിൽ എൽ ഡി എഫും യൂ ഡി എഫും 9 സീറ്റ്‌ വീതം നേടി, ഒരു സീറ്റ് ബി ജെ പി യും നേടിയിരുന്നു. ബി ജെ പി പുറത്തു നിർത്തി രണ്ടു മുന്നണിയും തുല്ല്യ നില പാലിച്ചതിനാൽ ടോസിന്റെ ഭാഗ്യത്താൽ ഇടതുപക്ഷം ഭരണം നേടുകയായിരുന്നു.
നിലവിൽ എടയൂർ പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ 11 സീറ്റ്‌ നേടിയാണ് യൂ ഡി എഫ് അധികാരത്തിൽ വരുന്നത്, 8 സീറ്റ്‌ എൽ ഡി എഫിന് ലഭിച്ചു. ബിജെപിക്ക്‌ ഇത്തവണ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. യൂ ഡി എഫിന്റെ 11 സീറ്റിൽ 9 സീറ്റ്‌ മുസ്ലിം ലീഗിനും 2 സീറ്റ്‌ കോൺഗ്രസിനുമാണ് ലഭിച്ചത്.
			<slash:comments>0</slash:comments>