haramain charitable trust Archives - Valanchery Online
ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു
വളാഞ്ചേരി: ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു. വെള്ളിയാഴ്ച വൈകീട്ട് ബാവപ്പടിയിൽ നടന്ന ചടങ്ങിൽ തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ ഷമീർ ഉദ്ഘാടനം നിർവഹിച്ചു.
ഷരീഫ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. യാസർ അറഫാത്ത്, ഹസൈനാർ ഹാജി, മുഹമ്മദാലി മാസ്റ്റർ, അബ്ബാസ്, ഖാലിദ്, റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഫൽ പി.ടി നന്ദി പറഞ്ഞു.
The post ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ എത്തിച്ച് ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: കൊറോണ (കോവിഡ് 19)യുടെ പ്രതിരോധ മാർഗമായി നടപ്പാക്കിയ ലോക്ക്‌ ഡൗണിന്റെ ഭാഗമായി നടപ്പാക്കുന്ന ‘കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഹറമൈൻ ട്രസ്റ്റ്. ബാവപ്പടി ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ കിച്ചണിലെത്തി ഇന്നത്തെ പാചകത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ കൈമാറി. നഗരസഭാ സെക്രട്ടറി സുനിൽ കുമാർ പച്ചക്കറികൾ ഏറ്റുവാങ്ങി.
The post വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ എത്തിച്ച് ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി
The post കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ്
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയായ ഹറമൈൻ ചാരിട്ടബിൾ ട്രസ്റ്റ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കൂട്ടയ്മയുടെ ഭാരവാഹികളായ കരീം, നൌഷാദ്, ഷരീഫ് എന്നിവർ ചേർന്നാണ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്ന് ചെക്ക് കൈമാറിയത്.
നേരെത്തെ പ്രളയാനന്തരം തിരുവേഗപ്പുറ മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്ക് ഒഴികിയെത്തിയ ചളി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയിരുന്നു.
The post ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ് appeared first on Valanchery Online.
വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം
വളാഞ്ചേരി: സന്നദ്ധസംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ  വീടുകളിൽ കയറിയിറങ്ങി ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവർക്കു തുണയായി. ഇരുകരമുട്ടി ഒഴുകിയിരുന്ന തൂതപ്പുഴയിൽ ഇന്നലെ ഒന്നര മീറ്ററോളം വെള്ളം താഴ്ന്നു. വീടുകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. പുഴയുടെ കരയിലുള്ള പാർക്കിലും വെള്ളം കയറിയിരുന്നു. പുറമണ്ണൂരിലും മോസ്കോയിലും ആലുക്കൽപടിയിലും വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലും ആദ്യഘട്ടം ശുചീകരണം പൂർത്തിയാക്കി.
പ്രളയം ബാധിച്ച വളാഞ്ചേരി നഗരസഭയിലെ മുക്കില പീടിക, ആലുക്കൽ പടി പ്രദേശത്തെ  7 വീടുകളുടെ വൃത്തിയാക്കലും, 10 വീടുകളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷനും ഇന്നലെ (18-08-2018) വളാഞ്ചേരി റെസ്ക്യു ഫോഴ്സ് പൂർത്തീകരിച്ചു. ഈ പ്രയത്നനം അതത് വീട്ടുക്കാരുടേയും, പ്രദേശവാസികളുടേയും സഹകരണത്തോടു കൂടിയായിരുന്നു.
വെള്ളമിറങ്ങിയ വീടുകളിൽ ദുരിത കാഴ്ചകളാണ്. തൂതപ്പുഴയോരത്തെ ഒരു വീട്ടിൽ മുട്ടോളം ചെളി. ചെളിനീന്തി അകത്തുകയറിയപ്പോൾ എതിരേറ്റത് ഉഗ്രവിഷമുള്ള പാമ്പ്. തിരുവേഗപ്പുറ, പുറമണ്ണൂർ, കൊടുമുടി, മോസ്കോ, വെണ്ടല്ലൂർ, മൂച്ചിക്കൽ ദ്വീപ് എന്നിവിടങ്ങളിലാണ് പ്രളയം മൂലം ഏറെ ദുരിതമുണ്ടായത്. തിരുവേഗപ്പുറയിലെ പ്രളയ ബാധിത മേഖലയിലെ വീടുകളിൽ ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വളണ്ടിയർമാർ പതിനഞ്ചോളം വീടുകൾ കയറിയിറങ്ങി വൃത്തിയാക്കി.
The post വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം appeared first on Valanchery Online.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം
ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു പറ്റം സുമനസ്സുകളുടെ സഹായ സഹകരണങ്ങളും ചേർത്താണ് നിരാലംഭരായ കുടുംബങ്ങൾക്ക്‌ ആശ്രയവും സാന്ത്വനവും നൽകാൻ ഈ സംഘടനയ്ക്കായത്. ബാവപ്പടിക്കാരായ പ്രവാസികൾക്കിടയിൽ ഒരു വാട്‌സാപ് ഗ്രൂപ്പിൽ തുടങ്ങിയ ഈ ട്രസ്റ്റിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബാവപ്പടിയിലെ നിരവധി നല്ലവരായ നാട്ടുകാരും വളണ്ടിയർമാരായി സേവനസജ്ജരായി മുന്നോട്ടു വന്നു. തുടർന്ന് ഗ്രൂപ്പിനെ റജിസ്റ്റർ ചെയ്തു.
ട്രസ്റ്റ് ആരംഭിച്ച് രണ്ട് വർഷ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ അഭിമാനിതതരാണ് ഈ ട്രസ്റ്റിലെ ഓരോ അംഗങ്ങളും. ട്രസ്റ്റിന്റെ പ്രവർത്തികൾ അർഹരിലേക്ക് എത്തുന്നു എന്നത് ഇതിലെ അംഗങ്ങൾ ഉറപ്പ്‌വരുത്തുന്നു.
കുട്ടികളുടെ പഠന പഠനേതര മികവുകൾക്ക് അംഗീകാരങ്ങൽ നൽകാനും അവയെ പ്രോത്സാഹിപ്പിക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച ട്രസ്റ്റിന്റെ അമരക്കാർ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ കൃത്യമായി അത് തുടർന്ന് പോരുന്നു.
ജാതി മത രാഷ്ട്രീയഭേതമന്യെ കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയ ട്രസ്റ്റ്  എവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയ ട്രസ്റ്റ് ഈ വർഷവും മികച്ച പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിപ്പുറം ആംബുലൻസ് സേവനം തുടങ്ങാനും ഇവർക്കായി. ­ഇക്കഴിഞ്ഞ ദിവസം വളാഞ്ചേരി ബ്രദേർസ് ഒപ്റ്റിക്കൽസിന്റെ നവീകരിച്ച കടയുടെ ഉദ്ഘാടനത്തിനിടെ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മികച്ച ആംബുലന്സ് സർവീസിനുള്ള അംഗികാരം ഹറമൈൻ ചാരിറ്റബിൾ  ട്രസ്റ്റിനെ തേടിയെത്തി. പ്രാസംഗികനും അധ്യാപകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിലിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. സ്വന്തം ജോലി തിരക്കിനിടയിലും രാപകൽ ഭേതമന്യെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കുന്ന ട്രസ്റ്റിന്റെ ഡ്രൈവർമാരുടെ ആത്മാർഥമായ പ്രവർത്തത്തിന് കിട്ടിയ അംഗീകാരമായി ഇവർ ഇതിനെ കാണുന്നു.
ആംബുലൻസ് പ്രവർത്തനം തുടങ്ങി അതിൽ ഓക്സിജൻ സൌകര്യം ഇല്ലാതിരിക്കുന്നത് തിരിച്ചറിഞ്ഞ അംഗങ്ങൾ ഏറെവൈകാതെ തന്നെ ഓക്സിജൻ സിലിണ്ടർ സൌകര്യം സജ്ജീകരിച്ച് രോഗികൾക്ക് ഉപകാരപ്രദമായ മറ്റൊരു കാൽ‌വെപ്പ് കൂടെ നടത്തി.
മേഖലയിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങി ഒരു നല്ല സമൂഹം കൈമെയ് മറന്ന് എത്തിച്ചേർന്ന് ഭാഗവാക്കേണ്ട എല്ലാ സംഭവവികാസങ്ങളിലും പ്രതിഫലേഛ കൂടാതെ ഇവർ മുന്നിലുണ്ടാകും. എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ട്രസ്റ്റ് പ്രസിഡന്റ്  റിയാസും.
The post ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം appeared first on Valanchery Online.