haj Archives - Valanchery Online
ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ
ന്യൂഡൽഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.6046 പേർ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. കൂടുതൽ അപേക്ഷ ഗുജറാത്തിൽ നിന്നാണ് ലഭിച്ചത്-24,484. കുറവ് കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിൽ നിന്ന്-27.അപേക്ഷ കുറഞ്ഞ 12 സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ മറ്റിടങ്ങളിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റുകാരെ കയറ്റി. 150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ 817 പേരെ ഖാദിമുൽ ഹുജ്ജാജുമാരായി നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ 25 ന് മുൻപ് ആദ്യഗഡു ഇനത്തിൽ 1,30 300 രൂപ അടയ്ക്കണം. ഡൽഹി ആർ.കെ പുരം ഹജ്ജ് കമ്മറ്റി ഓഫീസിൽ നടന്ന ഡിജിറ്റൽ റാൻഡം സെലക്ഷനിലൂടെയാണ് (ഖുറാ) തീർത്ഥാടകരെ തിരഞ്ഞെടുത്തത്.
The post ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ appeared first on Valanchery Online.
ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ൽ ഹജ്ജിന് ഇതുവരെ ഓൺലൈനായി ലഭിച്ചത് 11,013 അപേക്ഷകൾ. ഇതിൽ 2,506 പേർ 65ന് മുകളിലുള്ളവരും 1,075 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽപ്പെടുന്നവരും 7,432 പേർ ജനറൽ വിഭാഗത്തിലുമുള്ളവരാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷകന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാം.
കവർ നമ്പറിന് മുന്നിൽ 65ന് മുകളിലുള്ളവർക്ക് കെ.എൽ.ആർ, ലേഡീസ് വിത്തൗട് മെഹറത്തിന് കെ.എൽ.ഡബ്ള്യു.എം, ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമുണ്ടാവും.
The post ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ appeared first on Valanchery Online.
ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം
കുറ്റിപ്പുറം : സംസ്ഥാന സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പ് എടുക്കാൻ ഇനി കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം ലഭ്യമാകും. കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 675 ഹാജിമാർ പുറപ്പെടുന്നുണ്ട്. നിലവിൽ മണ്ഡലത്തിലെ ഹാജിമാർ കുത്തിവെപ്പിനും തുള്ളിമരുന്ന് സ്വീകരിക്കുന്നതിനും ആശ്രയിക്കുന്നത് കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയാണ്. എടയൂർ, ഇരിമ്പിളിയം, വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലുള്ളവർക്ക് ഇത് വലിയതോതിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കോട്ടയ്ക്കൽ നിയോജകമണ്ഡലം പരിധിയിലെ ഹാജിമാർക്ക് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും നടത്താൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകിയത്. ഇതിനെ തുടർന്നാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽകൂടി കുത്തിവെപ്പിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്.
The post ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം appeared first on Valanchery Online.
ഹജ്ജ് നിരക്കായി; കരിപ്പൂരിൽ നിന്ന് 3,73,000 രൂപ
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകർക്കുള്ള നിരക്ക് നിശ്ചയിച്ചു. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർക്ക് 3,73,000 രൂപയും കൊച്ചിയിൽനിന്ന് 3,37,100 രൂപയും കണ്ണൂരിൽനിന്ന് 3,38,000 രൂപയുമാണ് നിരക്ക്. കൊച്ചിയെ അപേക്ഷിച്ച് കരിപ്പൂരിൽ 35,900 രൂപയും കണ്ണൂരിൽനിന്ന് 35,000 രൂപയും അധികമാണ്. ഇത് കരിപ്പൂർ വഴി യാത്ര നിശ്ചയിച്ച തീർഥാടകർക്ക് വൻ തിരിച്ചടിയായി.
10,371 പേരാണ് കരിപ്പൂർവഴി ഹജ്ജിന് പുറപ്പെടുന്നത്. കേരളത്തിൽനിന്നാകെ 17,607 പേർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. തീർഥാടകർക്ക് സ്വന്തം ഇഷ്ടപ്രകാരം വിമാനത്താവളം മാറാൻ അനുമതിയില്ലാത്തതിനാൽ കൂടിയ നിരക്ക് നൽകി ഹജ്ജിന് പോകുകയോ യാത്ര റദ്ദാക്കുകയോ ചെയ്യേണ്ടിവരും. അടുത്തവർഷം കരിപ്പൂരിൽനിന്ന് പുറപ്പെടാൻ ഹജ്ജ് തീർഥാടർ കുറയുന്ന അവസ്ഥയുമുണ്ടാകും.
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂരിലും കൊച്ചിയിലും സൗദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ ചെറിയ വിമാനങ്ങൾക്കു മാത്രമാണ് ഹജ്ജ് സർവീസിന് അനുമതിയുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ താത്പര്യം കാണിച്ചത്. രാജ്യത്ത് ഗയ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്കാണ് കൂടുതൽ ചെലവുവരുന്നത്. കുറവ് മുംബൈയിൽനിന്ന് പുറപ്പെടുന്നവർക്കും. ഗയയിൽനിന്ന് 4,11,600 രൂപയും മുംബൈയിൽനിന്ന് 3,21,150 രൂപയുമാണ് ചെലവ് വരുന്നത്. മൊത്തം 20 വിമാനത്താവളങ്ങളിൽനിന്നാണ് ഹജ്ജിന് പുറപ്പെടുന്നത്.
The post ഹജ്ജ് നിരക്കായി; കരിപ്പൂരിൽ നിന്ന് 3,73,000 രൂപ appeared first on Valanchery Online.
ഹജ്ജ്; ഹാൻഡ് ബാഗേജ് ഭാരവും വലുപ്പവും കൂടരുത്
കൊണ്ടോട്ടി : ഹജ്ജ് തീർഥാടകർ ഹാൻഡ് ബാഗേജിന്റെ ഭാരവും വലുപ്പവും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഹാൻഡ് ബാഗേജിനു പരമാവധി അനുവദിച്ചിട്ടുള്ള ഭാരം ഏഴുകിലോഗ്രാമും വലുപ്പം 55 സെന്റീമീറ്റർ നീളവും 40 സെന്റീമീറ്റർ വീതിയുമാണ്. ഭാരവും വലുപ്പവും കൂടിയ ഹാൻഡ്ബാഗുകൾ അനുവദിക്കില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, ഒരു ജോഡി സാധാരണ വസ്ത്രം, രണ്ടു ജോഡി ഇഹ്റാം വസ്ത്രം, ചെരിപ്പ്, നിസ്‌കരിക്കാനുള്ള ചെറിയ മുസ്വല്ല, കേടാവത്ത തരത്തിലുള്ള കുറഞ്ഞ അളവ് ഡ്രൈ ഫ്രൂട്ട്സ്, ഹജ്ജ് ഗൈഡ്, മൊബൈൽ ചാർജർ/പവർ ബാങ്ക് മുതലായവ മാത്രമേ ഹാൻഡ് ബാഗേജിൽ കരുതാവൂ.
The post ഹജ്ജ്; ഹാൻഡ് ബാഗേജ് ഭാരവും വലുപ്പവും കൂടരുത് appeared first on Valanchery Online.
കാൽനടയായി ഹജ് യാത്ര: സൗദിയിലെത്തി ശിഹാബ് ചോറ്റൂർ
ആതവനാ‌ട്: ഹജ് കർമം നിർവഹിക്കാനായി നടന്നുപോകുന്ന ശിഹാബ് ചോറ്റൂർ സൗദിയിലെത്തി. വീട്ടിൽനിന്ന് കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് യാത്ര പുറപ്പെട്ടത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ടശേഷം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൗദിയുടെ അതിർത്തിയിൽ എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മദീനയാണ് അടുത്ത ലക്ഷ്യം. 6 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉൾപ്പെടെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹജ് ചെയ്യാനായിരുന്നില്ല
The post കാൽനടയായി ഹജ് യാത്ര: സൗദിയിലെത്തി ശിഹാബ് ചോറ്റൂർ appeared first on Valanchery Online.
ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വൊളൻറിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനംചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് മുഖേന യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 10-നകം നൽകണം.
കേന്ദ്ര/കേരള സർക്കാർ സർവീസിലുള്ള സീനിയർ ഓഫീസർമാർ (ക്ലാസ് എ) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2023 മാർച്ച് 20-നോ അതിനുമുൻപോ അനുവദിച്ചതും, 2024 ഫെബ്രുവരി മൂന്നുവരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. 2023 ഏപ്രിൽ 30-ന് 50 വയസ്സ് കവിയരുത് (01-05-1973നോ അതിനുശേഷമോ ജനിച്ചവർ). മുൻപ്‌ ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഇന്റർവ്യൂ സമയത്ത് ഹാജരാക്കുകയും ചെയ്യണം.
ഓൺലൈനിൽ നൽകിയ അപേക്ഷയുടെ ഹാർഡ്കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും, വകുപ്പുമേധാവിയുടെ എൻ.ഒ.സി.യും സഹിതം അഭിമുഖത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്നമുറയ്ക്ക് ഹാജരാകണം.
The post ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ഹജ്ജ് – 2023; ഹജ്ജ്‌ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യതഃ
ട്രെയിനേഴ്സിനുള്ള ചുമതലകൾ:
Application link: https;//keralahajcommittee.org/application.php
The post ഹജ്ജ് – 2023; ഹജ്ജ്‌ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി
മലപ്പുറം : ഹജ്ജ് തീർഥാടനവേളയിൽ മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. അബ്ദുൽനാസറിന്‌ നിവേദനം കൈമാറി.
തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്താമെന്നും ആവശ്യത്തിനനുസരിച്ചു സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, എം. സത്യൻ, ഖാദർ മേൽമുറി തുടങ്ങിയവർ പങ്കെടുത്തു.
The post ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി appeared first on Valanchery Online.
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാംഗഡു 81,000 രൂപ മേയ് ആറിനകം അടയ്ക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽനിന്ന് ഓരോ കവറിനും പ്രത്യേകം ഡൗൺലോഡ് ചെയ്ത പെയ്മെന്റ് സ്ലിപ് ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടയ്ക്കാം.
ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാനചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയശേഷം പിന്നീടാണ് രണ്ടാംഗഡു തുക കണക്കാക്കുന്നത്. അഡ്വാൻസ് തുകയായ 81,000 രൂപ അടച്ചശേഷം പെയ്മെന്റ് സ്ലിപ്, ഹജ്ജ് അപേക്ഷാപത്രം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്പോർട്ട് എന്നിവ നാലാം തീയതി മുതൽ ആറാംതീയതിവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തിക്കണം. ഹജ്ജ് കമ്മിറ്റി ആസ്ഥാന ഓഫീസ് ആയ കരിപ്പൂരിലും കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലും രേഖകൾ സമർപ്പിച്ച് രസീത് കൈപ്പറ്റാം. അവസാന തീയതിക്കകം പണവും അനുബന്ധരേഖകളും സമർപ്പിക്കാത്തവരുടെ അപേക്ഷ റദ്ദാക്കും. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0483 2710 717, 0483-2717572.
The post ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം appeared first on Valanchery Online.
ഹജ്ജിനുള്ള അപേക്ഷ തുടങ്ങി﻿; കരിപ്പൂരിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല.
മുംബൈ : അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. കൊച്ചിയടക്കം 10 കേന്ദ്രങ്ങളിൽ നിന്നുമാത്രമാണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക.
പൂർണമായും ഓൺലൈനായിട്ടായിരിക്കും ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് തിങ്കളാഴ്ച സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി നഖ്‌വി അറിയിച്ചു. പോർട്ടൽ വഴിയും ഹജ്ജ് മൊബൈൽ ആപ്പ് വഴിയും അപേക്ഷ നൽകാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഇന്ത്യ, സൗദി അറേബ്യ സർക്കാരുകൾ നിശ്ചയിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തീർഥാടനം. കരിപ്പൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചിട്ടില്ല.
The post ഹജ്ജിനുള്ള അപേക്ഷ തുടങ്ങി﻿; കരിപ്പൂരിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല. appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകർ പ്രളയം മുൻനിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. 25,25,000 രൂപയാണ് ഹജ്ജ് കമ്മിറ്റിയധ്യക്ഷൻ സി. മുഹമ്മദ് ഫൈസി കൈമാറിയത്.
മന്ത്രി കെ.ടി. ജലീൽ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച്. മുസമിൽഹാജി, കാസിം കോയ, എം.എസ്. അനസ്ഹാജി, പി. അബ്ദുറഹ്മാൻ, സെൽ ഓഫീസർ ഡിവൈ.എസ്.പി. നജീബ്, ടി.കെ. അബ്ദുറഹ്മാൻ, എസ്.വി. ഷിറാസ്, ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
The post ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി appeared first on Valanchery Online.