flood relief Archives - Valanchery Online
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ
മാറാക്കര: പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ സ്കൂൾബാഗ്, വാട്ടർ ബോട്ടിലുകൾ, നോട്ടുപുസ്തകങ്ങൾ, പേന തുടങ്ങിയവ ശേഖരിച്ചുനൽകി.
കാൽലക്ഷം രൂപയുടെ ഉത്‌പന്നങ്ങളാണ് നൽകിയത്. പ്രിൻസിപ്പൽ റഷീദ് വട്ടപ്പറമ്പൻ, പ്രോഗ്രാം ഓഫീസർ മുഹമ്മദ് സലാഹ്, സുന്ദരൻ കടവത്ത്, ഇ.സി. സന്ദീപ്, ആഷിക്, നഹല, ഫൈറോസ് എന്നിവർ നേതൃത്വംനൽകി.
The post പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ appeared first on Valanchery Online.
പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് മാർക്കറ്റ് തുടങ്ങി
പോത്തുകല്ല്: പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ സംവിധാനിച്ച പീപ്പിൾസ് ഫ്രീ സൂപ്പർ മാർക്കറ്റ് നിലമ്പൂർ പോത്തുകല്ലിൽ പ്രവർത്തനമാരംഭിച്ചു. പട്ടികജാതി-വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന അസിസ്റ്റന്റ്. അമീർ പി.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടർ ജഅഫർ മാലിക്ക്, അസി. കലക്ടർ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർ, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് പറയട്ട, വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായി, പഞ്ചായത്ത് മെമ്പർ സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും, എം.ഐ അനസ് മൻസൂർ നന്ദിയും പറഞ്ഞു.  പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനായി പീപ്പിൾസ് ഫൗണ്ടേഷൻ ശേഖരിച്ച സാധനസാമഗ്രികളാണ് ഈ മാർക്കറ്റിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ടോക്കൻ നൽകിയ കുടുംബംങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. ഏറ്റവും അർഹരായവർക്ക് പരമാവധി സഹായം എത്തിക്കുകയാണ് മാർക്കറ്റിന്റെ ലക്ഷ്യം. ഈ മാർക്കറ്റിലൂടെ സാധനങ്ങൾ നൽകി സഹകരിക്കാൻ താല്പര്യമുള്ളവർ 9946318054, 9947505558 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
The post പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് മാർക്കറ്റ് തുടങ്ങി appeared first on Valanchery Online.
ദുരിതാശ്വാ‍സത്തിലേക്ക് വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ
വളാഞ്ചേരി: പ്രളയ ദുരിതാശ്വാസത്തിനായി വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് സമാഹരിച്ചത്. സമാഹരിച്ച  സാധനങ്ങൾ എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച NSS കളക്ഷൻ സെന്ററിൽ ഏല്പിക്കുന്നു.
വളാഞ്ചേരി പരിസരങ്ങളിൽ നിന്നും സമാഹരിച്ച 20000 ത്തിനു അടുത്ത തുകക്കുള്ള വിഭവങ്ങളാണ് (ബ്ലാങ്കെറ്റ്,  ലുങ്കി,  മാക്സി, തോർത്ത്‌, തുടങ്ങിയ വസ്ത്രങ്ങൾ ആണ് ) യൂണിറ്റ് സമാഹരിച്ചു നൽകിയത്.
The post ദുരിതാശ്വാ‍സത്തിലേക്ക് വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
നവകേരളസൃഷ്ടിക്ക് കൈത്താങ്ങായി വളാഞ്ചേരി യുവജനകൂട്ടായ്മ
വളാഞ്ചേരി: പ്രളയാനന്തരം നവകേരളസൃഷ്ടിക്ക് വളാഞ്ചേരിയുടെ കൈത്താങ്ങ്. ’വളാഞ്ചേരി യുവജനകൂട്ടായ്മ’യാണ് ഇതിന്റെ പ്രവർത്തനങ്ങളുമായി രംഗത്തുള്ളത്. കേരളപ്പിറവിദിനത്തിൽ കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നവകേരളസൃഷ്ടിക്കുള്ള യുവജനകൂട്ടായ്‌മയുടെ ഫണ്ട്‌സമാഹരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീൽ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷ സി.കെ. റുഫീന തുടങ്ങിയവർ മുഖ്യാതിഥികളാകും. ഫണ്ട്‌ സമാഹരണത്തിനായി കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഏൽപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
യുവജനകൂട്ടായ്മയ്ക്കൊപ്പം വളാഞ്ചേരി പ്രസ്‌ ഫോറം, വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂത്ത് വിങ് കമ്മിറ്റി എന്നിവരും സംഘാടകരാണ്. പ്രളയത്തിൽപ്പെട്ടവർക്ക് രക്ഷകരായ വ്യക്തികൾ, സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പ്രോഗ്രാം ചെയർമാൻ കബീർ പാണ്ടികശാല, കൺവീനർ യാസർ അറാഫത്ത്, മെഹബൂബ് തോട്ടത്തിൽ, യാഹു കോലിശ്ശേരി, മനു കോട്ടീരി, മുഹമ്മദലി നീറ്റുകാട്ടിൽ, ഉണ്ണിക്കൃഷ്ണൻ കോട്ടീരി, എൻ.കെ. സാജിദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
The post നവകേരളസൃഷ്ടിക്ക് കൈത്താങ്ങായി വളാഞ്ചേരി യുവജനകൂട്ടായ്മ appeared first on Valanchery Online.
വളാഞ്ചേരി കൂട്ടായ്മ സ്വരൂപിച്ച തുക നവംബർ ആറിന് വിതരണംചെയ്യും
വളാഞ്ചേരി: പ്രളയമേഖലകളിൽ സഹായമെത്തിക്കാനായി ’വളാഞ്ചേരി കൂട്ടായ്മ’ പ്രവർത്തകർ സമാഹരിച്ചത് 10,90,000 രൂപ. നവംബർ ആറിന് വളാഞ്ചേരിയിൽ ഫണ്ട് വിതരണം നടക്കും.
തിരഞ്ഞെടുക്കപ്പെട്ട 40 കുടുംബങ്ങൾക്കാണ് ഈ തുക വിതരണംചെയ്യുക. വളാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും സന്നദ്ധ, യുവജന കൂട്ടായ്മകൾ, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ, എസ്.എ.പി. വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ, മസ്ജിദുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിധി സമാഹരിച്ചത്.
പ്രളയത്തിൽ വളാഞ്ചേരി നഗരസഭയിലെയും കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തുകളിലെയും വീടുകൾ തകർന്നവർക്കും സാധനങ്ങൾ നഷ്ടപ്പെട്ടവർക്കും സഹായമെത്തിക്കാനാണ് കൂട്ടായ്മ പ്രവർത്തിച്ചത്. അർഹരായവരെ കണ്ടെത്താനായി പത്തുപേരടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാൽപ്പത് കുടുംബങ്ങൾക്ക് സഹായംനൽകുന്നത്.
വീടുകൾ പൂർണമായും തകർന്ന ഏഴ് കുടുംബങ്ങൾക്ക് 50,000 രൂപവീതവും ഭാഗികമായി തകർന്ന എട്ട്‌ കുടുംബങ്ങൾക്ക് 35,000 രൂപവീതവും നൽകും. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ഏഴ് കുടുംബങ്ങൾക്ക് 25,000 രൂപവീതവും നഷ്ടങ്ങൾ നേരിട്ട 20 കുടുംബങ്ങൾക്ക് 10,000 രൂപവീതവുമാണ് നൽകുക.
വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ചേർന്ന കൂട്ടായ്മയുടെ അവലോകനയോഗത്തിൽ കൺവീനർ ഡോ. എൻ.എം. മുജീബ്റഹ്‌മാൻ അധ്യക്ഷനായി.
The post വളാഞ്ചേരി കൂട്ടായ്മ സ്വരൂപിച്ച തുക നവംബർ ആറിന് വിതരണംചെയ്യും appeared first on Valanchery Online.
നവകേരള നിര്‍മാണത്തിന് കലാകാരന്‍മാരുടെ കൈത്താങ്ങ്; ‘വീ ഷാല്‍ ഓവര്‍കം’ സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍
The post നവകേരള നിര്‍മാണത്തിന് കലാകാരന്‍മാരുടെ കൈത്താങ്ങ്; ‘വീ ഷാല്‍ ഓവര്‍കം’ സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍ appeared first on Valanchery Online.
പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ പ്രളയബാധിതർക്ക്; മാനവികതയുടെ മറ്റൊരു മുഖമായി വളാഞ്ചേരിയിലെ ഈ നഴ്സ്
വളാഞ്ചേരി: മുൻ നഴ്‌സും വളാഞ്ചേരി സ്വദേശിനിയുമായ ’ജെ.വില്ല’ യിലെ എം.പി യശോദയുടെ പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ ആക്ട് ഓണിന്റെ ഭവനപദ്ധതിയിലേക്ക് കൈമാറി. പ്രളയദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കിക്കൊടുക്കുന്ന സംഘടനയായ ആക്ട് ഓണിന്റെ പൊതുജന സാമ്പത്തിക സമാഹരണത്തിലേക്കാണ് യശോദ തന്റെ പെൻഷൻപണം നൽകിയിത്.
പ്രളയാനന്തരം വീട് നഷ്ടപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്കാണ് ആക്ട് ഓൺ എന്ന കൂട്ടായ്മ വീടുകൾ നിർമിച്ചു കൊടുക്കുന്നത്. നിലമ്പൂർ, കുറ്റിപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ സംഘടന നിർമിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണ്. ആറു കോടി രൂപയാണ് വീടുകളുടെ നിർമാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു.
സംഘടനയ്ക്കുവേണ്ടി ചെയർമാൻ ഡോ. എൻ.എം. മുജീബ് റഹ്‌മാൻ തുക ഏറ്റുവാങ്ങി. കേരളത്തിലുടനീളം നിർമിക്കുന്ന വീടുകളുടെ പ്രവർത്തനത്തിന് യശോദ നഴ്‌സ് തനിക്ക് ലഭിച്ച പെൻഷൻ തുക തന്ന്‌ സഹായിച്ചത് അഭിമാനകരമാണെന്ന് ഡോ. മുജീബ് പറഞ്ഞു. ആക്ട് ഓണിന്റെ ബൃഹദ്പദ്ധതിയിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യശോദ പറഞ്ഞു. വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, കെ.എ. നിഷ, എം.പി. യശോദ എന്നിവർ പങ്കെടുത്തു.
The post പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ പ്രളയബാധിതർക്ക്; മാനവികതയുടെ മറ്റൊരു മുഖമായി വളാഞ്ചേരിയിലെ ഈ നഴ്സ് appeared first on Valanchery Online.
സ്പന്ദനം പൂക്കാട്ടിരി നിർമ്മിക്കുന്ന സ്നേഹവീടിന് കട്ടിള വച്ചു
ഇരിമ്പിളിയം: പ്രളയത്തിൽ വീട് തകർന്ന ഇരിമ്പിളിയം മങ്കേരി സ്വദേശി ബനുഷാഹിദിന് പൂക്കാട്ടിരി കൂട്ടായ്മ വീട് വച്ച് കൊടുക്കുന്നു. പൂക്കാട്ടിരി കൂട്ടായ്മയിലെ അംഗങ്ങൾ നിർമ്മിച്ച് കൊടുക്കുന്ന വീടിന് ഇന്ന് രാവിലെ ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ് കട്ടിള വയ്ക്കൽ കർമ്മം നിർവഹിച്ചു. കട്ടിള വയ്ക്കലിന്റെയും തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും അദ്ദേഹം നിർമ്മിച്ചു. ഇരിമ്പിളിയം മങ്കേരിയിലാണ് വീട് നിർമ്മാണം പുരോഗമിക്കുന്നത്.
ഒരുമ എടയൂർ, സാന്ത്വനം വട്ടപ്പറമ്പ്, ഡോണാസ് പൂക്കാട്ടിരി, പുക്കാട്ടിരി വാട്ട്സാപ്പ് കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘമകളുടെയും സംഭാവനകൾ സ്വീകരിച്ചാണ് സ്പന്ദനം പൂക്കാട്ടിരി കൂട്ടായ്മ ഈ സ്നേഹവീടിന്റെ നിർമ്മാണം നടത്തുന്നത്. പ്രളയത്തിൽ പൂർണ്ണമായി തകർന്ന വീടിന്റെ പുനർനിർമ്മാണമാണ് സ്പന്ദനം ഏറ്റെടുത്ത നടത്തുന്നത്.
വീടിന്റെ കട്ടിള വയ്ക്കൽ ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുൽസു ടീച്ചർ, സ്പന്ദനം പൂക്കാട്ടിരി അഡ്മിൻ ഷെഫീക്ക് പാലാറ, സ്പന്ദനം ഡയറക്ടർമാരായ റഷീദ് കിഴിശ്ശേരി, ടി.ടി  ജബ്ബാർ, വി.പി.എ ഷുക്കൂർ, ഡോണാസ് സെക്രട്ടറി വാഹിദ് തൊട്ടിയൻ, എൻ.ടി മുജീബ് തുടങ്ങീ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വീടിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് കൺവീനർ ഹംസ വി.പി അറിയിച്ചു.
The post സ്പന്ദനം പൂക്കാട്ടിരി നിർമ്മിക്കുന്ന സ്നേഹവീടിന് കട്ടിള വച്ചു appeared first on Valanchery Online.
പ്രളയം: യു.എ.ഇ റെഡ്​ ക്രെസൻറ് കാമ്പയിനിൽ മലയാളി സ്പർശം
മലപ്പുറം: ആഗോള തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ പ്രസിദ്ധമായ യു.എ.ഇയിലെ എമിറേറ്റ്സ് റെഡ് ക്രെസൻറ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നടത്തുന്ന കാമ്പയിനിൽ മലയാളിയുടെ കരസ്പർശവും. ‘യു.എ.ഇ സപ്പോർട്ട്സ്‌ കേരള’ കാമ്പയിൻ പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കാളിയാവാനായതി​​​െൻറ ചാരിതാർഥ്യത്തിലാണ് തിരൂർ വളവന്നൂർ സ്വദേശിയായ കെ. റിയാസ്‌.
കേരളത്തി​​​െൻറ ദുരിതം ഒറ്റ ഡിസൈനിലൂടെ ആവിഷ്കരിക്കാനായി. സൊമാലിയ, യമൻ, ഫിലിപ്പൈൻസ് തുടങ്ങി വിവിധ രാജ്യങ്ങൾക്ക്‌ വേണ്ടി ചാരിറ്റി കാമ്പയിനുകളിൽ റിയാസ് പങ്കാളിയായിട്ടുണ്ട്‌. ആദ്യമായാണ് റെഡ്‌ ക്രെസൻറ് മലയാളത്തിൽ കാമ്പയിൻ നടത്തുന്നത്‌. അഞ്ച് വർഷമായി റെഡ് ക്രെസൻറിൽ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുകയാണ്. അബൂദബിയിൽ താമസിക്കുന്ന റിയാസ്‌, വളവന്നൂർ സമത നഗറിൽ കുറിയോടത്ത്‌ മുഹമ്മദ് കുട്ടിയുടെയും കദിയാമുവി​​​െൻറയും മകനാണ്. ഭാര്യ: നബീല. മക്കൾ: അയ്മൻ, ഇലൻ.
The post പ്രളയം: യു.എ.ഇ റെഡ്​ ക്രെസൻറ് കാമ്പയിനിൽ മലയാളി സ്പർശം appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ്
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയായ ഹറമൈൻ ചാരിട്ടബിൾ ട്രസ്റ്റ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കൂട്ടയ്മയുടെ ഭാരവാഹികളായ കരീം, നൌഷാദ്, ഷരീഫ് എന്നിവർ ചേർന്നാണ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്ന് ചെക്ക് കൈമാറിയത്.
നേരെത്തെ പ്രളയാനന്തരം തിരുവേഗപ്പുറ മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്ക് ഒഴികിയെത്തിയ ചളി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയിരുന്നു.
The post ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ് appeared first on Valanchery Online.
പ്രളയദുരിതാശ്വാസം; ആദ്യ സഹായധനത്തിന് നാൽപതിനായിരം അപേക്ഷകർ
മലപ്പുറം ∙ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകൾക്കുള്ള സർക്കാരിന്റെ സഹായധനം തേടി ജില്ലയിൽ അപേക്ഷകളുടെ പ്രളയം. ഏഴു താലൂക്കുകളിലായി ഇതുവരെ 40,211 കുടുംബങ്ങളാണ് പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനത്തിന് അപേക്ഷ സമർപ്പിച്ചത്. തിരൂരങ്ങാടി താലൂക്കിൽനിന്നു മാത്രം 12,618 അപേക്ഷകളുണ്ട്. 10,000 രൂപ സഹായധനം മുഴുവനായി ജില്ലയിൽ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല. എന്നാൽ ആദ്യ ഗഡുവായ 3,800 രൂപ 4,308 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് അനുവദിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 6,200 രൂപ നൽകിത്തുടങ്ങിയിട്ടില്ല. രണ്ടു ദിവസത്തിൽ കൂടുതൽ വെള്ളം തങ്ങിനിന്ന വീടുകൾക്കു മാത്രം സഹായധനമെന്ന സർക്കാർ ഉത്തരവ് നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഈ നിബന്ധനപ്രകാരം തിരൂർ താലൂക്കിൽ 300 പേർക്കു സഹായധനം കിട്ടാതായി.
വീടുകളിൽ വെള്ളം കയറി തിരിച്ചറിയൽ രേഖകൾ നഷ്ടമായതോടെ നിലമ്പൂർ താലൂക്കിൽ രണ്ടായിരത്തോളം പേർക്ക് സഹായധനത്തിന് ഇതുവരെ അപേക്ഷ നൽകാനായിട്ടില്ല. സഹായവിതരണം ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കിയതും ഐഎഫ്എസ്‌സി കോഡ് നിർബന്ധമാക്കിയതും കാരണം ചിലർക്ക് അപേക്ഷിക്കാനായിട്ടില്ല.
താലൂക്ക്തലത്തിൽ ലഭിച്ച അപേക്ഷകളും സഹായധന വിതരണവും (താലൂക്ക്, അപേക്ഷിച്ചവർ, പരിശോധന പൂർത്തിയായത്, ആദ്യ ഗഡു ലഭിച്ചത് ക്രമത്തിൽ)
∙ ഏറനാട്: 3,351, 1,960, 1,094
∙ നിലമ്പൂർ: 3,368, 1,460, 313
∙ പെരിന്തൽമണ്ണ: 2,618, 2,100, 980
∙ തിരൂർ: 7,749, 1,200, 389
∙ പൊന്നാനി: 6,412, 1,220, 393
∙ തിരൂരങ്ങാടി: 12,618, 9,912, 452
∙ കൊണ്ടോട്ടി: 4,223, 1,634, 687
The post പ്രളയദുരിതാശ്വാസം; ആദ്യ സഹായധനത്തിന് നാൽപതിനായിരം അപേക്ഷകർ appeared first on Valanchery Online.
വളാഞ്ചേരിയിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വാർഡ് 19, മുക്കിലപ്പീടിക ഡിവിഷനിൽ മഴക്കാല പ്രളയ ദുരിതാശ്വാസ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
കൗൺസിലർ യു. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ  മുക്കിലപ്പീടികയിലെ ആയുഷ് സിദ്ധ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ഡിവിഷൻ പരിധിയിലെ വീടുകളിൽ എത്തിയാണ് പ്രതിരോധ മരുന്നുകൾ  വിതരണം ചെയ്തത്.  മെഡിക്കൽ ഓഫീസർ ഡോ.എം.എസ്. സുശാന്ത്, പി.പി. നാസർ, വി. അനസ് എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരിയിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു appeared first on Valanchery Online.