equivalency exam Archives - Valanchery Online

നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ
വളാഞ്ചേരി : സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പാക്കുന്ന നാല്, ഏഴ് ക്ലാസ് തുല്യതാപരീക്ഷ തുടങ്ങി. നാലാം തരത്തിൽ 457-ഉം ഏഴിൽ 444 പേരുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 522 പേർ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിൽ 166 പേരും പട്ടികവർഗ വിഭാഗത്തിൽ 76 പേരും പരീക്ഷ എഴുതുന്നുണ്ട്. പതിനാല് വയസുള്ള തിരൂരങ്ങാടിയിലെ പി.പി. ഹാരിസ്, തിരൂരിലെ ദേവസൂര്യ മുതൽ 86 വയസ്സുള്ള തിരൂരങ്ങാടിയിലെ ആയിഷുമ്മയും പരീക്ഷയെഴുതിയവരിൽ ഉൾപ്പെടും. നാലാംതരം പരീക്ഷ ശനിയാഴ്ച സമാപിച്ചു. ഏഴിലെ പരീക്ഷ ഞായറാഴ്ചയാണ് സമാപിക്കുക. കൂലിത്തൊഴിലാളികൾ, സാമൂഹികപ്രവർത്തകർ, ഡ്രൈവർമാർ, മതാധ്യാപകർ, വീട്ടമ്മമാർ തുടങ്ങിയവരാണ് പരീക്ഷ എഴുതാനെത്തിയത്.

പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുതിർന്ന പഠിതാവ് കണിയതൊടി ബീരാന് നൽകി നിർവഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ.ടി. നിസാർബാബു, കെ.പി. സാജിത, കെ.പി. സിദ്ദിഖ്, യു. വസന്ത, എം. ജംഷീറ, വി.ബി. ആയിഷ, അനിൽ എന്നിവർ സംബന്ധിച്ചു. പരീക്ഷയുടെ ഫലം വരുന്നമുറയ്ക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പഠിതാക്കൾക്ക് ഏഴിലെയും പത്തിലെയും തുല്യതാപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം.

The post നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ appeared first on Valanchery Online.

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ
പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും.  അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്.  വിശദവിവരങ്ങൾക്ക്: <!DOCTYPE html>

<html>

<body>

Click Here!

</body>

</html>

The post പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ appeared first on Valanchery Online.

നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71 പേർ പരീക്ഷ എഴുതി
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന  നാലാം തരം തുല്യത മലയാളം പരീക്ഷയുടെ ആറാമത്തെ ചോദ്യം ഉത്സാഹപൂർവ്വം എന്നത് വാക്യത്തിൽ പ്രയോഗിക്കാനായിരുന്നു. അറുപെത്തിയെട്ടുകാരിയായ തിത്തീരുവിന്ടെ നിഷ്കളങ്കമായ സംശയം ഉത്സാഹ പൂർവ്വം പരീക്ഷ എഴുതി എന്ന് വാക്യത്തിൽ പ്രയോഗിച്ചൂടെ  ടീച്ചറെ…

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം എന്നീ വിഷയങ്ങളിൽ എഴുത്ത്‌ പരീക്ഷയും ഇംഗ്ലീഷിൽ വാചാ പരീക്ഷയുമാണ് നടന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും   അവസാന പരീക്ഷയായ ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ  ലളിതമായിരുന്നു എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക്  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏഴാം തരം തുല്യത പരീക്ഷക്ക്‌  രജിസ്റ്റർ ചെയ്യാൻ സാധിക്കും. കുറ്റിപ്പുറം ബ്ലോക്കിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, കരിപോൾ ഗവൺമെൻറ് ഹൈസ്കൂൾ എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ജനപ്രതിനിധികളും കൂലിത്തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും, ഡ്രൈവർമാരും ഉൾപ്പടെ 71 പേരാണ് കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത് ഇതിൽ 43 സ്ത്രീകളും 28 പുരുഷന്മാരും ആണുള്ളത്  ഇതിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇരിമ്പിളിയം പഞ്ചായത്തിലെ 68 കാരിയായ തിത്തീരുവും പ്രായം കുറഞ്ഞ പഠിതാവ് ആതവനാട് പഞ്ചായത്തിലെ 18 വയസ്സ് കാരിയായ മിസിരിയയു.

കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക്  കെ.ടി  നിസാർ ബാബു,  റുഖിയ ടീച്ചർ പഞ്ചായത്ത് പ്രേരക്മാരായ  കെ പി  സാജിത, എം  ജംഷീറ, കെ കെ പ്രിയ, യു വസന്ത, എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.

The post നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71  പേർ പരീക്ഷ എഴുതി appeared first on Valanchery Online.

കണക്ക് പരീക്ഷ വെള്ളം പോലെ , തുടർ പഠനത്തിന് കണക്ക് കൂട്ടി പഠിതാക്കൾ ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു  . പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും   അവസാന പരീക്ഷയായ   ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ  ലളിതമായിരുന്നു. എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക്  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്   പത്താം തരം തുല്യത പരീക്ഷക്ക്‌ ഇ വർഷം തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കും . കുറ്റിപ്പുറം ബ്ലോക്കിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ , വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ,  വി കെ എം സ്പെഷ്യൽ സ്കൂൾ  എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ജനപ്രതിനിധികളും കൂലിത്തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പടെ 76  പേരാണ്  കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത്

കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു ,  പഞ്ചായത്ത് പ്രേരക്മാരായ  കെ പി  സാജിത, ടി പി സുജിത, എം  ജംഷീറ , കെ ആഷിക്  , കെ പി സിദ്ധീഖ്  കെ പ്രിയ , യു വസന്ത , എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പരീക്ഷ എഴുതി പുറത്തിറങ്ങിയ പഠിതാക്കൾ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചർച്ച ചെയ്യുന്നു.

The post കണക്ക്  പരീക്ഷ വെള്ളം പോലെ , തുടർ പഠനത്തിന് കണക്ക് കൂട്ടി പഠിതാക്കൾ  ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു appeared first on Valanchery Online.

പ്രായവും പ്രാരബ്ധങ്ങളും മാറ്റിവെച്ചുകൊണ്ട് ഏഴാം തരം പരീക്ഷ എഴുതാൻ കുറ്റിപ്പുറം ബ്ലോക്കിൽ 36 പേർ
വളാഞ്ചേരി :  കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഏഴാം തരം തുല്യത പരീക്ഷക്കു തുടക്കമായി . കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത 76 പഠിതാക്കളാണ് പരീക്ഷക്ക്‌ എത്തിയത് . പ്രായവും പ്രാരബ്ധങ്ങളും മാറ്റിവെച്ചുകൊണ്ട് പരീക്ഷ എഴുതിയവരിൽ 62 വയസുള്ള ആതവനാട് സ്വദേശി സൈതാലികുട്ടി  ഏറ്റവും പ്രായം കൂടിയ   പഠിതാവും 16  വയസുള്ള പുറമണ്ണൂർ സ്വദേശി മുഹമ്മദ് അഫ്നാസ്   പ്രായം  കുറവുള്ള പഠിതാവുമായി. ഇതിൽ 36  പഠിതാക്കളും ശാരീരിക അവശത അനുഭവിക്കുന്നവരാണ് . വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ , വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ,  വി കെ എം സ്പെഷ്യൽ സ്കൂൾ എന്നിവടങ്ങളിലാണ്‌ പരീക്ഷ കേന്ദ്രങ്ങൾ ഉള്ളത് . കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി വളാഞ്ചേരി ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിൽ മലയാളം പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണം വിതരണം ചെയ്തു കൊണ്ട്  പരീക്ഷ ആരംഭിച്ചത്  ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി . സിദ്ധീഖ് , കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ പി . സബാഹ് , കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു , എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രേരക്മാരായ കെ പ്രിയ , യു വസന്ത , കെ പി  സാജിത, ടി പി സുജിത, എം  ജംഷീറ , കെ പി സിദ്ധീഖ്  എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.

The post പ്രായവും പ്രാരബ്ധങ്ങളും മാറ്റിവെച്ചുകൊണ്ട് ഏഴാം തരം പരീക്ഷ എഴുതാൻ കുറ്റിപ്പുറം ബ്ലോക്കിൽ 36 പേർ appeared first on Valanchery Online.