drug Archives - Valanchery Online
	1	</sy:updateFrequency>
drug Archives - Valanchery Online
	<width>32</width>
	<height>32</height>
കുറ്റിപ്പുറം ജിഎച്ച്എസ്എസ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി
കുറ്റിപ്പുറം : ജിഎച്ച്‍എസ്എസ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി. കുറ്റിപ്പുറം ടൗണിൽ നടന്ന പരിപാടിയിൽ അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷതവഹിച്ചു. സിവിൽ ജഡ്ജ് എം. ഷാബിർ ഇബ്രാഹിം, ആൻറി നാർകോട്ടിക് സ്പെഷ്യൽ ഓഫീസർ സി.വി. രാജേഷ്, സാമൂഹിക പ്രവർത്തകൻ നജീബ് കുറ്റിപ്പുറം, എം.വി. ഷാഹിന എന്നിവരടങ്ങിയ പാനൽ വിഷയാവതരണം നടത്തി. പി. ശ്രീകുമാർ, എ.എ. സുൽഫിക്കർ സൈനുദ്ദീൻ കക്കാട്ടിൽ, […]
The post കുറ്റിപ്പുറം ജിഎച്ച്എസ്എസ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ലഹരി കുത്തിവെക്കാനായി സൂചികള്‍ പങ്കിട്ടു; മലപ്പുറം വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ രണ്ട് മാസം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശവാസികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചതെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. എയ്ഡ്സ് ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ […]
The post ലഹരി കുത്തിവെക്കാനായി സൂചികള്‍ പങ്കിട്ടു; മലപ്പുറം വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത്
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി. ‘ഒന്നിച്ചുറക്കെ ലഹരി അരുതെന്ന് പറയാം’ എന്ന തലക്കെട്ടിൽ വിവിധ കർമപദ്ധതികളോടെ ഒരു മാസത്തെ കാമ്പയിനാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽനിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരേ ‘ഫുട്‌ബോൾ ലഹരി’ എന്ന പേരിൽ ഫുട്‌ബോൾ മത്സരങ്ങൾ, തെരുവുനാടകം, കൂട്ടയോട്ടം, കുടുംബസഭകൾ, കലാജാഥകൾ, ലഘുലേഖകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം […]
The post ‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി. ‘ഒന്നിച്ചുറക്കെ ലഹരി അരുതെന്ന് പറയാം’ എന്ന തലക്കെട്ടിൽ വിവിധ കർമപദ്ധതികളോടെ ഒരു മാസത്തെ കാമ്പയിനാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽനിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരേ ‘ഫുട്‌ബോൾ ലഹരി’ എന്ന പേരിൽ ഫുട്‌ബോൾ മത്സരങ്ങൾ, തെരുവുനാടകം, കൂട്ടയോട്ടം, കുടുംബസഭകൾ, കലാജാഥകൾ, ലഘുലേഖകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം അഡീഷണൽ എസ്.പി. ഫിറോസ് എം. ഷഫീഖ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷെരീഫ ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കാടാമ്പുഴ എസ്.എച്ച്.ഒ. കമറുദ്ദീൻ വള്ളിക്കാടൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എൻ. കുഞ്ഞിമുഹമ്മദ്, ശ്രീഹരി, റഷീദ് പാറമ്മൽ, കെ.പി. നാസർ, നിമിഷ പ്രദീപ്, വി. മധുസൂദനൻ, വി.കെ. ഷഫീഖ്, എം. അഹമ്മദ്, വി.പി. റഷീദ്, പഞ്ചായത്ത് സെക്രട്ടറി അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് […]
The post ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി appeared first on Valanchery Online.
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി
കുറ്റിപ്പുറം: കേരള സാംസ്‌കാരിക സംഘം കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ നിതാന്ത ജാഗ്രത’ എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പൊതുയോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷനായി. അസിസ്റ്റന്റ് […]
The post കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം: കേരള സാംസ്‌കാരിക സംഘം കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ നിതാന്ത ജാഗ്രത’ എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പൊതുയോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബിജു ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിദ്ദിഖ് പരപ്പാര, കെ.ടി.സിദ്ദിഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ശിഹാബ് സംസാരിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ […]
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ.എൽ-45-എസ്-3360 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ്  ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു  കടത്താൻ ശ്രമിച്ചത്. വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ സുജിത്ത് പറഞ്ഞു. മലപ്പുറം ഹൈവേ പോലീസ് ഗ്രേഡ്.എസ്.ഐ വിഷ്ണുനാഥിന്റെയും വളാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
			<slash:comments>0</slash:comments>
ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി
ആതവനാട്: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘കളിക്കളങ്ങളോട് ലഹരിയാകാം’എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ കാർണിവെൽ നടത്തി. പുത്തനത്താണി സെവൻസ് അരീന ടർഫിൽ സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സജിത അധ്യക്ഷതവഹിച്ചു. ടി.പി. ജംഷീർ, അബ്ദുൽകരീം, സി. രാജേഷ്, എ. സൈതലവി, ദിനേശ്, അമീർ, എ. മമ്മു എന്നിവർ പ്രസംഗിച്ചു. നടുവട്ടം മേഖലാകമ്മിറ്റി […]
The post ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി appeared first on Valanchery Online.
 ആതവനാട്: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘കളിക്കളങ്ങളോട് ലഹരിയാകാം’എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ കാർണിവെൽ നടത്തി. പുത്തനത്താണി സെവൻസ് അരീന ടർഫിൽ സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സജിത അധ്യക്ഷതവഹിച്ചു. ടി.പി. ജംഷീർ, അബ്ദുൽകരീം, സി. രാജേഷ്, എ. സൈതലവി, ദിനേശ്, അമീർ, എ. മമ്മു എന്നിവർ പ്രസംഗിച്ചു. നടുവട്ടം മേഖലാകമ്മിറ്റി ജേതാക്കളും കുറുമ്പത്തൂർ മേഖലാകമ്മിറ്റി റണ്ണറപ്പുമായി.
			<slash:comments>0</slash:comments>
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
എടയൂർ: എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ ടി.പി സ്വാഗതം പറഞ്ഞു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷനായിരുന്നു, മുഖ്യ വിഷയാവതരണം എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കരേക്കാട് നിർവഹിച്ചു. […]
The post ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ: എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ ടി.പി സ്വാഗതം പറഞ്ഞു. പാർട്ടി  പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷനായിരുന്നു, മുഖ്യ വിഷയാവതരണം എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കരേക്കാട് നിർവഹിച്ചു. പാർട്ടി എടയൂർ പഞ്ചായത്ത് കൗൺസിൽ അംഗം  മുസ്തഫ സി.കെ പാറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടിയുടെ പഞ്ചായത്ത് ട്രഷറർ നൗഷാദ് മാവണ്ടിയൂർ നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>
30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള “യോദ്ധാവ്” പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ഇവർ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. […]
The post 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാർ യാത്രക്കാരായ മൂന്ന് പേരെ കുറ്റിപ്പൂറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിലും സംഘവും പിടികൂടി. ഗ്ഗൂഡല്ലൂർ സ്വദേശികളായ സുമേഷ് മോഹൻ (32), ഷൈജൽ (45), തലശ്ശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പിയുടെ […]
The post കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാർ യാത്രക്കാരായ മൂന്ന് പേരെ കുറ്റിപ്പൂറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിലും സംഘവും പിടികൂടി. ഗ്ഗൂഡല്ലൂർ സ്വദേശികളായ സുമേഷ് മോഹൻ (32), ഷൈജൽ (45), തലശ്ശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിന് സമീപത്ത് വാഹന പരിശോധന നടത്തിയത്. മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി-കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടർന്ന് പൊലീസ് 4 സംഘങ്ങളായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിൻസീറ്റിനടിയിൽ നിർമ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതിൽ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക്  ബമ്പർ ഊരിനോക്കിയതിൽ 5 പാക്കറ്റുകളും കണ്ടെത്തി. ഇവർ വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ മൊഴി നൽകി. ഇവർ ലഹരി കേസുകൾ കൂടാതെ തട്ടിപ്പു കേസുകളിലും ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. പ്രതികളിൽ സുമേഷ് മോഹന് വാളയാറിൽ 17 കിലോ ലഹരി പിടിച്ചതിനും ഷൈജലിന് ഗൂഡല്ലൂരിൽ വെച്ച് 1.5 കിലോ ലഹരി പിടിച്ചതിനും കേസുണ്ട്.
			<slash:comments>0</slash:comments>
വീട്ടിൽ മദ്യവിൽപന; തവനൂർ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു
തവനൂർ: വീട്ടിൽ മദ്യവിൽപന നടത്തിയ ഡ്രൈവർ പൊലിസ് പിടിയിൽ. തവനൂർ മുവാങ്കര സ്വദേശി കരിയാപ്പളളി വിനോജ് (46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡ്രൈവർ ജോലി ചെയ്യുന്ന ഇയാൾ ഇതര ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി പൊലിസ് പറഞ്ഞു. ഇയാളുടെ ഡ്രൈവിംങ് ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിന് ശുപാർശ നൽകിയതായി പൊലിസ് അറിയിച്ചു.
The post വീട്ടിൽ മദ്യവിൽപന; തവനൂർ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ലഹരി പാർട്ടി; 14 പേർ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡിൽ ലഹരി പാർട്ടി നടത്തിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 നായിരുന്നു പൊലീസ് പരിശോധന. പരിശോധനയിൽ 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ […]
The post കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ലഹരി പാർട്ടി; 14 പേർ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡിൽ ലഹരി പാർട്ടി നടത്തിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 നായിരുന്നു പൊലീസ് പരിശോധന. പരിശോധനയിൽ 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയിൽ നിന്നും കണ്ടെടുത്തു.
പ്രതീകാത്മക ചിത്രം
ചെറിയ ഒരു വിഭാഗം കുട്ടികൾ ലഹരിക്ക് അടിമയാകുന്നതിനാൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലും നാട്ടുകാരുമായും സംഘർഷങ്ങൾ പതിവാകുകയാണ്. എന്നാൽ പ്രശ്നക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കാത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം നടന്ന അടിപിടിയിൽ 15 ഓളം വിദ്യാത്ഥികൾക്ക് പരിക്ക് പറ്റുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിട്ടും സംഭവത്തിൽ 2 പേർക്കെതിരെ മാത്രമാണ് അധികൃതർ നടപടിയെടുത്തത്.ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിനുള്ള ശുപാർശ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെൻ്റിന് കൈമാറുമെന്നും കുറ്റിപ്പുറം പോലീസ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ ജയപ്രകാശ്, സുമേഷ് അലക്സ് സാമുവൽ, വിജേഷ്, ജോസ് പ്രകാശ്, ടോണി ബാബു എന്നിവരടങ്ങിയ സംഘമമാണ് റെയ്ഡ് നടത്തിയത്.
			<slash:comments>0</slash:comments>