dharna Archives - Valanchery Online

വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി
വളാഞ്ചേരി: തുടർച്ചയായി മൂന്നു വർഷവും വൈദ്യുതി ചാർജ് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ.. 4.20 രൂപക്ക് യുഡിഫ് സർക്കാരിന് ഉണ്ടായിരുന്ന വൈദ്യുതി കരാർ റദ് ചെയ്തു കമ്മിഷൻ പറ്റുന്നതിനു വേണ്ടി പുതിയ കാരറിലേക്ക് പോയതാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി kseb ഓഫീസിലേക്ക് വൈദ്യുതി ചാർജി വില വർധനവിനെതിരെ നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി സെക്രെട്ടറി പിസിഎ നൂർ, കെ വി ഉണ്ണികൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മുരളീധരൻ, കെ ടി സിദ്ധീഖ്, അഷ്‌റഫ്‌ രങ്ങാട്ടൂർ, അസീസ് വീക്ഷണം, എ പി നാരായണൻ മാസ്റ്റർ, പി സുരേഷ്, അഹമ്മദ്ക്കുട്ടി ചെമ്പിക്കൽ, സി കരുണ കുമാർ, പി. രാജൻ നായർ, കെ. മോഹനകൃഷ്‌ണൻ, കെ ടി മൊയ്‌ദു മാസ്റ്റർ, പാറക്കൽ ബഷീർ ഷഹനാസ് പി.ടി പറശ്ശേരി അസൈനാർ, എന്നിവർ. സംസാരിച്ചു,രഞ്ജിത്ത് എടയൂർ, ബഷീർ മാവണ്ടിയൂർ, ഷബാബ് വക്കരത്ത് ഹാഷിം ജമാൻ, സിദ്ധീഖ് പഴുർ, ബാവ മാസ്റ്റർ, പ്രവീൺ പാഴൂർ , അജീഷ് പി. ഫാസിൽ പി സമദ്, ബാസിൽ വി പി, അസിഫലി,റഹ്മത്ത്, ആരിഫ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

The post വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി appeared first on Valanchery Online.

കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.

The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.

വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി
വളാഞ്ചേരി: വൈദ്യുതി ചാർജ് വർധനവിനെതിരെ വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി വളാഞ്ചേരി കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ ജില്ല കമ്മറ്റി അംഗം പൈങ്കൽ ഹംസ ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട്‌ യു മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. കെടി ഹംസ, തൗഫീഖ് പാറമ്മൽ, യു റഷീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

ഷാക്കിർ പാറമ്മൽ സ്വാഗതവും പി മുഹമ്മദ്‌ റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.

The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി appeared first on Valanchery Online.

വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി മുസ്‌ലിംലീഗ്
വളാഞ്ചേരി : വൈദ്യുതി നിരക്കുവർധനയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി. മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനംചെയ്തു. ടി.കെ. ആബിദലി അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, അഷറഫ് അമ്പലത്തിങ്ങൽ, മാനു ഹാജി, സി. അബ്ദുൽനാസർ, പി.പി. ഷാഫി എന്നിവർ പ്രസംഗിച്ചു.

The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി മുസ്‌ലിംലീഗ് appeared first on Valanchery Online.

അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ കേരള സ്കുൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) കുറ്റിപ്പുറം സബ് ജില്ല കമ്മറ്റി നേതൃത്വത്തിൽ കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിലെ ഉപ ജില്ല വിദ്യഭ്യാസ (AEO) ഓഫീസിന് മുമ്പിൽ അധ്യാപകർ ധർണ നടത്തി. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി. ബാബുരാജ് ഉൽഘാടനം ചെയ്തു.അജിത ടീച്ചർ അധ്യക്ഷയായി. മുഹമ്മദ് ശരീഫ്, സുന്ദരൻ കെ, മനോജ് ടി ജി എന്നിവർ സംസാരിച്ചു.

The post അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.

ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
കൽപ്പകഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രകാശൻ പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സൂരജ്, കെ.പി. യാസർ അറഫാത്ത്, ചന്ദ്രഭാനു നിലമ്പൂർ, ദേവദാസ് കൊളത്തൂർ, വി.ജി. സുനിൽ, നവാസ് വണ്ടൂർ, ടി.പി. അൻവറുദ്ധീൻ, ശ്രീ കല,​ ഇബ്രാഹിം കല്പകഞ്ചേരി എന്നിവർ സംസാരിച്ചു.

The post ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ നടത്തി
കുറ്റിപ്പുറം: ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനംചെയ്തു.

റവന്യൂ ജില്ലാ ട്രഷറർ കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതി അംഗങ്ങളായ വി. ഷെഫീഖ്, എ.പി. നാരായണൻ, ബെന്നി തോമസ്, പ്രശാന്തിനി, ഷാഹുൽഹമീദ്, പാറക്കൽ ബഷീർ, രാമകൃഷ്ണൻ, പി. സലീം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. എ. കേശവൻ നമ്പീശൻ അധ്യക്ഷതവഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ നടത്തി appeared first on Valanchery Online.

കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വളാഞ്ചേരിയിൽ ജനകീയ ധർണ നടത്തി
വളാഞ്ചേരി: സ്ത്രീ സുരക്ഷക്ക് സ്ത്രീശക്തി എന്ന മുദ്രവാക്യം ഉയർത്തി കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം മാനോജ് പാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് പാറത്തൊടി, നാരായണനുണ്ണി, പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ , മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് പ്രസിത, മണ്ഡലം സെക്രട്ടറി രോഷിത, മണ്ഡലം ട്രഷറർ ഷീല, മഹിള മോർച്ച ജില്ലാ സെക്രട്ടറി ഗിരിജ, മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസൻ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

The post കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വളാഞ്ചേരിയിൽ ജനകീയ ധർണ നടത്തി appeared first on Valanchery Online.

ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം എ. പി. നാരായണൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഉപജില്ലാ പ്രസിഡണ്ട് എ. കേശവൻ നമ്പീശൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ, ജില്ലാ ജോയൻ്റ് സെക്രട്ടറി കെ. ബിജു, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബെന്നി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിദ് .കെ .ടി, ധനേഷ്.പി, രാമകൃഷ്ണൻ മാസ്റ്റർ, ബിനീഷ് പ്രശാന്തിനി.ഷാഹുൽ ഹമീദ്, ജലീൽ, എന്നിവർ പങ്കെടുത്തു. അൻസാർ .കെ .ടി സ്വാഗതവും ടി. സമീർ നന്ദിയും പറഞ്ഞു.

The post ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജീവനക്കാർ കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം:സാമൂഹ്യ പെൻഷെൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാരുടെ ഇൻസെന്റീവ് ഉടൻ നൽകുക കൺസ്യൂമർ ഫെഡിന്‌ മുൻ കൂറായി നൽകിയ സഹകരണ സ്ഥാപനങ്ങളുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ കുറ്റിപ്പുറത്ത് വെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു ഇബ്രാഹിം സ്വാഗതം പറഞ്ഞു അബ്ദുൽ ജബ്ബാർ വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പരപ്പാരസിദ്ദീഖ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. സി ഇ ഒ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ശശികുമാർ കെ സി എഫ് ജില്ലാ ട്രഷറർ കെ പി അബ്ദുൽ അസീസ് പി പി സി അബ്ദുൽ ഗഫൂർ കെ കെ അബ്ദുൽ റഷീദ് മുജീബ് വലാസി മുഹമ്മദാലി   വിപി കുഞ്ഞലവി എന്നിവർ പങ്കെടുത്ത ചടങ്ങിൽ Tഷെമീർ  നന്ദി പറഞ്ഞു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജീവനക്കാർ കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.

മലബാർ സമര രക്തസാക്ഷികളെ നീക്കം ചെയ്യൽ; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി:മലബാർ സമര രക്ത സാക്ഷികളെ പട്ടികയിൽ നിന്നും വെട്ടി മാറ്റിയാലും, രാജ്യസ്നേഹികളായ ജനങ്ങളുടെ മനസ്സിൽ നിന്നും നീക്കം ചെയ്യാൻ ഒരു ഭരണ കൂടത്തിനുമാവില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത സമരം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ താല്പര്യമാണ് ചരിത്ര കൗൺസിൽ നടപ്പിലാക്കുന്നത്. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഈ നാട് ഒറ്റക്കെട്ടായി ചെറുക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അടരാടിയ ധീര രക്തസാക്ഷികളെ ഈ നാട് ഓർത്തു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പൽ  മുസ്ലിം ലീഗ് പ്രസിഡന്റ് ടി.കെ ആബിദലി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മുസ്‌ലിം ലീഗ് മുനിസിപ്പൽ  ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി പി അബ്ദുൽ ഹമീദ്, സി അബ്ദുന്നാസർ, കെ മുസ്തഫ മാസ്റ്റർ, സി എം റിയാസ് എന്നിവർ പ്രസംഗിച്ചു.

The post മലബാർ സമര രക്തസാക്ഷികളെ നീക്കം ചെയ്യൽ; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.

ഓട്ടോ സ്റ്റാന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് വളാഞ്ചേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു തൊഴിലാളികൾ
വളാഞ്ചേരി: ഇടക്കിടെ ഓട്ടോസ്റ്റാൻഡ് മാറ്റുന്ന നടപടി അവസാനിപ്പിക്കുക, 2018-ലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ, ടാക്‌സി സംയുക്ത കോ-ഓർഡിനേഷൻ കമ്മിറ്റി വളാഞ്ചേരി നഗരസഭാ ഓഫീസ് ഉപരോധിച്ചു. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു. എം.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.എം. ഫിറോസ്ബാബു, കെ. സൈതാലിക്കുട്ടി, എൻ. വേണുഗോപാൽ, ഇ.പി. അച്യുതൻ, സുരേഷ്, മുജീബ്, ഹംസ, മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

The post ഓട്ടോ സ്റ്റാന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് വളാഞ്ചേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു തൊഴിലാളികൾ appeared first on Valanchery Online.