cultivation Archives - Valanchery Online
മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ
തിരുനാവായ: തിരുനാവായ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ മുല്ലപ്പൂ കൃഷി ആരംഭിച്ചു. കുടുംബശ്രീ മിഷൻ അഗ്രി തെറാപ്പിയുടെ ഭാഗമായുള്ളതാണ് പദ്ധതി. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ജമാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സന്തോഷ് കുമാർ, അസി.സെക്രട്ടറി ജെ.അനിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി, ബഡ്സ് അദ്ധ്യാപിക പി.കെ.സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
The post മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ appeared first on Valanchery Online.
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറ് മേനി; ജൈവ കൃഷിയിൽ വിജയം നേടി വളാഞ്ചേരിയിലെ അലവി ഹാജി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വാർഡ് ഇരുപത്തി ഏഴ് നരിപ്പറ്റ കൂവ്വക്കുന്നിൽ സ്ഥിതി ചെയ്യുന്ന പാമ്പറമ്പിൽ അലവി ഹാജിയുടെ അധീനതയിലുള്ള അബു സൽമാൻ ഡ്രാഗൺ തോട്ടത്തിൽ വിരിഞ്ഞ വിളവെടുപ്പിന് പാകമായ ചുമപ്പ് കളറുള്ള ഡ്രാഗൺ കണ്ണിന് കുളിരും മനസ്സിന് മധുരവും നൽകുന്ന കാഴ്ചയാണ്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന സ്വന്തമായ കൃഷിയിടത്തിൽ തികച്ചും ജൈവ വളം ഉപയോഗിച്ചാണ് ഇദ്ദേഹം ഡ്രാഗൺ തൈകൾ നട്ടിട്ടുള്ളത്. വർഷങ്ങളായി കാർഷിക രംഗത്ത് പ്രത്വേകിച്ച് ഡ്രാഗൺ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം പ്രവാസി കൂടിയാണ്. ദിവസവും പുലർച്ചെ മുടങ്ങാതെ കൃഷിയിടത്തിലെത്തുന്ന ഇദ്ദേഹം തൻ്റെ മക്കളെപ്പോലെയാണ് ഈ കൃഷിയെ പരിപാലിക്കുന്നത്. കൃഷി വകുപ്പിൻ്റേയും സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും പിന്തുണയാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങാൻ കാരണമെന്ന് അലവി ഹാജി പറഞ്ഞു.  വെളളത്തോടൊപ്പം നല്ല തെളിഞ്ഞ സൂര്യപ്രകാശമുള്ള കാലാവസ്ഥയാണ് ഈ കൃഷിക്ക് നല്ലതെന്നും, കനത്ത മഴ പൂവ് വിരിഞ്ഞ ഡ്രാഗണിൻ്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
പൂ വിരിഞ്ഞ് ഒരു മാസമായാൽ നല്ല പരിചരണത്തിൽ ഡ്രാഗൺ വിളവെടുപ്പിന് പാകമാകുമെന്നും  അദ്ദേഹം പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.  വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വാർഡ് കൗൺസിലർ ബദരിയ്യ ടീച്ചർ, കൗൺസിലർമാരായ തസ്ലീമ നദീർ, ശൈലജ, ഉണ്ണികൃഷ്ണൻ ചാത്തങ്ങാവ് പാറ, കൃഷി ഓഫീസർ ഹണി, നസീർ തിരൂർക്കാട്, വി.പി.എം സ്വാലിഹ് എന്നിവർ സംസാരിച്ചു. വിളവെടുപ്പിന് ബീരാൻ കപ്പൂരത്ത്, നഈം.പി,  നിയാസ് പാലക്കൽ പി.അബൂബക്കർ, എൻ.ജനീസ്, നൗഷാദ് കക്കഞ്ചിറ, പി.ഗഫൂർ, പി.അദ്നാൻ, പി.നാസർ എന്നിവർ നേതൃത്വം നൽകി.
The post ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറ് മേനി; ജൈവ കൃഷിയിൽ വിജയം നേടി വളാഞ്ചേരിയിലെ അലവി ഹാജി appeared first on Valanchery Online.
ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. നടീൽ ഉത്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ വി. ടി. യുടെ അധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ എൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. എം. അബ്ദുറഹിമാൻ, മാതൃക കർഷകൻ മുഹമ്മദ്‌ സലീം തറക്കൽ, മുഹമ്മദാലി പൂങ്ങോട്ടിൽ പൊതു പ്രവർത്തകരായ ബാവ മാഷ്, ബാലസുബ്രഹ്മണ്യം, നൗഷാദ്, ഫൈസൽ അലി, കൃഷി ഓഫീസർ മഞ്ജു മോഹൻ, കൃഷി അസിസ്റ്റന്റുമാരായ സജീഷ് കെ, ഹമീദ് ടി എന്നിവർ പങ്കെടുത്തു. എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ ദേശീയ ഹരിത സേന, ഭൂമിത്ര സേന അംഗങ്ങളായ വിദ്യാർഥികൾ, സ്കൂൾ അദ്ധ്യാപകരായ ഷാഹിന ടീച്ചർ, സുധീർ മാസ്റ്റർ, ഹർഷാദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.
The post ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി
എടയൂർ: പൂക്കാട്ടിരി പാടശേഖരത്തിൻ്റെ സംരക്ഷണവും പ്രദേശത്തെ ജലസംരക്ഷണവും ഉറപ്പുവരുത്തുക എന്ന ഉദ്യേശത്തിൽ കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. എടയൂർ പൂക്കാട്ടിരി പാടശേഖരത്തിലെ ഏകദേശം 70 ഏക്കർ സ്ഥലത്ത് 3 പതിറ്റാണ്ടി ലേറെയായി നടന്നു വന്നിരുന്ന വിത കൃഷിയിൽ നിന്നും മാറി മുഴുവൻ കർഷകരുടെയും കൂട്ടായ്മയുണ്ടാക്കി പാടം മുഴുവൻ ഞാറിട്ടു പറിച്ചു നടുന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പാടശേഖരത്തിന്റെ സംരക്ഷണവും പ്രദേശത്തെ ജല സംരക്ഷണവും കൂടി ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. പാടത്ത് വിത്തിട്ടു കൊണ്ട് ഇന്ന് തുടക്കം കുറിച്ചു. പൂക്കാട്ടിരിയിലെ പ്രധാന നെൽകൃഷിക്കാരായ റഷീദ് കിഴിശ്ശേരി, കലമ്പൻ മാനുട്ടി, മുഹമ്മദ് ബാവ, മാനുട്ടി പുറമണ്ണൂർ, റസാഖ്, നാരായണൻ കുട്ടി, തുരുമ്പത്ത് കുഞ്ഞിപ്പ, അലവി, രാജൻ, ഉണ്ണീൻകുട്ടി, കുഞ്ഞുട്ടി, ഏനി മുതലായവർ ഞാറിടൽ ഉത്സവത്തിൽ പങ്കെടുത്തു.
The post കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി
വളാഞ്ചേരി : കാട്ടിപ്പരുത്തി പാടശേഖരത്തുനിന്ന് ഇനി ‘പൊന്മണി’യുടെ സ്വർണക്കതിരുകൾ കൊയ്തെടുക്കും. അതിനായി ഞാറുപറിയും നടീലും തുടങ്ങി. കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ മൂന്നേക്കറോളം വരുന്ന ഭൂമിയിലാണ് ഞാറുനടീൽ പുരോഗമിക്കുന്നത്. കാട്ടിപ്പരുത്തിയിലെ തോരക്കാട്ട് മഠത്തിൽ രാജഗോപാലനാണ് കൃഷിഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷിയിറക്കുന്നത്. നൂറ്ററുപത് ദിവസത്തെ മൂപ്പാണ് പൊന്മണിക്കെന്നും വിത്ത് ചിന്നി ഞാറു നടുന്നതിനിടയ്ക്കുള്ള നാൽപ്പത് ദിവസം കഴിഞ്ഞെന്നും ടി.എം. രാജഗോപാലൻ പറഞ്ഞു. ഇനി 120-ാം ദിവസം കൊയ്ത്തും മെതിയുമാണ്.
നാട്ടുകാരായ ദേവകി, കുറുമ്പ, കാളി, അമ്മിണി, ഇമ്മിണി, ജലജ, സിന്ധു എന്നീ പാരമ്പര്യ കൃഷിപ്പണിക്കാരാണ് ഞാറ് നടുന്നത്. കാരി, ബാബു, താമി എന്നിവർ ഞാറ് പറിച്ച് നടുന്നവർക്കായി എത്തിച്ചുകൊടുക്കുന്നു. തിങ്കളാഴ്ചയോടെ നടീൽ പൂർത്തിയാകും.
The post വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി appeared first on Valanchery Online.
പൈങ്കണ്ണൂർ ടൗൺ ടീം ക്ലബ്ബിൻ്റെ നെല്‍കൃഷി വിളവെടുപ്പ് നടത്തി
The post പൈങ്കണ്ണൂർ ടൗൺ ടീം ക്ലബ്ബിൻ്റെ നെല്‍കൃഷി വിളവെടുപ്പ് നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം
ഇരിമ്പിളിയം :അന്യം നിന്ന് പോയ കാർഷിക സംസ്കാരത്തിന്റെ മൂല്യങ്ങൾ യുവതലമുറക്ക് തിരികെ നൽകി  ഇരിമ്പിളിയം ആനക്കര പാടത്ത് കൊയ്ത്തുൽസവം നടന്നു. നിലമൊരുക്കി വിത്ത് വിതച്ച് നട്ട് പരിപാലിച്ച നെൽകൃഷി നൂറ് മേനി ഫലം നൽകിയപ്പോൾ വിദ്യാർത്ഥികൾക്ക് ആഹ്ളാദം അടക്കാനായില്ല  വിദ്യാർത്ഥികളിൽ നെൽകൃഷി പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിബിളിയം ആനക്കര പാടശേഖരത്ത് എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിന് കീഴിലുള്ള എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ,  ജി.എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് ആതവനാട്, ജി.എച്.എസ്.എസ് പേരശ്ശനൂർ തുടങ്ങി 4 സ്കൂളിലെ വോളന്റീയർമാർ തന്നെ ഒത്തൊരുമയോടെ നെല്ല് കൊയ്തെടുത്തത്.
ആനക്കര പാടശേഖരത്ത് വാർഡ് മെമ്പർ ബാലചന്ദ്രന്റെ അധ്യക്ഷതയിൽ വളാഞ്ചേരി സി.ഐ പി.എം.ഷമീർ കൊയ്ത്തുൽസവം ഉൽഘാടനം ചെയ്തു. പാരമ്പര്യ കൃഷിരീതികളെകുറിച്ച് ഐ.എം.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഡോ. മുഹമ്മദലി ക്ലാസ്സെടുത്തു. നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി. ബ്ലഡ് ഡൊണേഷൻ കേരള സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ട് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു എൻ.എ.എം.കെ.ഫൗണ്ടേഷൻ  പ്രോഗ്രാം ഓഫീസറും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ അനിൽമാനിയം കുന്നത്ത് പോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിൽ വളാഞ്ചേരിയിൽ പുതിയതായി ചാർജ്ജെടുത്ത എസ്. എച്.ഒ ഷമീറിനെ അഗ്രോ ഗ്രൂപ്പ് അഡ്മിൻമാരായ ഡോ. മുഹമ്മദലി, അനിൽ മാനിയംകുന്നത്ത്, ബാലകൃഷ്ണൻ വലിയാട്ട്,റഷീദ് പള്ളിക്കര എന്നിവർ ചേർന്ന് ആദരിച്ചു… കൊയ്ത്തുൽസവത്തിൽ  പ്രദേശവാസികളും, പുതുതലമുറയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സജീവ സാന്നിദ്ധ്യങ്ങളായി. കൃഷിയിടം വിദ്യാർത്ഥികൾക്ക് കൃഷിയൊരുക്കുന്നതിനായ് വിട്ട് നൽകുകയും സജീവ സാന്നിധ്യമായ് കൂടെ നിന്ന റഷീദ് പള്ളിക്കരയെ  ചടങ്ങിൽ ഏവരും അഭിനന്ദിച്ചു.
The post ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം appeared first on Valanchery Online.
ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ
എടയുർ :ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി. നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രോ പാർക്കിൽ  ഉൾപ്പെടുത്തിയാണ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ ഒരേക്കർ പാടശേഖരത്തി നെൽകൃഷിയിറക്കിയത്.
നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് രണ്ടാം ഘട്ട കൃഷി ഇറക്കിയത്. കാർഷിക പാരമ്പര്യത്തെ വീണ്ടെടുക്കുകയും യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരികയും അതിലൂടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലഷ്യം. നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ M M അബൂബക്കർ സാഹിബാണ് യുവ കാർഷികർക്ക് വഴികാട്ടിയായത്. പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന തുക സംഘടന പ്രവർത്ഥനത്തിന്ന് വേണ്ടി നീക്കി വെക്കുകയാണ്.
കൊറോണ മൂലം യുവ തലമുറ മൊബൈലിൽ ഒതുങ്ങി കൂടുമ്പോൾ ഈ കൂട്ടായ്മ നാട്ടുകാർക്ക് മുഴുവൻ മാതൃകയാണ്. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ പ്രസിഡന്റ് ഹബീബ് വാഫി സ്വാഗതം പറഞ്ഞു. എടയൂർ പഞ്ചായത്ത് കൃഷി ഓഫീസർ വിഷ്ണു നാരായണൻ ആശംസകൾ അർപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, വളാഞ്ചേരി മേഖല വർകിംഗ് സെക്രട്ടറി റിയാസ് പൂക്കാട്ടിരി, എടയൂർ ക്ലസ്റ്റർ വിഖായ സെക്രട്ടറി അബ്ദുൽ ഗഫൂർ, പാടശേഖര സമിതി സെക്രട്ടറി റഫീഖ് പള്ളത്ത്  സംബന്ധിച്ചു.വിഖായ പ്രവർത്തകരായ സുഹൈർ എം,ഉക്കാശത്, മുർശിദ് കെ, ഉനൈസ്, മുസ്തഫ.പി, അസ്ലം പി, മുസ്തഫ, മുനീർ എം.സി, അജ്മൽ കെ, ശഹീം പി, സുഹൈൽ കെ, റിയാസ് ഇ.പി, ഹാരിസ് വി കെ, അബ്ദുൽ ഗഫൂർ എം.പി, യാസിർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
The post ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ appeared first on Valanchery Online.
എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു
എടയൂർ: എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. എടയൂർ, ആതവനാട്, മാറാക്കര, വെങ്ങാട് എന്നീ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചുരുക്കം സ്ഥലങ്ങളിലുമായി എൺപത്തിയാറ് ഹെക്ടറിലാണ് മുളകുകൃഷി ചെയ്തത്. ഇതിൽ അൻപത്തിനാലര ഹെക്ടറും പൈതൃകനാടായ എടയൂർ പഞ്ചായത്തിലാണ്.
മുളകിന് അനുയോജ്യമായ ചരൽമണ്ണാണ് ഇവിടെയുള്ളത്. മേയ്‌മാസത്തിൽ വിത്തിറക്കിയ മുളക് വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കിലോഗ്രാമിന് മുന്നൂറ് രൂപവരെയുണ്ട് വില. വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടംമുളക് ഉണ്ടാക്കുന്നതിനായി പ്രാദേശികതലത്തിൽത്തന്നെ ചെലവാകും.
ബാക്കിയുള്ളത് തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് പോകുന്നത്. ഇത്തവണ തിരുവനന്തപുരത്തുനിന്ന് ആവശ്യക്കാരുടെ വിളി വന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു. നൂറുകണക്കിന് തൈകളാണ് ഓരോ കർഷകരും നടുന്നത്. സാക്ഷ്യപത്രം കിട്ടിയിട്ടില്ലെങ്കിലും എടയൂർ മുളക് ഇതിനകം ഭൗമസൂചികാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
എടയൂർ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷ (ഇ.സി.ജി.എ.)ൻ ഭാരവാഹികളാണ് കൃഷിവകുപ്പധികൃതരുടെ പിന്തുണയോടെ ഇതിനായി അപേക്ഷിച്ചത്.
The post എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു appeared first on Valanchery Online.
മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഇരുമ്പിളിയം: തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. ഇരുമ്പിളിയം മോസ്കോയിൽ നടന്ന പരിപാടിയിൽ തളിരില ഗ്രൂപ്പിന്റെ പ്രവർത്തകരായ ദേവി ടീച്ചർ കെ.എസ്, മുജീബ് വളാഞ്ചേരി, ഷെരിഫ് മാസ്റ്റർ എടപ്പലം, മണികണ്ഠ്ൻ ചോലക്കൽ, ശുഹൈബ് ടി, സൈൻ ഇന്ത്യ ഓർഗനൈസേഷൻ സെക്രട്ടറി റഫീഖ് എടപ്പലം, കെ അബ്ദുൽ റഷീദ്, രാജേഷ് നമ്പ്രത്ത്, അനിൽ ഇരിമ്പിളിയം എൻ എ എം കെ കോർഡിനേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ നെൽകൃഷിയുമായി കുടുംബശ്രീ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നാലാംവാർഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വടക്കേകുളമ്പിൽ പാടശേഖരത്തിലെ മൂന്നരയേക്കർ വയലിൽ ഞാറ്‌ നട്ടു. നഗരസഭാ വൈസ് ചെയർമാൻ കെ.വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു.
വാർഡ് കൗൺസിലർ ഹാജറ അധ്യക്ഷയായി. മുനിസിപ്പൽ സൂപ്രണ്ട് എസ്. സുനിൽകുമാർ, സി.ഡി.എസ്. അധ്യക്ഷ സുനിത രമേശ്, കെ. മുഹമ്മദ് അലി, പി. സൗമ്യ എന്നിവർ പ്രസംഗിച്ചു.
കെ. ബിയ്യുട്ടി, കെ. സരിത, ടി.പി. ഷെരീഫ, കെ. സുധ എന്നീ കുടുംബശ്രീ പ്രവർത്തകർ നേതൃത്വംനൽകി.
The post വളാഞ്ചേരിയിൽ നെൽകൃഷിയുമായി കുടുംബശ്രീ appeared first on Valanchery Online.
തരിശ് ഭൂമിയിൽ സുര്യകാന്തി പാടങ്ങളൊരുക്കി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്
കുറ്റിപ്പുറം:സൂര്യകാന്തി കൃഷിയിലൂടെ തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട മുന്നേറ്റത്തിനൊരുങ്ങുകയാണ് കുറ്റിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തരിശ്ശായി കിടക്കുന്ന ഭൂമികൾ ഇനി സൂര്യകാന്തിപ്പാടങ്ങളാകും. ആദ്യഘട്ടത്തിൽ 70 സെന്റ് സ്ഥലത്ത് നടപ്പാക്കിയ സൂര്യകാന്തി കൃഷി വൻ വിജയമായതോടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും.
കുറ്റിപ്പുറം പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ സ്ഥലം പാട്ടത്തിനെടുത്താണ് ഇപ്പോൾ സൂര്യകാന്തി കൃഷി ഇറക്കിയിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നെത്തിച്ച വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. മൂന്ന് മാസംകൊണ്ട് വിളവെടുക്കാം. നല്ല വെയിലും വെള്ളവും ലഭിക്കുന്ന സ്ഥലം കൃഷിക്ക് യോജ്യമാണ്. 350 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് 70 സെന്റ് സ്ഥലത്തെ കൃഷി പൂർത്തിയാക്കിയത്.
വിവിധ വാർഡുകളിൽ കൃഷിയിറക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഉണക്കിയെടുക്കുന്ന പൂക്കൾ വിവിധ സ്ഥാപനങ്ങൾക്ക് വിൽപന നടത്താനാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതി പ്രകാരം സൂര്യകാന്തി കൃഷിയിറക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് കുറ്റിപ്പുറമെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു.
The post തരിശ് ഭൂമിയിൽ സുര്യകാന്തി പാടങ്ങളൊരുക്കി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.