cpi Archives - Valanchery Online

വളാഞ്ചേരി നഗരസഭാ ചെയർമാനും ഭരണസമിതിക്കുമെതിരെ അഴിമതി ആരോപണവുമായി സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ യുഡിഎ ഫ് ഭരണസമിതിയും ചെയർമാ നും നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി ഭരണത്തിനെതിരെ സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി കാവുംപുറത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി വി കെ രാജീവ് ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാൽ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ വി ബാബുരാജ്, ടി പി രഘു നാഥ്, ഇ പി അച്യുതൻ, കെ കെ ഫൈസൽ തങ്ങൾ, യാസർ പാറക്കൽ എന്നിവർ സംസാരിച്ചു. കുഞ്ഞാവ വാവാസ് സ്വാഗതവും രവി നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭാ ചെയർമാനും ഭരണസമിതിക്കുമെതിരെ അഴിമതി ആരോപണവുമായി സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു
കുറ്റിപ്പുറം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ മോഹൻദാസ് സ്വാഗതം പറഞ്ഞു. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.എം മുത്തുണ്ണി, വി.കെ രാജീവ്, സി.കെ ജയകുമാർ, സി വേലായുധൻ, കെ.പി അസീസ്, എം.പി.എ ലത്തീഫ്, അഷ്കർ കൊളത്തോൾ, രാജൻ നരിക്കുളം തുടങ്ങിയവർ സംബന്ധിച്ചു.

The post കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു appeared first on Valanchery Online.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു
എറണാകുളം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

The post സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു appeared first on Valanchery Online.

സി പി ഐ ജില്ലാ സമ്മേളനം; തവനൂരിൽ ഗ്രാമോത്സവം നടത്തി
തവനൂർ: സി പി ഐ മലപ്പുറം ജില്ലാ സമ്മേളന പ്രചരണാർത്ഥം തവനൂരിൽ എ ഐ വൈ എഫും, ബാലവേദിയും സംയുക്തമായി കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഗ്രാമോത്സവം സംഘടിപ്പിച്ചു കെ പി മണി കണ്ടൻ അധ്യക്ഷത വഹിച്ചു സുബ്രഹ്മണ്യൻ തവനൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മറ്റിയംഗം ശ്രീജ കെ.പി, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് സുജീഷ്, എ ഐ എസ് എഫ് ജില്ല കമ്മറ്റിയംഗം കാവ്യ എന്നിവർ സംസാരിച്ചു. ബാലവേദി പഞ്ചായത്ത് രക്ഷാധികാരി കെ പി പ്രകാശൻ സ്വാഗതവും എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറി സുബീഷ് ലാൽ നന്ദിയും പറഞ്ഞു

The post സി പി ഐ ജില്ലാ സമ്മേളനം; തവനൂരിൽ ഗ്രാമോത്സവം നടത്തി appeared first on Valanchery Online.

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി
കുറ്റിപ്പുറം: സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ വെണ്ടല്ലൂരിലെ ചന്ദ്രശേഖരന്റെ വീട്ടിൽനിന്ന് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൂക്കാട്ടിരിയിലെ പി. ജയപ്രകാശിന്റെ വീട്ടിൽനിന്ന് എം.എ. അജയകുമാർ പതാകജാഥ നയിക്കുന്ന ഗിരിജ വത്സരാജിന് കൈമാറി. കൊടിമരം എ.യു. രാമചന്ദ്രന്റെ വീട്ടിൽ വെച്ച് അഷറഫലി കാളിയത്ത് ജാഥാ ക്യാപ്റ്റൻ ടി. ജാനിസ്ബാബുവിന് കൈമാറി. വിവിധ കേന്ദ്രങ്ങളിൽ എം. ജയരാജ്, സുരേഷ് വലിയകുന്ന്, എം. ഗിരിജ, പി.എം. സുരേഷ്, പി.എ. സലാം, വി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ജാഥകൾ കുറ്റിപ്പുറത്ത് നാരായണൻ മാസ്റ്റർ നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. അലി കൈപ്പള്ളി അധ്യക്ഷത വഹിച്ചു. അഷറഫലി കാളിയത്ത്, വി. അരവിന്ദാക്ഷൻ, കെ. മോഹൻദാസ്, അഡ്വ. ദീപാ നാരായണൻ, ഷഫീഖ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ പത്തിനാണ് പ്രതിനിധി സമ്മേളനം. പി.പി. സുനീർ ഉദ്ഘാടനം ചെയ്യും.

The post സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി appeared first on Valanchery Online.

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത് തുടങ്ങും
വളാഞ്ചേരി : സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുറ്റിപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ പതാക, ബാനർ, കൊടിമര ജാഥകൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കുറ്റിപ്പുറത്ത് സംഗമിക്കും. പതാക പൂക്കാട്ടിരിയിലുള്ള പി. ജയപ്രകാശിന്റെ വീട്ടിൽവെച്ച് എം.എ. അജയകുമാർ ജാഥാ ക്യാപ്റ്റൻ ഗിരിജാ വത്സരാജിന് കൈമാറും. ബാനർ വെണ്ടല്ലൂരിലെ വി.പി. ചന്ദ്രശേഖരന്റെ വീട്ടിൽവെച്ച് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറും. കൊടിമരജാഥ ടി. ജാനിസ് ബാബു നയിക്കും. പൊതുസമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളനത്തിനു മുമ്പ് കലാപരിപാടികൾ ഉണ്ടാകും. ഞായറാഴ്ച രാവിലെയാണ് പ്രതിനിധിസമ്മേളനം. പി.പി. സുനീർ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, എക്‌സിക്യുട്ടീവ് അംഗങ്ങളായ വി. അരവിന്ദാക്ഷൻ, ഗിരിജാ വത്സരാജ്, പി. മുഹമ്മദ്‌കുട്ടി, പ്രചാരണകമ്മിറ്റി കൺവീനർ സുരേഷ് വലിയകുന്ന് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

The post സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത്  തുടങ്ങും appeared first on Valanchery Online.

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു
കുറ്റിപ്പുറം : 27, 28 തീയതികളിലായി കുറ്റിപ്പുറത്ത് നടക്കുന്ന സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അഷറഫലി കാളിയത്ത് അധ്യക്ഷനായി. ﻿

The post സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു appeared first on Valanchery Online.

ജനതാദൾ എസ് ജനാധിപത്യ സംരക്ഷണ സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: മുറിയരുത്,.. മുറിക്കരുത്.. എന്റെ ഇന്ത്യയെ.. ജനതാദൾ എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം വളാഞ്ചേരിയിൽ ഡോ എൻ മുജീബ് റഹ്‌മാൻ (മുൻ സൂപ്രണ്ട്, എം.ഇ.എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ )ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൻസൂർ പാലോളി അധ്യക്ഷം വഹിച്ചു, ഫൈസൽ തങ്ങൾ, സിപിഐ നേതാവ് അഷ്‌റഫ്‌ അലി കാളിയത്, സി എം മൊയ്‌ദീൻ കുട്ടി, പി ഷെഫീഖ് മാസ്റ്റർ, പി എം ഇബ്രാഹിം കുട്ടി മാസ്റ്റർ, പാലോളി ഷെരീഫ്, വീരൻ കുട്ടി പരശേരി, ജാഫർ മാരക്കര എന്നിവർ സംസാരിച്ചു.

The post ജനതാദൾ എസ് ജനാധിപത്യ സംരക്ഷണ സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.

സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം; കരീം വെട്ടിച്ചിറ സെക്രട്ടറി
ആതവനാട്: സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം ചന്ദനക്കാവിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. കുഞ്ഞിമൂസ, മണ്ഡലം സെക്രട്ടറി അഡ്വ. ഹംസ, അസിസ്റ്റന്റ് സെക്രട്ടറി വി. നന്ദൻ, ടി.ജെ. രാജേഷ്, കരീം വെട്ടിച്ചിറ, ടി.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

The post സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം; കരീം വെട്ടിച്ചിറ സെക്രട്ടറി appeared first on Valanchery Online.

കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ വേണം- സി.പി.ഐ
വളാഞ്ചേരി : കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ. വളാഞ്ചേരി ലോക്കൽ സമ്മേളനം. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം.എ. അജയകുമാർ ഉദ്ഘാടനം ചെയ്തു. തയ്യിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

ഷംസു പാറക്കൽ, സി.കെ. സലാം എന്നിവർ പ്രമേയങ്ങളും വി.പി.എ. സലാം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അജിത് കൊളാടി, അഷറഫലി കാളിയത്ത്, ഗിരിജ വത്സരാജ്, വി. അരവിന്ദാക്ഷൻ, പി. മുഹമ്മദ്കുട്ടി, കെ.എം. അസീസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി തയ്യിൽ ഷുക്കൂറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.എം. അസാസിനെയും തിരഞ്ഞെടുത്തു.

The post കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ വേണം- സി.പി.ഐ appeared first on Valanchery Online.

സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം എൽ എ നിർവഹിച്ചു. വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും, പ്രാദേശിക കലാകാരൻമാരായ ധനീഷ്, ബീരാൻ എന്നിവരെയും, മുൻകാല സി.പി.ഐ നേതാക്കളെ ആദരിക്കൽ എന്നിവയും നടന്നു. അഷറഫലി കാളിയത്ത്, ജാനിസ് ബാബു, ഷഫീദ ബേബി, ഷഫീഖ് കുറ്റിപ്പുറം, സുരേഷ് വലിയകുന്ന്, സിദ്ദീഖ് കട്ടച്ചിറ, അമീറലി കെ, ജലീൽ കെ, ഷാഹുൽ കട്ടച്ചിറ, അസീസ് കെ, ഫൈസൽ എം, എം.ടി നാരായണൻ, ഹാരിസ് കാളിയത്ത്, അറുമുഖൻ എൻ, വാസുദേവൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

The post സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.

കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്.

രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ് ഇത്. ഈ ദുരിതകാലത്ത് ജനതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ ജനതയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഇത്തരം ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് സി.പി.ഐ വളാഞ്ചേരി എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സമരം ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി. കെ വിജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ വളാഞ്ചേരി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി സലാം കാട്ടിപ്പരുത്തി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ മുസ്തഫ വടക്കുമുറി തുടങ്ങിയവർ സംസാരിച്ചു.

The post ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.