concession Archives - Valanchery Online

കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി
കുറ്റിപ്പുറം : യാത്രാക്കൂലിയിൽ ഇളവുനൽകാതെ കണ്ടക്ടർ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്‌ച രാവിലെ 8.40-ന് എടപ്പാളിൽനിന്ന്‌ വളാഞ്ചേരിയിലെ കോളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസിൽ കയറിയ ഒൻപത്‌ വിദ്യാർഥിനികളെയാണ് കുറ്റിപ്പുറം ബസ്‍സ്റ്റാൻഡിൽ ഇറക്കിവിട്ടത്. ഇളവ് അനുവദിക്കില്ലെന്നും മുഴുവൻ തുകയും നൽകിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂവെന്നും കണ്ടക്ടർ പറഞ്ഞു. ഇതിന് വിദ്യാർഥിനികൾ തയ്യാറാകാത്തതിനാലാണ് ഇറക്കിവിട്ടത്. വിദ്യാർഥികൾ മോട്ടോർവാഹന വകുപ്പിൽ പരാതി നൽകി.

The post കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി appeared first on Valanchery Online.

ജനുവരിമുതൽ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍
മലപ്പുറം: ജനുവരി ഒന്നുമുതൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ അറിയിച്ചു. ബസുകളിൽ യാത്രാ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. ലൈസൻസ് ഇല്ലാതെയും പ്രായ പൂർത്തിയാവാത്തവരുമായ വിദ്യാർഥികൾ വാഹനങ്ങൾ ഓടിച്ച്‌ സ്‌കൂളിൽ വരുന്നില്ലെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പാക്കണം.

The post ജനുവരിമുതൽ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ appeared first on Valanchery Online.

കെ.എസ്‌.ആർ.ടി.സി; വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ്​ വിതരണം ആരംഭിച്ചു
പെരിന്തൽമണ്ണ: കെ.എസ്‌.ആർ.ടി.സി ബസിൽ വിദ്യാർഥികൾക്കുള്ള കൺെസൻഷൻ കാർഡിനുള്ള അപേക്ഷ ഫോം പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ലഭിക്കും. ആവശ്യമുള്ളവർ ഡിപ്പോയിൽ നേരിൽചെന്ന് ഫോം ൈകപ്പറ്റി പൂരിപ്പിച്ച് നൽകണം.

The post കെ.എസ്‌.ആർ.ടി.സി; വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ്​ വിതരണം ആരംഭിച്ചു appeared first on Valanchery Online.

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കും ഇരിക്കാം; കയറാൻ ക്യൂവിൽ നിൽക്കേണ്ട
മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികളോടു വിവേചനം പാടില്ലെന്ന് കലക്‌ടർ അമിത് മീണ. സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് ബസിൽ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവിൽ നിർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്‌ടർ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാപാസ് സംബന്ധിച്ചു നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ ബസ് ഉടമകളുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ അടങ്ങുന്ന യോഗത്തിൽ ധാരണയായി.

സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇതു ബാധകമാണ്. മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആർടിഒ ഒപ്പുവച്ച യാത്രാ പാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ യാത്രചെയ്യാൻ അനുവാദമുണ്ട്.

The post സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കും ഇരിക്കാം; കയറാൻ ക്യൂവിൽ നിൽക്കേണ്ട appeared first on Valanchery Online.