collector Archives - Valanchery Online
	1	</sy:updateFrequency>
collector Archives - Valanchery Online
വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ
മലപ്പുറം: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 18ന്‌ ചുമതലയേൽക്കും. നിലവിൽ കലക്ടറായ വി ആർ പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറായി പോകുന്ന ഒഴിവിലാണ് നിയമനം. തിരുവനന്തപുരം നിറമൺകര സ്വദേശിയാണ്‌. കയർ വികസന ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്ന […]
The post വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ appeared first on Valanchery Online.
മലപ്പുറം: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ  വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 18ന്‌ ചുമതലയേൽക്കും. നിലവിൽ കലക്ടറായ വി ആർ പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറായി പോകുന്ന ഒഴിവിലാണ് നിയമനം. തിരുവനന്തപുരം നിറമൺകര സ്വദേശിയാണ്‌. കയർ വികസന ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്ന വിനോദ്‌ രണ്ടുവർഷം സിബിഐയിലും ഒരുവർഷം സെൻട്രൽ എക്‌സൈസ്‌ ആൻഡ്‌ കസ്‌റ്റംസിലും ഇൻസ്‌പെക്ടറായിരുന്നു. ഡെപ്യൂട്ടി കലക്ടറായാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി, അടൂർ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ആർഡിഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടുമായിരുന്നു. സുവോളജിയിൽ ബിഎസ്‌സിയും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എംഎയുമാണ്‌ വിദ്യാഭ്യാസം. ഭാര്യ: എസ് കെ സ്വപ്ന. വിദ്യാർഥികളായ ധന്യ, ഐശ്വര്യ എന്നിവർ മക്കൾ.
			<slash:comments>0</slash:comments>
ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ യോഗത്തില്‍ വിശദീകരിച്ചു. ബ്ലോക്ക്-ജില്ലാപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാണ്. ജൂലൈ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജൂണ്‍ 25നാണ് […]
The post ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും ‘കലക്ടർസ്@സ്കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: നഗരസഭയുടെ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനായി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ 292400/- രൂപ വകയിരുത്തി നടപ്പിലാക്കുന്ന ‘കലക്ടർസ്@സ്കൂൾ’ പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വെവ്വേറെ യൂണിറ്റിൽ നിക്ഷേപിക്കാനുള്ള […]
The post വളാഞ്ചേരി നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും ‘കലക്ടർസ്@സ്കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയുടെ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനായി  നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ  292400/- രൂപ വകയിരുത്തി നടപ്പിലാക്കുന്ന ‘കലക്ടർസ്@സ്കൂൾ’ പദ്ധതിയുടെ ഉദ്ഘാടനം  വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഉപയോഗ ശൂന്യമായ  പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും  വെവ്വേറെ യൂണിറ്റിൽ നിക്ഷേപിക്കാനുള്ള 4 തരം കളക്ഷൻ യൂണിറ്റുകൾ സ്കൂളിലേക്ക് വിതരണം ചെയ്തത്. കുട്ടികളുടെ ഇടയിൽ മാലിന്യ മുക്ത സംസ്കാരം ഉണ്ടാക്കിയെടുക്കേണ്ടത് സ്കൂൾ പാഠ്യ പദ്ധതിയിൽ നിന്നുമാണെന്നും വളാഞ്ചേരി നഗരസഭയിലെ പകുതിയോളം വീടുകളിലേക്കും മാലിന്യ സംസകരണത്തിനു വേണ്ടി റിങ്, ബയോകമ്പോസ്റ്റ് യൂണിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞെന്നും ഇനി സ്കൂളുകളിലും ഇത് എത്തുന്നതോടു കൂടി വളാഞ്ചേരി നഗരസഭ സമ്പൂർണമായും  മാലിന്യ മുക്തമാകുമെന്നും ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,കൗൺസിലർ ബദരിയ്യ ടീച്ചർ .സ്കൂൾ പി.ടി.എ പ്രസിഡന്റ് സലാം കവറൊടി,പ്രിൻസിപ്പൽ ടി.വി.ഷീല ടീച്ചർ ,നഗരസഭ വിദ്യാഭ്യാസ കമ്മറ്റി നിർവഹണ ഉദോഗസ്ഥൻ മുരളീധരൻ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .
			<slash:comments>0</slash:comments>
തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും
തിരൂർ : തിരൂർ സബ് കളക്ടറായി സൂരജ് ഷാജി തിങ്കളാഴ്‌ച ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് തിരൂരിലെത്തുന്നത്. ഡൽഹിയിൽ പഠിച്ചുവളർന്ന സൂരജ് ഷാജി ഐ.എ.എസ്. 2019 ബാച്ചിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ. ഇക്കണോമിക്‌സും ഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് […]
The post തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും appeared first on Valanchery Online.
തിരൂർ : തിരൂർ സബ് കളക്ടറായി സൂരജ് ഷാജി തിങ്കളാഴ്‌ച ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് തിരൂരിലെത്തുന്നത്. ഡൽഹിയിൽ പഠിച്ചുവളർന്ന സൂരജ് ഷാജി ഐ.എ.എസ്. 2019 ബാച്ചിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ. ഇക്കണോമിക്‌സും ഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂർത്തിയാക്കി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഡൽഹിയിലെ കേരള ഹൗസിൽനിന്ന് കൺട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളിവീട്ടിൽ ഷാജിയാണ് പിതാവ്. മാതാവ്: അനില.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ ബുധനാഴ്​ച മുതൽ ഏഴുദിവസത്തേക്ക്​ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞയെന്ന്​ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രധാന നിബന്ധനകൾ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ […]
The post മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ appeared first on Valanchery Online.
പ്രധാന നിബന്ധനകൾ
			<slash:comments>0</slash:comments>
കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ
മലപ്പുറം:കോട്ടക്കല്‍ പുത്തൂര്‍ – ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇന്ന് കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന തുക സംബന്ധിച്ച് ഈ മാസം 31 നകം തീരുമാനം അറിയിക്കാന്‍ ലാന്റ് റവന്യു വിഭാഗത്തിന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്കുള്ള തുക ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം […]
The post കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ appeared first on Valanchery Online.
			<slash:comments>0</slash:comments>
ദേവികയുടെ വീട് കളക്‌ടർ സന്ദർശിച്ചു
ഇരിമ്പിളിയം: ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കളത്തിങ്ങൽവീട്ടിൽ ദേവിക(14)യുടെ വീട് ജില്ലാകളക്ടർ ഗോപാലകൃഷ്ണൻ സന്ദർശിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹം ദേവികയുടെ വീട്ടിലെത്തിയത്. വീടിന്റെ നിലവിലെ അവസ്ഥ കളക്ടർ വിശദമായി പരിശോധിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽനിന്നുയർന്ന പരാതികൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ നടപടികളാരംഭിച്ചതായും അതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
The post ദേവികയുടെ വീട് കളക്‌ടർ സന്ദർശിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കളത്തിങ്ങൽവീട്ടിൽ ദേവിക(14)യുടെ വീട് ജില്ലാകളക്ടർ ഗോപാലകൃഷ്ണൻ സന്ദർശിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹം ദേവികയുടെ വീട്ടിലെത്തിയത്. വീടിന്റെ നിലവിലെ അവസ്ഥ കളക്ടർ വിശദമായി പരിശോധിച്ചു.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽനിന്നുയർന്ന പരാതികൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ നടപടികളാരംഭിച്ചതായും അതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവികയുടെ വീട്ടിൽ ഇന്റർനെറ്റുൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ ഡി.ഡി.ഇയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൾകരീം, മലപ്പുറം ഡി.ഡി.ഇ കുസുമം, ഇരിമ്പിളിയം വില്ലേജ് ഓഫീസർ രാജൻ, എസ്.വി.ഒ രാജേഷ് ജി. പിള്ള, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണൻ ബുധനാഴ്ച ചുമതലയേറ്റു. ജാഫർ മലിക്കിന് പകരക്കാരനായാണ് തിരുവനന്തപുരം കലക്ടറായിരുന്ന കെ ഗോപാലകൃഷ്ണൻ ചുമതലയേൽക്കുന്നത്. എഡിഎം എൻ എം മെഹറലിയിൽനിന്നാണ്‌‌ ചുമതലയേറ്റെടുത്തത്‌‌. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച നാളിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ താൻ നട്ട മാവിൻതൈ വളർന്ന് പന്തലിച്ചത് […]
The post മലപ്പുറം ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു appeared first on Valanchery Online.
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണൻ ബുധനാഴ്ച ചുമതലയേറ്റു. ജാഫർ മലിക്കിന് പകരക്കാരനായാണ് തിരുവനന്തപുരം കലക്ടറായിരുന്ന കെ ഗോപാലകൃഷ്ണൻ ചുമതലയേൽക്കുന്നത്. എഡിഎം എൻ എം മെഹറലിയിൽനിന്നാണ്‌‌ ചുമതലയേറ്റെടുത്തത്‌‌. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച നാളിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ താൻ നട്ട മാവിൻതൈ വളർന്ന് പന്തലിച്ചത് കണ്ടപ്പോൾ കളക്ട‌ർ കെ.ഗോപാലകൃഷ്ണന്റെ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി. ചുമതലയേറ്റ ആദ്യദിനം തന്നെ തിരക്കിനിടയിലും കളക്ടർ അന്ന് നട്ട മാവിന്റെ അരികിലെത്തി. 2014ൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ ചുമതല. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  കോഴിക്കോട് സബ് കലക്ടർ, ജലനിധിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, കേന്ദ്ര സർവീസിൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അസി. സെക്രട്ടറി, സർവേ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പൊതുഭരണം, തിരുവനന്തപുരം കലക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പ് മേധാവികൾ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മഴ കനക്കുന്നു; മലപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി
മലപ്പുറം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം (21/10/2019 തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്ന് അധ്യയനം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ […]
The post മഴ കനക്കുന്നു; മലപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയില്‍ റോഡ് സുരക്ഷ ശക്തമാക്കും-ജില്ല ഭരണകൂടം
വട്ടപ്പാറ വളവില്‍ അപകടമൊഴിവാക്കാന്‍ നടപടികളുമായി ജില്ല ഭരണകൂടം. റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ല കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇത് വഴി കടന്ന് പോകുന്ന മുഴുവന്‍ ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നല്‍കും. എയ്ഡ് പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ശേഷമായിരിക്കും ബോധവത്കരണം നല്‍കുക. വിവിധ ഭാഷകളിലുള്ള […]
The post വട്ടപ്പാറയില്‍ റോഡ് സുരക്ഷ ശക്തമാക്കും-ജില്ല ഭരണകൂടം appeared first on Valanchery Online.
			<slash:comments>0</slash:comments>
ദേശീയപാത ഓഫീസ് കെട്ടിടമൊഴിയാൻ കളക്ടർ നിർദേശം നൽകി
കോട്ടയ്ക്കൽ: നഗരസഭാകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശീയപാത ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ ജാഫർ മാലിക്ക് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന് കത്ത് നൽകി. നഗരസഭയിൽ മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കളക്ടറുടെ നിർദേശം. സൗകര്യപ്രദമായ സ്ഥലംകണ്ടെത്തി ഓഫീസ് കെട്ടിടം അവിടേക്ക് മാറ്റണമെന്ന് കളക്ടർ നിർദേശിച്ചു.
The post ദേശീയപാത ഓഫീസ് കെട്ടിടമൊഴിയാൻ കളക്ടർ നിർദേശം നൽകി appeared first on Valanchery Online.
കോട്ടയ്ക്കൽ: നഗരസഭാകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശീയപാത ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ ജാഫർ മാലിക്ക് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന് കത്ത് നൽകി.
നഗരസഭയിൽ മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കളക്ടറുടെ നിർദേശം. സൗകര്യപ്രദമായ സ്ഥലംകണ്ടെത്തി ഓഫീസ് കെട്ടിടം അവിടേക്ക് മാറ്റണമെന്ന് കളക്ടർ നിർദേശിച്ചു.
			<slash:comments>0</slash:comments>
കനത്ത മഴ സാധ്യത; മലപ്പുറം അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച )അവധി നല്‍കി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതത് ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ […]
The post കനത്ത മഴ സാധ്യത; മലപ്പുറം അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>