coconut Archives - Valanchery Online

ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി
ആതവനാട്  : ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സബ്‌സിസി നിരക്കിൽ വിതരണംചെയ്യുന്നു. അൻപതുരൂപയാണ് ഒന്നിന് വില. ആവശ്യമുള്ള കർഷകർ ഭൂമിയുടെ നികുതിരസീതുമായി വന്ന് തൈകൾ വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

The post ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി appeared first on Valanchery Online.

കുറ്റിപ്പുറം കൃഷിഭവനിൽ വിത്തു തേങ്ങ സംഭരണം
കുറ്റിപ്പുറം: കൃഷിഭവനുകീഴിൽ അത്യുത്‌പാദനശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ വിത്തുതേങ്ങകൾ സംഭരിക്കുന്നു. ഒരു തേങ്ങയ്ക്ക് 70 രൂപ പ്രതിഫലം ലഭിക്കുന്നു. കുറിയ ഇനം തെങ്ങുകൃഷി ചെയ്യുന്ന കർഷകർ കുറ്റിപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണം.

The post കുറ്റിപ്പുറം കൃഷിഭവനിൽ വിത്തു തേങ്ങ സംഭരണം appeared first on Valanchery Online.

കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി
കുറ്റിപ്പുറം : കുറ്റിപ്പുറം കൃഷിഭവനിൽ അത്യുത്പാദനശേഷിയുള്ള കുറ്റ്യാടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും കുള്ളൻ തൈകളും വിൽപ്പനയ്ക്ക് എത്തി. വില 50 രൂപ. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.

The post കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി appeared first on Valanchery Online.

കർഷകരിൽ നിന്നും നാളികേരം സംഭരിക്കാൻ സംവിധാനങ്ങളുണ്ടാക്കണം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
വളാഞ്ചേരി: നാളികേര കർഷകരിൽ നിന്നും നാളികേരം സംഭരിക്കാൻ സംവിധാനങ്ങളുണ്ടാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധമായ കാര്യങ്ങൾ സൂചിപ്പിച്ച് കൊണ്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നില നിൽക്കുന്നത് കാരണം കർഷകരിൽ നിന്നും ഇപ്പോൾ നാളികേരം മൊത്തക്കച്ചവടക്കാർ സംഭരിക്കുന്നില്ല. കൂടുതൽ വിളവ് ലഭിക്കുന്ന ഏപ്രിൽ – മെയ് മാസങ്ങളിൽ നാളികേരം മൊത്തക്കച്ചവടക്കാർക്ക് ഏറ്റെടുക്കാൻ അവസരമില്ലാത്തത് കർഷകരെ പ്രതികൂലമായി ബാധിക്കും. ആയതിനാൽ നാളികേരം സംഭരിക്കുന്നതിന് വേണ്ട ലോക് ഡൗൺ ഇളവ് മൊത്തക്കച്ചവടക്കാർക്ക് നൽകുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു

The post കർഷകരിൽ നിന്നും നാളികേരം സംഭരിക്കാൻ സംവിധാനങ്ങളുണ്ടാക്കണം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ appeared first on Valanchery Online.