‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’,
കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.