bike accident Archives - Valanchery Online
കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
വിയറ്റ്നാം പടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു
കൊപ്പം / വിയറ്റ്നാംപടി : കൊപ്പം-വളാഞ്ചേരി റോഡിൽ വിയറ്റ്നാംപടിയിൽ ബൈക്ക് ബസ്സിലിടിച്ചു യുവാവ് മരണമടഞ്ഞു. ഇന്നു വൈകുന്നേരം 6.30ന് വിയറ്റ്നാം പടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് സംഭവം.
തിരുവേഗപ്പുറ വിളത്തൂർ സ്വദേശി മുറ്റേകാട്ടിൽ മുസ്തഫയുടെ മകൻ ജിയാദ് (21) ആണ് മരണമടഞ്ഞത്. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിയിലേക്ക് പോകുന്ന അൽ ഹിദായത്ത് എന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ നിന്ന് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
The post വിയറ്റ്നാം പടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി ബൈക്കപകടം; രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി
വളാഞ്ചേരി: വളാഞ്ചേരി നടക്കാവിൽ അശുപത്രിക്ക് മുന്നിൽ ഇന്നുച്ചക്ക് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്ന സ്ത്രീയും മരണമടഞ്ഞു.
അപകട സ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞ കൊട്ടാരത്തൊടി സിദ്ധീഖിന്റെ ഭാര്യ സലീനയാണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റ സലീനയെ ആദ്യം നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നുച്ചക്ക് ഒന്നരയോടെയാണ് വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ നടക്കാവിലെ അശുപത്രിക്ക് മുന്നിൽ സിദ്ധീഖ്-സലീന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ബസിൽ തട്ടി ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.
The post വളാഞ്ചേരി ബൈക്കപകടം; രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി appeared first on Valanchery Online.
വളാഞ്ചേരിയിൽ വാഹനപകടം; ഒരാൾ മരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ റോഡിൽ നടക്കാവിൽ ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. മൂന്നാക്കൽ പള്ളി റോഡിൽ താമസിക്കുന്ന കൊട്ടാരത്തൊടി സിദ്ധീഖ് ആണ് മരണമടഞ്ഞത്.
വളാഞ്ചേരി ഭാഗത്ത് നിന്ന് ഒരു വിവാഹത്തിൽ പങ്കെടുത്തു ബൈക്കിൽ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. ബസിൽ തട്ടി മറിഞ്ഞ ഇവരുടെ ശരീരത്തിൽ ടാങ്കർ ലോറി കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഭാര്യയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
The post വളാഞ്ചേരിയിൽ വാഹനപകടം; ഒരാൾ മരിച്ചു appeared first on Valanchery Online.
പൂക്കാട്ടിരി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
മാലാപറമ്പ്: പൂക്കാട്ടിരി വില്ലേജ് പടിയിൽ കഴിഞ്ഞ ശനിയഴ്ചയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ആലത്തിയൂർ കുട്ടമാക്കൽ സ്വദേശി അസ്ഹർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അസ്ഹറിനെ മാലാപറമ്പ് എം.ഇ.എസ് അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയവെ ഇന്നലെ നില വഷളാവുകയും മരണപ്പെടുകയായിരുന്നു. പൂക്കാട്ടിരി സഫ കോളേജിലെ പൂർവ്വ വിദ്യാർഥിയാണ് മരിച്ച യുവാവ്.
The post പൂക്കാട്ടിരി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു appeared first on Valanchery Online.
നരിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കുറ്റിപ്പുറം സ്വദേശിയടക്കം മൂന്നുപേർ മരിച്ചു
ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ തണ്ടിലം ചെപ്പിലകത്ത് മുഹമ്മദ് (65), ബന്ധു ഉമ്മർ (50), ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം ചെല്ലൂർ മൂടാൽ പൂഴിക്കുന്നത്ത് അഭിലാഷ് (24) എന്നിവരാണു മരിച്ചത്. അഭിലാഷിന്റെ സുഹൃത്ത്, പരുക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവ(45)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചിന് നരിപ്പറമ്പ് പന്താപാലത്തിനു സമീപമായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ നാലുപേരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദും ഉമ്മറും മരിച്ചിരുന്നു. സാരമായി പരുക്കേറ്റ അഭിലാഷിനെയും ശെൽവനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ അഭിലാഷും മരിച്ചു.
ഫാത്തിമയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: അബൂബക്കർ, അബ്ബാസ്, റുഖിയ, ആയിഷാബി, റസീന. മരുമക്കൾ: ഫൈസൽ, ജലീൽ, നൗഷാദ്, ഫാത്തിമ, സിനിജ. ഉമ്മറിന്റെ ഭാര്യ: ആസിയ. മക്കൾ: ഇർഷാദ്, നുസൈബ, ദിൽഷാദ്. മരുമക്കൾ: ഷാഹുൽഹമീദ്, ഹസീന. രണ്ടു പേരുടെയും കബറടക്കം ഇന്ന് കാടഞ്ചേരി തണ്ടിലം ജുമാ മസ്ജിദിൽ. അഭിലാഷ് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. പിതാവ്: വാസു.
The post നരിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കുറ്റിപ്പുറം സ്വദേശിയടക്കം മൂന്നുപേർ മരിച്ചു appeared first on Valanchery Online.