banned Archives - Valanchery Online

വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
വളാഞ്ചേരി : വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങി 370 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്.

നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ ഫൗസിയ, ബിന്ദു, അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.തുടർന്നും നിരോധിത പ്ലാസ്റ്റിക് ഉല്പപന്നങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

The post വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി appeared first on Valanchery Online.

കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം
മലപ്പുറം: വെളിച്ചെണ്ണയെന്നപേരിൽ വലിയ അളവിൽ പാമോയിൽ കലർത്തി പാക്കറ്റാക്കി വിൽക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള പല കമ്പനികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഈ മാസം മൂന്ന് വെളിച്ചെണ്ണ ബ്രാൻഡുകൾ ജില്ലയിൽ നിരോധിച്ചിരുന്നു. ചൊവ്വാഴ്ച ഒരു ബ്രാൻഡ്കൂടി നിരോധിച്ചു. ഏലംകുളത്തെ പ്രിൻസ് എന്റർപ്രൈസസിൽ പാക്ക് ചെയ്യുന്ന കേരസൺ ആണ് നിരോധിച്ചത്.

ഇവരുടെതന്നെ ഹരിതം വെളിച്ചെണ്ണ കഴിഞ്ഞയാഴ്ച പിടികൂടി നിരോധിച്ചിരുന്നു. ഈ രണ്ട് ബ്രാൻഡും ഇനി വിതരണം ചെയ്യരുതെന്നും വിപണിയിലുള്ളത് ഉപഭോക്താക്കൾക്ക് വിൽക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയതായി ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കവറിൽ നാളികേരത്തിന്റെ ചിത്രം പതിച്ചാണ് വിൽപന. എന്നാൽ 80 ശതമാനവും പാമോയിലാണ്. ഇത്തരം പല പാക്കറ്റുകളിലും ഭക്ഷ്യഎണ്ണ എന്ന് മാത്രം എഴുതുന്നതുകൊണ്ട് നടപടിയും എളുപ്പമല്ല. വെളിച്ചെണ്ണയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ തോന്നിപ്പിച്ചാണ് വിൽപന. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിന് മൂന്നുലക്ഷം രൂപവരെ പിഴ ചുമത്താം.

കഴിഞ്ഞദിവസം മേലാറ്റൂർ ബി.കെ. ട്രേഡിങ് കമ്പനിക്ക് പെരിന്തൽമണ്ണ ആർ.ഡി.ഒ 40,000 രൂപ പിഴ ചുമത്തിയിരുന്നു. യഥാർഥ പിഴ ചുമത്തിയാൽ ഇത്തരം കബളിപ്പിക്കൽ കുറയുമെന്ന് അസി.കമ്മിഷണർ പറഞ്ഞു. ഒരു ബ്രാൻഡ് നിരോധിക്കുമ്പോൾ അതുതന്നെ മറ്റൊരു പേരിൽ വിപണിയിലിറങ്ങുന്ന തട്ടിപ്പും അരങ്ങേറുന്നുണ്ട്. അഗ് മാർക്ക് നേടിയെടുത്തശേഷമാണ് മിശ്രിത എണ്ണവിൽപന നടത്തുന്നത്.

The post കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം appeared first on Valanchery Online.

പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു
മലപ്പുറം: മായംചേർത്ത‌് വെളിച്ചെണ്ണയെന്ന പേരിൽ വിൽപ്പന നടത്തിയ എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ‌് അധികൃതർ നിരോധിച്ചു. ഏലംകുളം കേന്ദ്രമാക്കി ഉൽപ്പാദിപ്പിക്കുന്ന ‘കൊക്കോ ഹരിതം’  എണ്ണയാണ‌് ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനന്റെ നേതൃത്വത്തിൽ പരിശോധനക്കുശേഷം നിരോധിച്ചത‌്.

യഥാർഥ വെളിച്ചെണ്ണക്ക‌് വിപണിയിൽ 200 രൂപയോളം നൽകണം. കോകോ ഹരിതം 120 മുതൽ 140 വരെ രൂപക്കാണ‌് വിൽപ്പന. വിലക്കുറവിൽ ലഭിക്കുന്ന പാം ഓയിലും 200 ഗ്രാമിൽ താഴെമാത്രം വെളിച്ചെണ്ണയും ചേർത്ത‌് തേങ്ങയുടെ ചിത്രമുള്ള ആകർഷകമായ കവറുകളിലാക്കിയാണ‌് വിൽപ്പന. തിരൂരങ്ങാടിയിലെ കടയിൽനിന്നാണ‌് ഇത് കസ‌്റ്റഡിയിലെടുത്തത‌്.

വെളിച്ചെണ്ണ: വലിയ ശ്രദ്ധവേണം

യഥാർഥ വെളിച്ചെണ്ണ രണ്ടോ, മൂന്നോ തവണ ചൂടാക്കി ഉപയോഗിച്ചാലും പൂരിത കൊഴുപ്പായതിനാൽ രാസമാറ്റം സംഭവിക്കില്ല.

എന്നാൽ പാമോയിൽ, വെജിറ്റബിൾ എണ്ണ തുടങ്ങിയവ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിച്ചാൽ രാസമാറ്റമുണ്ടാകും.

വിവിധ തരം രോഗങ്ങളുമുണ്ടാകും. യഥാർഥ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചില്ലറ ലാഭത്തിനായി 150 രൂപയിൽ താഴെയുള്ളവ ഉപയോഗിച്ചാൽ നിത്യരോഗത്തിലേക്കുള്ള വഴിയാണതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനൻ പറഞ്ഞു.

The post പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു appeared first on Valanchery Online.

കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.
പെരിന്തൽമണ്ണ : ഫയർ സീസൺ ആയതിനാൽ  പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള  വനഭൂമിയിൽ  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ  സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയതായി കൊടികുത്തിമല  ചാർജ് ഉള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വേനലായതോടെ ഉണങ്ങിയ പുൽകാടുകൾ നിറഞ്ഞ   അമ്മിനിക്കാടൻ മലനിരകളിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലായതിനാലാണിത്.

മലബാറിൻറെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടൻ മലനിരകളിലെ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചു കൂടുതൽ സൗകര്യങ്ങൾ സ്ഥാപിച്ചതോടെ  വിവിധ ജില്ലകളിൽനിന്നായി നിരവധിപേരാണ് ഇവിടെ അവധിനാളുകളിലടക്കം എത്തുന്നത്  സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലെ കൊടും വേനലിൽ പോലും തണുത്ത  സുഖമുള്ള കാലാവസ്ഥയാണ് സഞ്ചരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്നത്‌.

The post കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം. appeared first on Valanchery Online.

ഇരിമ്പിളിയത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം
ഇരിമ്പിളിയം: പ്രകൃതിക്ഷോഭവും മഴക്കെടുതികളുമുണ്ടായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്ത് പരിധിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ കെട്ടിടനിർമാണ പ്രവർത്തികളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ അറിയിപ്പ്‌.

The post ഇരിമ്പിളിയത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം appeared first on Valanchery Online.

സൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു
വൈദ്യുത അപകടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി). എന്നാല്‍ സൂപ്പര്‍മാക്‌സ് എന്ന ബ്രാന്‍ഡില്‍ ലഭ്യമാകുന്ന ഇ.എല്‍.സി.ബിയുടെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിന്റെ ഉത്പാദനം, സംഭരണം, വില്‍പന, വിതരണം എന്നിവ  കേരളത്തില്‍ നടത്തരുതെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

The post സൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു appeared first on Valanchery Online.