ban Archives - Valanchery Online
ടാറിങ്; തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍-മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള വാഹന ഗതാഗതം ജനുവരി 28 മുതല്‍ 30 വരെ നിരോധിച്ചു. വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍, താനാളൂര്‍-പുത്തനത്താണി, പൊന്മുണ്ടം ബൈപ്പാസ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
The post ടാറിങ്; തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി
മലപ്പുറം  കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയ ടൂറിസം മേഖലയിലെ നിരോധനം പൂർണമായും മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകളുള്ള ദിവസങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോരമേഖലയിൽ രാത്രി യാത്രചെയ്യാനോ പാടില്ലെന്ന്‌ കലക്‌ടർ അറിയിച്ചു.
The post ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി appeared first on Valanchery Online.
ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു
അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു. ഇന്ന് മുതൽ യു.എ.ഇയിലേക്ക് സർ‌വീസ് ഉണ്ടാകും. റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനാണ് ഒരാഴചത്തേക്ക് ഇൻഡിഗോയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്.
The post ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു appeared first on Valanchery Online.
വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം
കുവൈറ്റ് സിറ്റി:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് ഈ മാസം 22 മുതൽ രാജ്യത്ത് പ്രവേശിക്കാം.പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിലക്കും നീക്കി. ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുള്ളത്. മറ്റു വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ചിരിക്കണം.കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈറ്റ് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈറ്റിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈറ്റിലെത്തിയശേഷം ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം.
The post വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം appeared first on Valanchery Online.
ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for inbound passengers from South Africa, Nigeria and India, effective from Wednesday 23 June 2021.https://t.co/Zfma4YWugQ pic.twitter.com/NkhIzaQwzI
— Dubai Media Office (@DXBMediaOffice) June 19, 2021
The post ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ appeared first on Valanchery Online.
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി യു.എ.ഇ
The post ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന  വിലക്ക് മെയ് 14 വരെ നീട്ടി യു.എ.ഇ appeared first on Valanchery Online.
കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു
മലപ്പുറം: അനുവദനീയമല്ലാത്ത കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്   തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളുടെ വിപണനം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.  കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമാണം, വിതരണം, സംഭരണം, വിപണനം എന്നിവക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ജി ജയശ്രീ നിരോധമേർപ്പെടുത്തിയത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംടിസി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിൻ ഷെയ്ഖ് ഫുഡ് പാർക്കാണ്‌ തനിമ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിർമിക്കുന്നത്. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്ട്‌ എന്ന സ്ഥാപനമാണ് ചാംസ് എന്ന മുളകുപൊടി നിർമിക്കുന്നത്.
The post കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു appeared first on Valanchery Online.
കൊറോണ: ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു മലബാര്‍ ദേവസ്വം ബോര്‍ഡ്
The post കൊറോണ: ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു മലബാര്‍ ദേവസ്വം ബോര്‍ഡ് appeared first on Valanchery Online.
പ്ലാസ്റ്റിക്കേ….വിട…! ബദലുൽപ്പന്നങ്ങളുമായി കാട്ടിപ്പരുത്തി ഗവ: എൽ പി സ്കൂൾ
വളാഞ്ചേരി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സർക്കാർ ജനുവരി 1 മുതൽ നിരോധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക്കിനു വിട പറഞ്ഞ് പേപ്പർ പേന വിതരണം ചെയ്തും ബോധവൽക്കരണ പരിപാടിയുമായി കാട്ടി പ്പരുത്തി ജി.എൽ.പി സ്കൂൾ ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തിലൂന്നി വിദ്യാർത്ഥികൾക്ക് പേപ്പർ പേനകളുടെ വിതരണോദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും പൗര പ്രമുഖനുമായ കല്ലും പുറത്ത് കൊട്ടിലിങ്ങൽ ഹംസ നിർവ്വഹിച്ചു.
പ്ലാസ്റ്റിക് നിരോധനം – പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ പ്രഥമാധ്യാപകൻ പി.രവി ക്ലാസ്സെടുത്തു. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ ഇബ്രാഹിം ചങ്ങമ്പള്ളി അധ്യക്ഷത വഹിച്ചു. കെ.മുംതസ് ബാനു സ്വാഗതവും എ കെ സുരേഖ നന്ദിയും പറഞ്ഞു. വിദ്യാലയ പരിസരത്തും പൊതു ഇടങ്ങളിലും പോസ്റ്ററിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പി.പി. അരുൺ, പി. പ്രിയ, സുമയ്യ, ത്വാഹിറ നേതൃത്വം നൽകി.
The post പ്ലാസ്റ്റിക്കേ….വിട…! ബദലുൽപ്പന്നങ്ങളുമായി കാട്ടിപ്പരുത്തി ഗവ: എൽ പി സ്കൂൾ appeared first on Valanchery Online.
വടക്കുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ കരേക്കാട് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വടക്കുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ കരേക്കാട് നമ്പൂതിരിപ്പടിയിൽ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ അദ്ധ്യക്ഷനായിരുന്നു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് ആദ്യ നിക്ഷേപം മുൻ ബാങ്ക് പ്രസിഡന്റ് ഹരീശ്വരൻ നമ്പൂതിരിയിൽ നിന്നും സ്വീകരിച്ചു. സെക്രട്ടറി വി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്ക് മുൻ പ്രസിഡന്റ് മാരായ വി.പി.എസ് നമ്പീശൻ, ഹരീശരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ.എൻ ജോയ്, വൈ. പ്രസി: പി.എം മോഹനൻ, പഞ്ചായത്ത് വൈഃ പ്രസിഡന്റ് ആർ.കെ പ്രമീള, ബ്ലോക്ക് പഞ്ചായത്തoഗം എം മാണിക്യൻ, പരീത് കരക്കോട്, പഞ്ചായത്തംഗങ്ങളായ എ.പി യുസഫ്, കെ.കെ ശോഭന, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, വി.പി സഖറിയ, കെ രാമദാസ്, കെ.പി.എ സത്താർ, കാർത്തികേയൻ, പി കൃഷ്ണൻ നായർ, എ.പി.അസീസ് പി.ജയപ്രകാശ്, കൃഷ്ണരാജൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
The post വടക്കുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ കരേക്കാട് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്
തൂതപ്പൂരത്തിന്റെ ‘എ’ വിഭാഗം എഴുന്നള്ളിപ്പിൽ പിടിയാനയെ കൊമ്പനാക്കി കോലമേന്തിച്ച സംഭവത്തിൽ ആനയെ എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്. അമ്പലവട്ടം കമ്മിറ്റിക്കാണ് പൂരാഘോഷ കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത വർഷം വൈകീട്ടുള്ള കൂടിക്കാഴ്ചയിലെ എഴുന്നള്ളിപ്പിൽ അമ്പലവട്ടത്തെ പങ്കെടുപ്പിക്കില്ല. രാവിലെയുള്ള വഴിപാടു പൂരത്തിൽ പങ്കെടുക്കാം.
ശനിയാഴ്ച കൂടിയ തൂതപ്പൂരം ആഘോഷ കമ്മിറ്റിയുടെ പൂരം അവലോകന യോഗത്തിൽ പിടിയാനയെ എഴുന്നള്ളിച്ച സംഭവം ചർച്ചാ വിഷയമായിരുന്നു. അതിനിടയിൽ പ്രത്യേക സാഹചര്യത്തിലാണ് പിടിയാനയെത്തന്നെ എഴുന്നള്ളിപ്പിന് ഒരുക്കേണ്ടി വന്നതെന്നും ഇക്കാര്യത്തിൽ ദുഃഖമുണ്ടെന്നും പ്രായശ്ചിത്തത്തിന് തയ്യാറാണെന്നുമാണെന്ന നിലപാടാണ് അമ്പവവട്ടം കമ്മിറ്റി സ്വീകരിച്ചത്.
ലക്കിടി ഇന്ദിരയെന്ന പിടിയാനയെയാണ് ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി മാറ്റിയത്. ചൊവ്വാഴ്ച തൂതപ്പൂരത്തിന് എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിലായി നിരന്നത് 15 വീതം ആനകൾ. കരാറെടുത്ത വ്യക്തി എത്തിച്ച ആനകളിലൊന്ന് പിടിയാന.
എണ്ണം തികയ്ക്കാൻ ഈ പിടിയാനയെ ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാക്കുകയായിരുന്നു. തൂതപ്പൂരത്തിന് കീഴ്‌വഴക്കമനുസരിച്ച് പിടിയാനയെ എഴുന്നള്ളിക്കാറില്ല. പിടിയാനയെയാണ് കൊണ്ടുവരുന്നതെന്ന് തൂതപ്പൂരം ആഘോഷ കമ്മിറ്റി അറിഞ്ഞിരുന്നില്ല. പൂരം അവലോകന യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി. സന്തോഷ് അധ്യക്ഷനായി.
The post പിടിയാനയെ കൊമ്പനാക്കി  എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക് appeared first on Valanchery Online.
എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി
കോഴിക്കോട്​: അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ്​ കോളജുകളിൽ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തുവിട്ടു. എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. പി.കെ ഫസൽ ഗഫൂറാണ്​ സർക്കുലർ പുറത്തുവിട്ടത്​. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ പുതിയ നിയമമെന്നും സർക്കുലറിൽ പറയുന്നുണ്ട്​
പൊതു സമൂഹത്തിന്​ സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങൾ അത്​ ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന്​ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനികൾ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക്​ വരുന്നില്ലെന്ന് അധ്യാപകർ​ ഉറപ്പ്​ വരുത്തണം.
വിവാദത്തിന്​ ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത്​ പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ്​ കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്​.
The post എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി appeared first on Valanchery Online.