athipatta usthad Archives - Valanchery Online
athipatta usthad Archives - Valanchery Online
ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു
എടയൂർ: ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു. എടയൂർ മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന് ഉസ്താദ് മുസ്തഫ നദ്‌വി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പരിപാടി അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉത്ഘാടനം നിർവഹിച്ചു. റഫീഖ് ബാഖവി സ്വാഗതവും […]
The post ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ: ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും   സംഘടിപ്പിച്ചു. എടയൂർ മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന്
ഉസ്താദ് മുസ്തഫ നദ്‌വി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പരിപാടി അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉത്ഘാടനം നിർവഹിച്ചു. റഫീഖ് ബാഖവി സ്വാഗതവും പറഞ്ഞു. തുടർന്ന് മഹല്ല് ഖതീബ് ശറഫുദ്ധീൻ ഫൈസി ഒടമല, ആസിഫ് ദാരിമി പുളിക്കൽ, psk ദാരിമി എടയൂർ, അബ്ദുൽ ഖാദർ മാഷ് , വാപുട്ടി മാഷ്, എന്നിവർ സംസാരിച്ചു. മുബഷിർ ഫൈസി നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും വിപുലമായ രീതിയിൽ  അന്നദാനം നടത്തി പരിപാടി സമാപിച്ചു.
അത്തിപ്പറ്റ ഉസ്താദിനു വേണ്ടി വെള്ളിയാഴ്ച പ്രത്യേക പ്രാർഥന
മലപ്പുറം: അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസല്യാർക്കു വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ മയ്യിത്ത് നമസ്ക്കരിക്കാനും 23ന് മദ്രസകളിൽ പ്രത്യേക പ്രാർഥന നടത്താനും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ്പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ എന്നിവർ അഭ്യർഥിച്ചു.
The post അത്തിപ്പറ്റ ഉസ്താദിനു വേണ്ടി വെള്ളിയാഴ്ച പ്രത്യേക പ്രാർഥന appeared first on Valanchery Online.
അത്തിപറ്റ ഉസ്താദിന് അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
എടയൂർ: ഇന്നലെ അന്തരിച്ച ഇസ്ലാമിക ആത്മീയ ആചാര്യൻ അത്തിപറ്റ മൊയ്തീൻകുട്ടി മുസ്ലിയാര്‍ക്ക് അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. ഇന്നലെ രാവിലെ പതൊനൊന്നരയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ആ സമയം മുതൽ സ്വദേശമായ അത്തിപറ്റയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വിവിധ സമയങ്ങളിൽ നടന്ന ജനാസ നമസ്കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാളി തുടങ്ങിയവർ നേതൃത്വം നൽകി. രാത്രി ഏറെ വൈകിയും നിരവധി […]
The post അത്തിപറ്റ ഉസ്താദിന് അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ appeared first on Valanchery Online.