assam Archives - Valanchery Online

തീവണ്ടിയിൽനിന്ന്‌ രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയെ കണ്ടെത്താനായില്ല
കുറ്റിപ്പുറം : കൈവിലങ്ങുമായി തീവണ്ടിയിൽനിന്നു ചാടി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂരിൽ അറസ്റ്റുചെയ്ത അസം സ്വദേശി മൊയ്നുൽ ഹഖാണ്‌(31) കുറ്റിപ്പുറത്ത് തീവണ്ടിയിൽനിന്നു ചാടി രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്റ്റേഷനിൽനിന്ന് തീവണ്ടി പുറപ്പെട്ടയുടനെ മൊയ്നുൽ ഹഖ് പ്ളാറ്റ്ഫോമിലേക്കു ചാടി ഓടുകയായിരുന്നു.

രക്ഷപ്പെടുന്ന സമയത്ത് പ്രതിയുടെ ഒരു കൈയിൽ വിലങ്ങ് ഉണ്ടായിരുന്നു. കുറ്റിപ്പുറത്തെയും പരിസരത്തെയും സി.സി.ടി.വി. ക്യാമറകൾ അസം പോലീസും കുറ്റിപ്പുറം പോലീസും ചേർന്ന് പരിശോധിക്കുന്നുണ്ട്. ഇതുവരെ പ്രതിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രതി രക്ഷപ്പെട്ട സമയത്ത് ബസ്‌സ്റ്റാൻഡിൽനിന്ന് മൂവാറ്റുപുഴയിലേക്ക് ഒരു കെ.എസ്.ആർ.ടി.സി. ബസ് പോയിരുന്നു. ഇതിൽ പ്രതി കയറിയോ എന്നും അന്വേഷിക്കുന്നുണ്ട്. അസമിൽ കടയുടമയെ വെടിവെച്ചതിനുശേഷം രക്ഷപ്പെട്ട് കണ്ണൂർ ചെമ്പിലോട് എത്തിയ പ്രതിയെ തിങ്കളാഴ്ചയാണ് ചക്കരക്കല്ല് പോലീസ് പിടികൂടി അസം പോലീസിനു കൈമാറിയത്‌.

The post തീവണ്ടിയിൽനിന്ന്‌ രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയെ കണ്ടെത്താനായില്ല appeared first on Valanchery Online.

വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. സംസ്ഥാന പാത 73ലെ കൊളമംഗലത്താൺ ഇന്ന് വൈകീട്ട് അപക്ടമുണ്ടായത്.  വൈകിട്ട് 4.30 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. അതിഥി തൊഴിലാളികളായ 2 പേരാണ് മരണമടഞ്ഞത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികർ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

The post വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു appeared first on Valanchery Online.

കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : വില്പനയ്ക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി അസം നാഗൺ സ്വദേശി സദ്ദാം ഹുസൈനെ (30) കുറ്റിപ്പുറം എക്സൈസ് അറസ്റ്റുചെയ്തു.

കാവുമ്പുറം അമ്പലപ്പറമ്പിൽനിന്നാണ് ഇയാളെ എക്സൈസ് ഇൻസ്പെക്ടർ സാദിഖും സംഘവുംചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന്‌ 7.5 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. സദ്ദാം ബ്രൗൺഷുഗർ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ്, ഗണേശൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

The post കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.

4 ഗ്രാം ഹെറോയിനുമായി അസം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശിയെ വളാഞ്ചേരി പോലീസ് പിടികൂടി. അസം സ്വദേശിയായ ഹഫിജുൽ ഇസ്ലാമാ(41)ണ് 4 ഗ്രാം മയക്കുമരുന്നുമായി വളാഞ്ചേരി ബസ് സ്റ്റാൻ്റിൽ വച്ച് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എൻ.ആർ സുജിത്തിൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ദീപക്ക്, മോഹനൻ, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

The post 4 ഗ്രാം ഹെറോയിനുമായി അസം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

കുറ്റിപ്പുറത്ത് ലഹരിമരുന്നുകളുമായി അസം സ്വദേശികൾ പിടിയിൽ
കുറ്റിപ്പുറം : മയക്കുമരുന്ന് കച്ചവടക്കാരായ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശികളായ റാഷിദുൽ ഹഖ് (30), ഇല്യാസ് അലി (22) എന്നിവരെയാണ് കുറ്റിപ്പുറം പോലിസ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറം ടൗണിൽനിന്നാണ് റാഷിദുൽ ഹഖിനെ പിടികൂടിയത്. ഇയാളിൽനിന്ന്‌ 22 ഗ്രാം ബ്രൗൺ ഷുഗറും മഞ്ചാടിയിൽനിന്ന്‌ പിടികൂടിയ ഇല്യാസ് അലിയിൽനിന്ന് ഒന്നരക്കിലോയോളം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇവർ ഏറെക്കാലമായി വളാഞ്ചേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.

വളാഞ്ചേരി കിഴക്കേക്കര ഭാഗത്ത് വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. സി.ഐ. ശശീന്ദ്രൻ മേലേയിൽ, എസ്.ഐ. മധുസൂദനൻ, സിവിൽ പോലീസ് ഓഫീസർമാരായ അലക്സ് സാമുവൽ, സുമേഷ്, സുനിൽ ബാബു, കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

The post കുറ്റിപ്പുറത്ത് ലഹരിമരുന്നുകളുമായി അസം സ്വദേശികൾ പിടിയിൽ appeared first on Valanchery Online.

ആസ്സാം കൊല: എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു
കുറ്റിപ്പുറം:നാസി ഭരണത്തിൽ നിന്നും അസമിനെ രക്ഷിക്കുക എന്ന പ്രമേയം ഉയർത്തി കുറ്റിപ്പുറത്ത് എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു. സംഘപരിവാരത്തിൻ്റെ നക്പൂർ മോഡൽ മുസ്ലീം വംശഹത്യയുടെ നേർ മുഖങ്ങളാണ് ആസാമിലെ പൗരന്മാർക്കെതിരെ കഴിഞ്ഞ ദിവസം നടന്നതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു.  എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധത്തിന് കെ.പി മുസ്തഫ,റഷീദ് കുറ്റിപ്പുറം, പി.കെ സലീം, ഫൈസൽ മാരാത്ത്, ടി നൗഷാദ്, നാസർ ചെങ്ങണക്കാട്ടിൽ എന്നിവർ നേതൃത്ത്വം നൽകി

The post ആസ്സാം കൊല: എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.

ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: കേരളാ പോലീസിൻ്റെ ഓപ്പറേഷൻ  റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ   സദ്ദാംഹുസൈൻ (26) എന്നയാളെയാണ് 2 കിലോയോളം വരുന്ന കഞ്ചാവുമായി വളാഞ്ചേരി പോലീസ്  പിടികൂടിയത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് ഇയാളെ പോലീസ്പി ടികൂടിയത്. കഞ്ചാവ് മാഫിയക്കെതിരെ  വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്  ശക്തമായ  നടപടികൾ സ്വീകരിക്കുന്നതായിരിക്കും. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവുമാണ്  പ്രതിയെ  പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ എം.കെ മുരളികൃഷ്ണൻ, മധു ബാലകൃഷ്ണൻ കൂടാതെ പോലീസുകാരായ  അനീഷ് ജോൺ,  ജോബിൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

The post ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ
കുറ്റിപ്പുറം: അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയ അത്യാവശ്യമായ സാധനങ്ങളാണ് ‘ഫ്ളഡ് റിലീഫ് ഡ്രൈവി’ലൂടെ സ്വരൂപിച്ചത്.

കോളേജിലെ മറ്റു വിദ്യാർഥികളുടേയും ജീവനക്കാരുടേയും സഹായവും റിലീഫ് ഡ്രൈവിലേക്ക്‌ ലഭിച്ചു. ശേഖരിച്ച വസ്തുക്കൾ ആസാമിലെ ദുരിതബാധിതർക്കായി രൂപവത്കരിച്ച ദക്ഷിണേന്ത്യയിലെ സന്നദ്ധക്കൂട്ടായ്മകൾ അടങ്ങുന്ന സംഘടനയ്ക്ക് കൈമാറി.

The post അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ appeared first on Valanchery Online.