anganwadi Archives - Valanchery Online

മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു.136000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർ കെ.വി ശൈലജ,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്‌റഫ്,ഐ.സി.ഡി.എസ് സൂപ്പർ വൈസർ അസ്റ നസ്രിൻ,അങ്കണവാടി ടീച്ചർമാർ,ഹെൽപ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

The post മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക്കുട്ടികൾക്കും യൂണിഫോമും ടാഗും വിതരണംചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
മാറാക്കര: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക്കുട്ടികൾക്കും യൂണിഫോമും ടാഗുംവിതരണംചെയ്ത് മാറാക്കര ഗ്രാമപ്പഞ്ചായത്ത്. മൂന്ന് ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2024-25 വർഷത്തെ നൂതനപദ്ധതിവഴി 38 അങ്കണവാടികളിലെ 800 കുട്ടികൾക്ക് യൂണിഫോമും ടാഗും ലഭ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും കളക്ടർ ഉൾപ്പെടുന്നതുമായ ജില്ലാ ആസൂത്രണസമിതിയാണ് പഞ്ചായത്ത് സമർപ്പിച്ച നൂതനപദ്ധതിക്ക് അംഗീകാരം നൽകിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇൻചാർജ് ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംമിതി അധ്യക്ഷ നസീബ അസീസ്, ഒ.കെ. സുബൈർ, പാമ്പലത്ത് നജ്മത്ത്, പി.വി. നാസിബുദ്ദീൻ, ടി.പി. സജ്‌ന, സജിത നന്നേങ്ങാടൻ, ഉമറലി കരേക്കാട്, കെ.പി. ഷരീഫ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക്കുട്ടികൾക്കും യൂണിഫോമും ടാഗും വിതരണംചെയ്യുന്ന പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
തിരുന്നാവായ: സൗത്ത് പല്ലാറിൽ അംഗനവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നു : കെട്ടിടം നിർമിക്കുന്നതിനാവശ്യമായ ഭൂമി വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി വാങ്ങി രജിസ്റ്റർ ചെയ്തു നൽകി ‘ : ആലത്തിയൂരിലെ കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷൻ നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെംബർ  സൂർപ്പിൽ ബാവഹാജി, വെള്ളാടത്ത് നജീബ് , എസ് മൊയ്തുണ്ണി , കരിമ്പനക്കൽ മുഹമ്മദ് കുട്ടി , എം പി മുഹമ്മദ് , കൊടലിൽ ബാവു ഹാജി , സൽമാൻ കരിമ്പനക്കൽ , കുഞ്ഞായിൻ സൂർപ്പിൽ , കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.

The post തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി appeared first on Valanchery Online.

എടയൂരിൽ പൂവത്തുംതറയിലെ 17-ാം നമ്പർ അങ്കണവാടിക്ക് റഫ്രിജറേറ്റർ സമ്മാനിച്ച്അയൽക്കൂട്ടങ്ങൾ
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂവത്തുംതറയിലെ പതിനേഴാം നമ്പർ അങ്കണവാടിക്കാണ് പതിനൊന്ന് അയൽക്കൂട്ടങ്ങൾ ചേർന്ന് റഫ്രിജറേറ്റർ സമ്മാനിച്ചത്. അയൽക്കൂട്ട ഭാരവാഹികളിൽനിന്ന് അങ്കണവാടി ജീവനക്കാരും എ.എൽ.എം.സി. അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. വാർഡ് മെമ്പർ കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ എൻ.കെ. സരോജിനി അധ്യക്ഷത വഹിച്ചു. എ.ഡി.എസ്. ചെയർപേഴ്‌സൺ കെ. സാജിത, കെ.പി. മൊയ്തു, വി.പി. ഫാത്തിമ, സൈനുദ്ദീൻ മച്ചിങ്ങൽ, അനുപമ, മുംതാസ്, ഖാലിദ് തൊട്ടിയൻ, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരി ഡോണാസ് ക്ലബ്ബ് വിദ്യാർഥികൾക്ക് നൽകുന്ന ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

The post എടയൂരിൽ പൂവത്തുംതറയിലെ 17-ാം നമ്പർ അങ്കണവാടിക്ക് റഫ്രിജറേറ്റർ സമ്മാനിച്ച്അയൽക്കൂട്ടങ്ങൾ appeared first on Valanchery Online.

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
തിരുവനന്തപുരം∙ അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

The post ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി appeared first on Valanchery Online.

അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണത്തിൻ്റെ ആദ്യ ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്കുള്ള ഫർണിച്ചർ  വിതരണം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 19 അങ്കണ വാടികൾക്കാണ് ആദ്യഘട്ട വിതരണം നടത്തുന്നത്.രണ്ടാം ഘട്ടത്തിൽ മുഴുവൻ അങ്കണവാടികൾക്കും ഫർണിച്ചർ നൽകുന്നതിന് ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.5ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.വൈസ് ചെയർ പേഴ്സൺ റംലമുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,കെ.വി ശൈലജ,ഈസ നബ്രത്ത്,സുബിത രാജൻ,നൂർജഹാൻ നടുതൊടി,തസ്ലീമ നദീർ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ആബിദ മൻസൂർ,താഹിറ ഇസ്മായിൽ‌ ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സാജിത ടീച്ചർ,റസീന മാലിക്ക്,വീരാൻകുട്ടി പറശ്ശേരി,നൗഷാദ് നാലകത്ത്,കെ.പി അബ്ബാസ്,ഉമ്മു ഹബീബ,ബഷീറ നൗഷാദ്,സദാനന്ദൻ കോട്ടീരി,ഷൈലജ പി.പി തുടങ്ങിയവർ സംബന്ധിച്ചു.ICDS സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

The post അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണത്തിൻ്റെ ആദ്യ ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

ഇരിമ്പിളിയം പുറമണ്ണൂരിൽ അങ്കണവാടിക്ക് കട്ടിള വെച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പുറമണ്ണൂരിൽ സെന്റർ നമ്പർ 36 അങ്കണവാടിക്ക് കട്ടിളവെച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, ബ്ലോക്ക് അംഗം കെ.എം. കുഞ്ഞിപ്പ, പഞ്ചായത്തംഗം കെ. ജസീന, സി.ഡി.എസ്. പ്രസിഡന്റ് ശശികല തുടങ്ങിയവർ പങ്കെടുത്തു. മുപ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ജി.സി.സി.കെ.എം.സി.സി. യാണ് സ്ഥലം വാങ്ങിനൽകിയത്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ വിഹിതമുപയോഗിച്ചാണ് കെട്ടിടം നിർമിക്കുക.

The post ഇരിമ്പിളിയം പുറമണ്ണൂരിൽ അങ്കണവാടിക്ക് കട്ടിള വെച്ചു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വാർഡംഗം കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു.സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, സി. അബ്ദുൽസലാം, വർക്കർ വാസന്തികാദേവി എന്നിവർ പ്രസംഗിച്ചു. വി.കെ. മുസ്തഫ, കെ. ഹമീദ്, കെ. നജീബ്, കെ.പി. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 17.5 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചിട്ടുള്ളത്.

The post  ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.

കിളികൊഞ്ചൽ 2023; വളാഞ്ചേരി നഗരസഭയിൽ വിപുലമായി സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ അങ്കണവാടി കലോത്സവം കിളികൊഞ്ചൽ 2023 അതിവിപുലമായി സംഘടിപ്പിച്ചു. കാവും പുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ ഈസ നമ്പ്രത്ത് സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബാഹിം,മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, ഷിഹാബ് പാറക്കൽ,ഷൈലജ കെ.വി, ഷാഹിന റസാഖ്, സുബിത രാജൻ,എൻ.നൂർ ജഹാൻ, തസ്ലീമ നദീർ താഹിറ ഇസ്മായിൽ, ഫൈസൽ അലി തങ്ങൾ,  സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, അഭിലാഷ് ടി, ശൈലജ പി.പി, റസീന മാലിക്ക്, ഉമ്മു ഹബീബ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ യിലെ 35 ഓളം വരുന്ന അംഗനവാടികളിൽ നിന്നുമായി 470 കുട്ടികൾ പങ്കെടുത്ത പരിപാടി പാട്ട്,ഒപ്പന, ഗ്രൂപ്പ് സോങ്ങ്, തുടങ്ങിയവ കൊണ്ട് വർണ്ണാഭമായി.തുടർന്ന് അംഗനവാടി ടീച്ചേഴ്സിന്റെയും വർക്കേഴ്സിന്റെയും സംയുക്തമായുള്ള ഒപ്പനയും, മാർഗ്ഗം കളിയും നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ടോടെ സമാപനം കുറിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മാരാം കുന്ന് അങ്കണവാടിയിലെ സരസ്വാതി ടീച്ചർക്ക് നഗരസഭയുടെ ആദരവ് നൽകി. പങ്കെടുത്ത കുട്ടികൾക്കുള്ള  സമ്മാന ദാന ചടങ്ങും നടന്നു. ഐ.സി.ഡി. എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

The post കിളികൊഞ്ചൽ 2023; വളാഞ്ചേരി നഗരസഭയിൽ വിപുലമായി സംഘടിപ്പിച്ചു appeared first on Valanchery Online.

ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു
ഇരിമ്പിളിയം: 2019-ലെ പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടി ഹൈടെക് മാതൃകയിൽ സ്വന്തം കെട്ടിടത്തിൽ പുതുക്കി നിർമിച്ചതോടെ കുട്ടികൾക്കിനി കളിയും പഠനവും ആസ്വാദ്യകരം. ഇരിമ്പിളിയം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട അങ്കണവാടി ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും പഞ്ചായത്ത് 2,70,000 രൂപയും വിനിയോഗിച്ചാണ് പുതുക്കിപ്പണിതത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അങ്കണവാടി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യാതിഥിയായി. ﻿

The post ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു appeared first on Valanchery Online.

എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
എടയൂർ: സംസ്ഥാനമൊട്ടാകെ അങ്കണവാടികളുടെ പ്രവേശനോൽസവം ആഘോഷിക്കുന്നതിന്റെ  ഭാഗമായി  പതിനൊന്നാം വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി. പുതിയ വാടക കെട്ടിടത്തിൽ വർണശബളമായ അന്തരീക്ഷത്തിൽ നടന്ന പ്രവേശനോൽസവം വാർഡു മെമ്പർ കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തു, ഇബ്രാഹിം കണ്ണങ്കോളിൽ, അബ്ദുൽ ലത്തീഫ് കലമ്പൻ തുടങ്ങിയവർ കുരുന്നുകൾക്ക് ആശംസകൾ നേർന്നു. എ.എൽ.എം.എസ്.സി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, തുടങ്ങിയവരും നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. മുഹമ്മദ് കുട്ടി വെഷ്ണം പാറ അങ്കണവാടിയിലേക്ക് ഒരു സീലിംഗ് ഫാൻ ഉപഹാരമായി നൽകി. ചടങ്ങിൽ അങ്കണവാടി വർക്കർ ഗ്രീഷ്മ സ്വാഗതവും ഗീത നന്ദിയും പറഞ്ഞു. എ.എൽ.എം.എസ്.സിയുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.

The post എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം ഡിവിഷൻ 16 മാടത്തിയാർ കുന്നു അംഗൻവാടിയിൽ വെച്ച് നടത്തി . ചടങ്ങിൽ വെള്ളാട്ടുപടി  കോച്ചി എന്ന പഠിതാവിന് പുസ്തകം നൽകി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഈസ നമ്പ്രത്ത്‌ സ്വാഗതം പറഞ്ഞു,കെ. പി. യൂസഫ് ഹാജി , p. S. കുട്ടി, എൻ. വീരാപ്പ ഹാജി, ബുഷ്‌റ ടീച്ചർ, കെ പ്രിയ, സബിത, രമ്യ, R P ജംഷീന തുടങ്ങിയവർ സംസാരിച്ചു, സാക്ഷരതാ പഠിതാക്കൾ, തുല്യതാ പഠിതാക്കൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു appeared first on Valanchery Online.