akhandanamam Archives - Valanchery Online

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം ഡിസംബർ 1, 2 തീയതികളിൽ
വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഡിസംബർ 1, 2 തീയതികളിൽ അഖണ്ഡനാമയജ്ഞ ചടങ്ങുകൾ നടത്താൻ ഭക്തരുടെ യോഗം തീരുമാനിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം പ്രമോദ് ഐക്കരപ്പടി ഭക്തിപ്രഭാഷണം നടത്തും. തുടർന്ന് ഭജനയുണ്ടാകും. രണ്ടാംദിവസമാണ് അഖണ്ഡനാമയജ്ഞം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രസാദഊട്ടുണ്ടാകും. ആഘോഷങ്ങളുടെ മുന്നോടിയായി 26-ന് മഹാസമ്പർക്കയജ്ഞം നടത്തും. എൻ.കെ. ബാബു അധ്യക്ഷത വഹിച്ചു. മോഹനൻ പൈങ്കണ്ണൂർ, ഗുരുസ്വാമി സി.പി. രാധാകൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ, വി.കെ. ശ്രീനിവാസൻ, പി.പി. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. 42-ാമത്‌ അഖണ്ഡനാമയജ്ഞമാണ് ഞായറാഴ്ച നടക്കുന്നത്.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം ഡിസംബർ 1, 2 തീയതികളിൽ appeared first on Valanchery Online.

മതമൈത്രിയുടെ സംഗമവേദിയായി എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞഭൂമി
എടയൂർ: മതമൈത്രിയുടെ സംഗമവേദിയായി അഖണ്ഡനാമയജ്ഞഭൂമി. എടയൂർ ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിലാണ് വ്യത്യസ്ത മതവിഭാഗക്കാരുടെ കൂട്ടായ്‌മയിൽ മതമൈത്രിക്ക് സാക്ഷ്യംവഹിച്ച സൗഹൃദസദസ്സ് നടന്നത്. എടയൂർ പീടികപ്പടി ജുമാമസ്ജിദ് ഖത്തീബ് നാസർ റഹ്‌മാനി, മഹല്ല് വൈസ് പ്രസിഡന്റ് കാസിം കോയ തങ്ങൾ, ജോയിന്റ് സെക്രട്ടറിമാരായ സി.എം. വാപ്പുട്ടി, കെ.പി. ഉമ്മർ, മുൻ മഹല്ല് ഭാരവാഹി ടി.ടി. മുഹമ്മദ്കുട്ടി ഹാജി, ക്ഷേത്രം പാരമ്പര്യട്രസ്റ്റി കെ.പി. ഗോപിനാഥൻ, ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, മേൽശാന്തി രാമൻ എമ്പ്രാന്തിരി, സേവാസമിതി പ്രസിഡന്റ് ഷാജി, സെക്രട്ടറി ശിവദാസൻ, എക്‌സിക്യുട്ടീവ് അംഗങ്ങളായ ബി. വേണുഗോപാൽ, കെ.പി. വിശ്വനാഥൻ, എ.കെ. ബാബുട്ടി, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. അന്നദാനവുമുണ്ടായി.

The post മതമൈത്രിയുടെ സംഗമവേദിയായി എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞഭൂമി appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച
വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ 40-ാമത് അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച ആഘോഷിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഉദയംമുതൽ അസ്തമയംവരെ അഖണ്ഡനാമജപമായാണ് യജ്ഞം നടത്തുന്നത്. രാവിലെ പ്രാതൽ, ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവയും ഉണ്ടാകും. പ്രസാദഊട്ടിനാവശ്യമായ പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ സമർപ്പിക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് തുടങ്ങും.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച appeared first on Valanchery Online.