actor Archives - Valanchery Online
actor Archives - Valanchery Online
സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂൾ – കോളേജ് വിദ്യാഭ്യാസം. അച്ഛൻ: സുരേഷ്, […]
The post സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു appeared first on Valanchery Online.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
			<slash:comments>0</slash:comments>
നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു
തിരുനാവായ: നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ ശനിയാഴ്ച രാവിലെ എട്ടോടെ നിമജ്ജനംചെയ്തു. ഭാര്യ ടി.ആർ. സുശീല, മക്കളായ ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിനെത്തി. തിലഹോമം, സായൂജ്യപൂജ, താമരമാല എന്നീ വഴിപാടുകളും നടത്തി. സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് കാർമികത്വം വഹിച്ചു.
The post നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബായിലെത്തിയ ടോവിനോയ്ക്ക് താൻ വരച്ച ചിത്രം സമ്മാനിക്കാൻ അവസരം ലഭിച്ച ഗോൾഡൻ ചാൻസ് ലഭിച്ച ത്രില്ലിൽ എടയൂർ സ്വദേശി സൗപർണ്ണിക
ദുബായ്: യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ കൈപറ്റാൻ ദുബായിലെത്തിയ യുവ നടൻ ടൊവീനോ തോമസിനെ നേരിൽ കാണാനും താൻ വരച്ച ചിത്രം പ്രിയ നടനെ ഏൽപ്പിക്കാനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് എടയൂർ സ്വദേശിയായ സൗപർണിക ദീപക്. ഗോൾഡൻ വീസ വാങ്ങാൻ നടൻ ടൊവിനോ തോമസ് ദുബായിൽ എത്തി എന്നറിഞ്ഞപ്പോൾ മുതൽ കാണാനായി തിടുക്കം കൂട്ടുകയായിരുന്നു. പിതാവ് ദീപക് പനങ്ങാട്ടിനോടും അമ്മ ഹിമയോടും ആഗ്രഹം […]
The post ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബായിലെത്തിയ ടോവിനോയ്ക്ക് താൻ വരച്ച ചിത്രം സമ്മാനിക്കാൻ അവസരം ലഭിച്ച ഗോൾഡൻ ചാൻസ് ലഭിച്ച ത്രില്ലിൽ എടയൂർ സ്വദേശി സൗപർണ്ണിക appeared first on Valanchery Online.
ദുബായ്: യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ കൈപറ്റാൻ ദുബായിലെത്തിയ യുവ നടൻ ടൊവീനോ തോമസിനെ നേരിൽ കാണാനും താൻ വരച്ച ചിത്രം പ്രിയ നടനെ ഏൽപ്പിക്കാനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് എടയൂർ സ്വദേശിയായ സൗപർണിക ദീപക്. ഗോൾഡൻ വീസ വാങ്ങാൻ നടൻ ടൊവിനോ തോമസ് ദുബായിൽ എത്തി എന്നറിഞ്ഞപ്പോൾ മുതൽ കാണാനായി തിടുക്കം കൂട്ടുകയായിരുന്നു. പിതാവ് ദീപക് പനങ്ങാട്ടിനോടും അമ്മ ഹിമയോടും ആഗ്രഹം പങ്കുവച്ചു. ടോവീനോയുടെ ബന്ധു വഴിയാണ് നടനെ കാണാനുള്ള സാഹചര്യം ഒത്തു വന്നതെന്ന് ദീപക് പറഞ്ഞു. നടനെ കണ്ടതോടെ താൻ വരച്ച ചിത്രം സൗപർണ്ണിക ടൊവീനോയ്ക്ക് കൈമാറി. സൗപർണ്ണിക സമ്മാനിച്ച ചിത്രം  കണ്ട് ടൊവീനോ അഭിനന്ദിക്കാനും മറന്നില്ല. കൂടെ കുടുംബവുമൊത്തുള്ള ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു നടൻ. ഇതോടെ സൗപർണ്ണികയും അനുജൻ ക്രിഷിവും പെരുത്ത് ഹാപ്പി. ദുബൈയിൽ അൽ ഫുതൈമിലെ ജീവനക്കാരനാണ് മലപ്പുറം വളാഞ്ചേരി എടയൂർ മഠത്തിൽ ദീപക് പനങ്ങാട്.  അൽ വർക്ക ജെംസ് അവർ ഓൺ സ്കൂളിലെ ഈ ആറാം ക്ലാസുകാരിയാണ് സൗപർണ്ണിക.
			<slash:comments>0</slash:comments>
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു. അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന […]
The post നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു appeared first on Valanchery Online.
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…
Posted by Anil P. Nedumangad on Thursday, 24 December 2020
			<slash:comments>0</slash:comments>
നടൻ ശശി കലിംഗ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം […]
The post നടൻ ശശി കലിംഗ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ
			<slash:comments>0</slash:comments>
സുരേഷ്‌ഗോപി എം.പി കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
വളാഞ്ചേരി: സുരേഷ്‌ഗോപി എം.പി. കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രത്തിലെത്തിയ എം.പിയേയും കുടുംബത്തേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി. ബിജു, മാനേജര്‍ അപ്പുവാരിയര്‍, സൂപ്രണ്ട് എം.വി. മുരളീധരന്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പുണെയില്‍നിന്നുള്ള മടക്കയാത്രയിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ആലത്തിയൂര്‍ ഹനുമാന്‍കാവിലും അദ്ദേഹം ദര്‍ശനം നടത്തി. ഹനുമാന് കുഴച്ച അവില്‍, വെള്ള അവില്‍, കദളിക്കുല എന്നിവ സമര്‍പ്പിച്ചു. പിന്നീട് […]
The post സുരേഷ്‌ഗോപി എം.പി കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>