Valanchery Online

കോഹിനൂർ ചേനക്കൽ റോഡിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു
തേഞ്ഞിപ്പലം: ചെനക്കൽ റോഡിൽ മെമ്പറുടെ ഓണറേറിയം ഉപയോഗിച്ച് സ്ഥാപിച്ച മൂന്ന് സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മലപ്പുറം ജില്ലാ പഞ്ചായത്തംഗം ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അൻവർ, സ്ഥിര സമിതി ചെയർമാൻ അംബിക ഗോപാലൻ, മെമ്പർമാരായ കനകലത പറമ്പത്തിരി, ടി.ജയകൃഷ്ണൻ, റീജ മധു, അനമോദ് കാടശ്ശേരി,ആർ.ഇ രവീന്ദ്രൻ , രവീന്ദ്രൻ മൊടപ്പുലാശ്ശേരി, ഡോ. രോഹിത് കൃഷ്ണൻ സംസാരിച്ചു. റെസിഡൻസ് അസോസിയേഷൻ വക സ്‌നേഹോപഹാരം വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് പി.വി.അൻവറിന് നൽകി.

The post കോഹിനൂർ ചേനക്കൽ റോഡിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു appeared first on Valanchery Online.

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ പിടികൂടി തിരൂർ പോലീസ്
തിരൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ തിരൂർ പോലീസ് പിടികൂടി. കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് ( 26 ) എന്നയാളെയാണ് തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗിൽ ആക്കി ട്രെയിൻ മാർഗ്ഗം തിരൂരിലെത്തുകയായിരുന്നു. ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷന്റെ മുൻ വാതിലിലൂടെ  പോകാതെ പുറകുവശത്തെ ബസ്റ്റാൻഡ് ഭാഗത്തേക്കുള്ള വഴിയിലൂടെ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പ്രതിയെ പിടികൂടിയത്. വിദ്യാർ കൾക്കും യുവാകൾക്കും ചെറു പായ്ക്കറ്റുകളിലാക്കി വില്പന നടത്താനാണ് ഇയാൾ കഞ്ചാവ് കൊണ്ട് വരുന്നത് എന്നാണ് അറിഞ്ഞത് . ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ആവശ്യക്കാരായ വിദ്യാർത്ഥികളുടെയും യുവാകളുടെയും വിവരങ്ങൾ ലഭിക്കുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ , അഭയ , നസീർ ,Scpo കൈലാസ് , ഷെമിത്ത്, ഇന്ദ്രജിത്ത് ,CPO മാരായ ആശിഷ് , ഉണ്ണിക്കുട്ടൻ, പ്രിന്റോ , ബൈജു , വിനീത് , ഷൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി പെരിന്തൽമണ്ണ സബ്ജയിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. ലഹരി സംഘങ്ങൾക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

The post ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന യുവാവിനെ പിടികൂടി തിരൂർ പോലീസ് appeared first on Valanchery Online.

മദ്യ ലഹരിയിൽ ബ്സ ജീവനക്കാർക്ക് നേരെ ആക്രമണം; രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരൂർ:മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ  തിരൂർ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തിരുനാവായ കൊടക്കല്ലിലെ  പെട്രോൾ പമ്പിന് സമീപം വെച്ചാണ് മദ്യ ലഹരിയിൽ പരസ്പരം അടിപിടി കൂടിയത്.

ഇരുവരും മുൻപ് നടന്ന അടിപിടി തുടർച്ചയാണ് ഇന്നലെ നടന്ന അടിപിടിയും . അടിപിടിയിൽ പരിക്ക് പറ്റിയവർ ബസ് ജീവനക്കാരാണ്. പ്രതികളായ തിരുനാവായ കൊടക്കൽ സ്വദേശികളായ അഴകത്ത് കളത്തിൽ ശരത്ത് (29  ) , അഴകത്ത് കളത്തിൽ വിനീത് (29) എന്നിവരെ തിരൂർ പോലീസ് പിടികൂടി തെളിവെടുപ്പ് നടത്തുകയുണ്ടായി. പ്രതികളെപ്പറ്റി കൂടുതൽ അന്വേഷിച്ചതിൽ പ്രതികൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും ലഹരി കേസുകളും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്. പിടികൂടിയ പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

തിരൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നാരായ മിഥുൻ ,ശ്രീധരൻ, നസീർ തിരൂർക്കാട്, Scpo ഇന്ദ്രജിത്ത് , CPO പ്രദീപ് ,ദിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

The post മദ്യ ലഹരിയിൽ ബ്സ ജീവനക്കാർക്ക് നേരെ ആക്രമണം; രണ്ട് യുവാക്കൾ അറസ്റ്റിൽ appeared first on Valanchery Online.

വട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം: ഹൈടെൻഷൻ ലൈൻ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ ആരംഭിച്ചു
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. (KSEB) ഹൈടെൻഷൻ ഇലക്ട്രിക് ലൈനും ടവറും മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രൊഫൈൽ സർവ്വേ നടപടികൾ ആരംഭിച്ചു.പ്രൊഫൈൽ സർവ്വേ നടത്തുന്നതിനായി വളാഞ്ചേരി നഗരസഭ 42000/- രൂപ അടവാക്കിയിരുന്നു ..

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾ അതിവേഗം ആരംഭിച്ചത്. സർവ്വീസ് റോഡ് നിർമ്മാണത്തിനായി കാട്ടിപ്പരുത്തി വില്ലേജിലെ 128.22 സെന്റ് റവന്യൂ മിച്ചഭൂമി സൗജന്യമായി വിട്ടുനൽകാൻ സർക്കാർ ഉത്തരവായിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹൈടെൻഷൻ ടവർ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ നടക്കുന്നത്.

മലപ്പുറം ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ കെ.കെ, ദേശീയപാത നിർമ്മാണ കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ (KNRCL) എഞ്ചിനീയർ നന്ദഗോപാൽ, കെ.എസ്.ഇ.ബി സബ് എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന സാങ്കേതിക സംഘമാണ് സർവ്വേ നടപടികൾക്ക് നേതൃത്വം നൽകുന്നത്. വളാഞ്ചേരി നഗരസഭ കൗൺസിലർ മുജീബ് വാലാസിയും സ്ഥലത്തെത്തി നടപടികൾ വിലയിരുത്തി. സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ടവർ മാറ്റിസ്ഥാപിക്കുന്നതോടെ വട്ടപ്പാറയിലെ സർവ്വീസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാകും.

The post വട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം: ഹൈടെൻഷൻ ലൈൻ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ ആരംഭിച്ചു appeared first on Valanchery Online.

തൃക്കാർത്തിക മഹോൽസവം 2026; രണ്ടാം ദിനം ഭക്തി ഗാനം, സംഗീതാർച്ചന, ഭജൻസ് എന്നിവ അരങ്ങേറി
കാടാമ്പുഴ : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ  തൃക്കാർത്തിക മഹോൽസവത്തിന്റെ  രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ നവരാത്രി മണ്ഡപത്തിൽ ഭക്തി ഗാനം, സംഗീതാർച്ചന, ഭജൻസ്  എന്നിവ അരങ്ങേറി. പ്രത്യേക വേദിയിൽ രാവിലെ മുതൽ തിരുവാതിരക്കളി, ഫ്യൂഷൻ തിരുവാതിര, ക്ലാസിക്കൽ ഡാൻസ്,

ചെലേമ്പ്ര എവർഗ്രീൻ അക്കാദമി അവതരിപ്പിച്ച തെയ്യം, ഭരതനാട്യം, നൃത്ത നൃത്ത്യങ്ങൾ, ദേവീകീർത്തനം എന്നിവയും തുടർന്ന് നോർത്ത് പറവൂർ ഓംകാരം ഫ്യൂഷൻസ് അവതരിപ്പിച്ച  വാദ്യലയ തരംഗ് അരങ്ങേറി.

ശേഷം രാത്രിയിൽ ടെലിവിഷൻ താരങ്ങളായ  മായ, മണികുട്ടൻ, ഭാസി, പോൾസൺ, അശ്വന്ത് അനിൽകുമാർ, കൃഷ്ണകുമാർ ടീമിൻ്റെ  കോമഡി മേള പ്രേക്ഷകരെ ചിരിയുടെ മാലപടക്കം കൊളുത്തി കൊണ്ട് അരങ്ങേറി. മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ 8 മുതൽ നവരാത്രി മണ്ഡപത്തിൽ ഭജന, സംഗീതാർച്ചന എന്നിവ അരങ്ങേറും. പ്രധാന വേദിയിൽ തിരുവാതിരക്കളി, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, നൃത്തനൃത്യങ്ങൾ, കലാമണ്ഡലം പ്രസൂൺ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറും. തുടർന്ന് കോഴിക്കോട് അപ്പുട്ടി ആശാൻ സ്മാരക തിറയാട്ട കലാകേന്ദ്ര അവതരിപ്പിക്കുന്ന “ഭദ്ര കാളിത്തറ” കാളീവിജയം അരങ്ങേറും.

The post തൃക്കാർത്തിക മഹോൽസവം 2026; രണ്ടാം ദിനം ഭക്തി ഗാനം, സംഗീതാർച്ചന, ഭജൻസ്  എന്നിവ അരങ്ങേറി appeared first on Valanchery Online.

വീട്ടിൽ നിന്നും 525 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസ്; പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തു കാടാമ്പുഴ പോലീസ്
കാടാമ്പുഴ: വീട്ടിൽ നിന്നും  525 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസിൽ പ്രതികൾക്ക് എം ഡി എം എ എത്തിച്ചു നൽകിയ സംഘത്തിലെ പ്രധാന കണ്ണിയെ  അറസ്റ്റ് ചെയ്തു. വടകര സ്വദേശി നൊച്ചാട്ട് വിട്ടിൽ ഉബൈദ് (35) എന്നയാളെയാണ് താനൂർ സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള  ഡാൻസാഫ് അംഗങ്ങളും ചേർന്ന് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. പല ജില്ലകളിലായി നിരവധി മയക്കുമരുന്ന്  കേസുകളിൽ പ്രതിയാണ് പിടിയിലായ ഉബൈദ് . വീട്ടിൽ സൂക്ഷിച്ചുവെച്ച അര കിലോയിലധികം  മയക്കുമരുന്നുമായി ഒക്ടോബർ 10-ന്  മരവട്ടം സ്വദേശി ശിഹാബിനേയും കോട്ടക്കൽ കുറ്റിപ്പുറം സ്വദേശി സിദ്ദിഖിനെയും കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ അറസ്റ്റിലായ ഉടനെ പ്രധാന പ്രതിയായ ഉബൈദ് ഒളിവിൽ പോവുകയായിരുന്നു.  തുടർന്ന് പോലീസ്  ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ഹൈദരാബാദിൽ വെച്ച് തന്ത്രപരമായി പിടികൂടുകയും ചെയ്തത്.

The post വീട്ടിൽ നിന്നും  525 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസ്; പ്രധാന കണ്ണിയെ  അറസ്റ്റ് ചെയ്തു കാടാമ്പുഴ പോലീസ് appeared first on Valanchery Online.

ഇന്ത്യനൂർ ആലിക്കുട്ടി ഹാജി സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: ഇന്ത്യനൂർ ആലിക്കുട്ടി ഹാജി സ്മാരക റോഡ് പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എം. എൽ എ യുടെ പ്രത്യേക വികസന പദ്ധതിൽയിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ , സുലൈമാൻ പാറമ്മൽ , റിസ്‌വാന ആഷിഖ്, കൗൺസിലർ ഫിറോസ് ഖാൻ മുളഞ്ഞിപ്പുലാക്കൽ ,  ഷംസുദ്ദീൻ ചെരട,  ഷാഹുൽ ഹമീദ് പിടി , നൗഷാദ് കെ , ബീരാൻ വി.കെ , മൊയ്തു ഹാജി പി.ടി , ഷറഫുദ്ദീൻ കൂനാരി, റിയാസലി പി, മുഹമ്മദ് പറമ്പൻ , അബ്‌ദുറഹിമാൻ ഹാജി , ഷഫീഖ് പിടി , ഷിനോജ് ശശിധരൻ , കബീർ എം.പി ,മുസ്തഫ പറമ്പൻ, പ്രദീപ് കുളമ്പിൽ , ഇബ്രാഹീം കുട്ടി എം പി, അലവിക്കുട്ടി എം പി എന്നിവർ പങ്കെടുത്തു.

The post ഇന്ത്യനൂർ ആലിക്കുട്ടി ഹാജി സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

കാടാമ്പുഴ തൃക്കാർത്തിക മഹോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി; ഹരിഹരന് തൃക്കാർത്തിക പുരസ്കാരം
കാടാമ്പുഴ: കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ പ്രൗഢമായ തുടക്കമായി. വൈകീട്ട് മൂന്നിന് ക്ഷേത്രസന്നിധിയിൽ നടന്ന സാംസ്കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ, ദേവസ്വം കമ്മീഷണർ ടി.സി. ബിജു, ക്ഷേത്രം ട്രസ്റ്റി ഭാസ്കര വാര്യർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, വൈസ് പ്രസിഡന്റ് ലത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മലയാള സംഗീതലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹരിഹരനെ ചടങ്ങിൽ ഈ വർഷത്തെ കാടാമ്പുഴ ദേവീക്ഷേത്ര തൃക്കാർത്തിക പുരസ്കാരം നൽകി ആദരിച്ചു. സംഗീതരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്.

സാംസ്കാരിക സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരും ഭക്തജനങ്ങളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു. തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ മത-സാംസ്കാരിക പരിപാടികളും ക്ഷേത്രാചാരങ്ങളും നടക്കും.

The post കാടാമ്പുഴ തൃക്കാർത്തിക മഹോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി; ഹരിഹരന് തൃക്കാർത്തിക പുരസ്കാരം appeared first on Valanchery Online.

ചങ്ങരംകുളത്ത് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 17 കാരൻ മുങ്ങി മരിച്ചു
ചങ്ങരംകുളം ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ബിജിമോളുടെയും മകനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്മവീട്ടിൽ വിരുന്നിനെത്തിയ അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കാണാതായതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തി ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാർഥിയായ അഭിഷേക് ശബരിമല ദർശനത്തിനായി മാലയിട്ടിരുന്നു. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post ചങ്ങരംകുളത്ത് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 17 കാരൻ മുങ്ങി മരിച്ചു appeared first on Valanchery Online.

ആതവനാട് വെട്ടിച്ചിറയിൽ 33.43 ഗ്രാം MDMAയുമായി യുവാക്കൾ പിടിയിൽ
കാടാമ്പുഴ: വിൽപ്പനയ്ക്കായി കൈവശം വെച്ച 33.43 ഗ്രാം എം.ഡി.എം.എ (MDMA) എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ കാടാമ്പുഴ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് അടിയാട്ടിൽ വീട്ടിൽ ഇബ്രാഹീം കുട്ടി (40), പാങ്ങ് കുറുവ കളപ്പുലാൻ വീട്ടിൽ മുഫീദ് (31) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് (14.11.2026) പുലർച്ചെ 4.50-ഓടെ വെട്ടിച്ചിറയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. KL 55 Y 5214 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ   സഞ്ചരിച്ചിരുന്ന രണ്ടു പേരിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചെറിയ പാക്കറ്റുകളിലാക്കി പാങ്ങ്, കാടാമ്പുഴ മേഖലകളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി മംഗലാപുരത്ത് നിന്ന് എത്തിച്ചതാണ് . മുൻപും സമാനമായ രീതിയിൽ പ്രതികൾ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയിട്ടുണ്ടെന്ന്  പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ

ഡി.വൈ. എസ് പി യുടെ ഡാൻസാഫ് ടീമിലെ സീനിയർ സി.പി.ഒ പ്രശാന്ത്, സി.പി.ഒമാരായ കൃഷ്ണകുമാർ, പ്രഫുൽ, മലപ്പുറം ഡി.വൈ.എസ് പി യുടെ ഡാൻസാഫ് ടീമിലെ ദിനേശ്, ബിജു, രഞ്ജിത്ത് എന്നിവരും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുകീഷ് കുമാർ, സിപിഒ മാരായ ഷിബു റിയാസ് എന്നിവരും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

അറസ്റ്റിലായ പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉറവിടത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

The post ആതവനാട് വെട്ടിച്ചിറയിൽ 33.43 ഗ്രാം MDMAയുമായി യുവാക്കൾ പിടിയിൽ appeared first on Valanchery Online.

സംസ്ഥാനത്തെ SSLC, ഹയർ സെക്കണ്ടറി/പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി,ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മുപ്പതിനായിരിക്കും ആരംഭിക്കുക. ഫല പ്രഖ്യാപനം മേയ് ആദ്യവാരം നടക്കും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനാണ് തീയതികൾ പ്രഖ്യാപിച്ചത്. ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളുൾപ്പെടെ 3049 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം ഒമ്പത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. എസ്എസ്എൽസി പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. ഇത്തവണ മുതൽ യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെൻ്റ് സിസ്റ്റം (യു.ഇ.എം.എസ്.) എന്ന പുതിയ സോഫ്റ്റ്‌വെയർ മുഖേനയായിരിക്കും പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ നടക്കുക. വിശദമായ പരീക്ഷാ ടൈംടേബിൾ പരീക്ഷാ കമ്മീഷണർ പിന്നീട് പുറപ്പെടുവിക്കും.

ഹയർ സെക്കൻഡറി / വിഎച്ച്എസ്ഇ തീയതികളും സമയവും

പൊതുപരീക്ഷാ തീയതി: പ്ലസ് വൺ, പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE), കേരള കലാമണ്ഡലം പൊതുപരീക്ഷകൾ 2027 മാർച്ച് രണ്ട് മുതൽ മാർച്ച് 30വരെ നടക്കും.

പരീക്ഷാ സമയം: മാർച്ച് 12, മാർച്ച് 30 തീയതികളിൽ ഉച്ചയ്ക്ക് 2:00 മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 9:30-നുമാണ് പരീക്ഷകൾ ആരംഭിക്കുക.

പ്രാക്ടിക്കൽ പരീക്ഷ: രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ 2027 ജനുവരി 25-നും വിഎച്ച്എസ്ഇ വൊക്കേഷണൽ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15-നും ആരംഭിക്കും.

മാതൃകാ പരീക്ഷ: ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ (മോഡൽ എക്സാം) 2027 ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 24വരെ നടക്കും.

ഫീസ് അടയ്ക്കാനുള്ള തീയതികൾ

പിഴയില്ലാതെ: നവംബർ 23വരെ.

20 രൂപ പിഴയോടെ: നവംബർ 25വരെ.

സൂപ്പർ ഫൈനോടെ: നവംബർ 27വരെ.

പ്രത്യേക ഫൈനോടെ അവസാന അവസരം: ഡിസംബർ 02 വരെ.

മൂല്യനിർണയവും ക്രിസ്മസ് പരീക്ഷയും

മൂല്യനിർണയവും ഫലപ്രഖ്യാപനവും: ഉത്തരക്കടലാസ് മൂല്യനിർണയം 2027 ഏപ്രിൽ 5 മുതൽ മേയ് 15 വരെ നടക്കും. ക്രിസ്മസ് പരീക്ഷയും അവധിയും: രണ്ടാം പാദവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. ഡിസംബർ 18-ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും ഡിസംബർ 28-ന് പുനരാരംഭിക്കുകയും ചെയ്യും.

The post സംസ്ഥാനത്തെ SSLC, ഹയർ സെക്കണ്ടറി/പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു appeared first on Valanchery Online.

തിരൂരിൽ കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വധിക്കാൻ ശ്രമം, രണ്ട് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ
തിരൂർ: കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ഉപയോഗിച്ച് ക്വട്ടേഷൻ നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ കവർച്ച ചെയ്ത് ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികളടക്കം അഞ്ചുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പ്രതികൾ ഒത്തുചേർന്ന സ്ഥലത്തെത്തിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിച്ചു. പിന്നീട് താഴെപ്പാലം പുഴയോരത്ത് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

യുവാവ് ഉടൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തിരൂർ താഴെപ്പാലത്ത് വെച്ചാണ് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഞ്ചുപേരെയും പിടികൂടിയത്.

പിടിയിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും മുമ്പ് ജയിൽവാസം അനുഭവിച്ചവരും തീരദേശ മേഖലയിൽ നടന്ന വധശ്രമം, അടിപിടി കേസുകളിൽ പ്രതികളുമാണ്.

തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ തിരൂർക്കാട്, എ.എസ്.ഐ രജീഷ്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അഞ്ചുപേരെയും തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Tirur #Malappuram #CrimeNews #KeralaPolice #Arrest #editorlivesthesport

The post തിരൂരിൽ കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വധിക്കാൻ ശ്രമം, രണ്ട് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ appeared first on Valanchery Online.