ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു നിര്‍വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് മുന്‍കയ്യെടുത്ത് ടൗണില്‍ രാത്രികാല സുരക്ഷാസംവിധാനം തുടങ്ങി.
ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ സജ്ജമാകുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.
നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും.
ഹിഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു.
വളാഞ്ചേരി മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം ഉദ്ഘാടനംചെയ്തു.