Education Archives - Valanchery Online

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു
കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ള കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ പരപ്പാര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചെങ്ങണക്കാട്ടിൽ സൈനബ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ നജ്മത്ത് ടീച്ചർ, ഹെഡ്മാസ്റ്റർ കെ. കൃഷ്ണകുമാർ, പിടിഎ പ്രസിഡന്റ് ടി.പി. അജ്മൽ, എസ്എംസി ചെയർമാൻ അഷ്റഫ് മൂടാൽ, സാബാ കരീം ,ആദർശ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

The post പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു appeared first on Valanchery Online.

‘കാച്ച് ദ റെയിൻ’ ജലസംരക്ഷണ ക്യാമ്പയിൻ: ജലപ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ‘ക്യാച്ച് ദ റെയിൻ ‘ ജലസംരക്ഷണ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജലപ്രതിജ്ഞയും വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി പരിപാടി ഉദ്ഘാടനം ചെയ്ത് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.യു.പി സ്‌കൂളിലെ എൽ.പി,യു.പി വിഭാഗം കുട്ടികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു. വാർഡ് കൗൺസിലർ യു.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ,കൗൺസിലർമാരായ ടി .പി അബ്ദുൾ ഗഫൂർ,കെ.പി അബ്ദുൾ റസാഖ്,സുലൈഖ കാരകാടൻ,സക്കീന,ജയ സദാനന്ദൻ,കെ.പി നസീറ,പ്രധാനധ്യാപിക ശിബിലി ഉസ്‌മാൻ എന്നിവർ സംസാരിച്ചു. അമൃത് മിഷൻ കോർഡിനേറ്റർ വിശ്വജിത്ത് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.മഴവെള്ള സംരക്ഷണം, ഭൂഗർഭജല പുനഃനിറവ്, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കും,പുതുതലമുറയിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിക്ക് അദ്ധ്യാപകർ നേതൃത്വം നൽകി.

The post ‘കാച്ച് ദ റെയിൻ’ ജലസംരക്ഷണ ക്യാമ്പയിൻ: ജലപ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു appeared first on Valanchery Online.

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: ​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷിഗെല്ല രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക  സൗമ്യ  നേതൃത്വം നൽകി.

​രോഗം പകരുന്ന രീതികളെക്കുറിച്ചും അത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന്, ആശാവർക്കർ  ജാനകി വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. കൃഷ്ണകുമാർ  അധ്യക്ഷത വഹിച്ചു. മൊയ്തുട്ടി മാസ്റ്റർ, വത്സല ടീച്ചർ ആശംസകൾ നേർന്നു..

The post ​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

സ്കോളർഷിപ്പ് ബത്ത് വിതരണം; വളാഞ്ചേരി നഗരസഭാധ്യക്ഷയെ സന്ദർശിച്ച് പരിവാർ
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സ്കോളർഷിപ്പ് ലഭിക്കുന്നതിന് വീഴ്ച സംഭവിക്കാൻ കാരണമെന്താണെന്ന് അന്വേഷിക്കാനും വളാഞ്ചേരി പരിവാർ പ്രസിഡണ്ട്  അസ്കർ,  കുറ്റിപ്പുറം ബ്ലോക്ക് പരിവാർ പ്രസിഡണ്ട്  സ്വാതി , ബ്ലോക്ക് പരിവാർ സെക്രട്ടറി എ കെ ഇഖ്ബാൽ, വളാഞ്ചേരി പരിവാറിലെ  രക്ഷിതാക്കളും ചേർന്ന് വളാഞ്ചേരി മുനിസിപ്പൽ  ചെയർപേഴ്സൺ  ഹസീന വട്ടോളി , വൈസ് ചെയർപേഴ്സൺ  രാമകൃഷ്ണൻ എന്നിവരെ കാണുകയും രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയും ചെയ്തു. അടുത്തമാസം (ജൂലൈ) അവസാനം ആകുമ്പോഴേക്കും ഫണ്ട് ലഭിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ്  നൽകുകയും ചെയ്തു

The post സ്കോളർഷിപ്പ് ബത്ത് വിതരണം; വളാഞ്ചേരി നഗരസഭാധ്യക്ഷയെ സന്ദർശിച്ച് പരിവാർ appeared first on Valanchery Online.

കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം
തേഞ്ഞിപ്പലം: 2026 – 27 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ, മാർത്തോമ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സുൽത്താൻബത്തേരി എന്നിവിടങ്ങളിലേ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. , എം.പി.എഡ്. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള കായിക ക്ഷമതാ പരീക്ഷ ജൂൺ 17-ന് നടത്തും. പരീക്ഷക്ക് ഹാജരാവുന്നവർ അപേക്ഷയുടെ പകർപ്പ്, ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി) അസൽ സ്പോർട്സ് അച്ചീവ്‌മെന്റ് സർഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എല്ലാത്തിന്റെയും ഓരോ പകർപ്പും), 3 പാസ്പോട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രാവിലെ 09.00 മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 9744252229, 9747398657._

The post കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം appeared first on Valanchery Online.

എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു കുട്ടികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് കോളേജ് ചെയർമാൻ ഡോ. റഹീം ഫസൽ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് അഡ്വ. നജ്മ തബ്ഷീറ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ അക്കാദമിക് കോ-ഓർഡിനേറ്റർ ശ്രീ. സദറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ അക്കാദമിക മികവും ഭാവി ലക്ഷ്യങ്ങളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രധിനിധികൾ കെ.എം.ടി. ഉണ്ണീൻകുട്ടി, ഉമർ തയ്യിൽ, ഐ ക്യു എ സി കോർഡിനേറ്റർ സൈദലവി, പ്രൊഫസർ ഉമർ അലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.

വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

The post എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു കുട്ടികളെ അനുമോദിച്ചു appeared first on Valanchery Online.

പ്ലസ് ടു വിന് ശേഷം ഇനിയെന്ത്; കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും ഈഗിൾസ് ഇൻസ്ടിട്യൂറ്റ് ഓഫ് മാനേജ്മെൻ്റിൻ്റേയും സംയുക്തഭിമുഖ്യത്തിൽ പ്ലസ് ടു വിന് ശേഷം ഇനിയെന്ത് എന്ന ആശയത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ച സെമിനാർ  നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ് കെ.വി.എം കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ 100 ലതികം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി.മാറുന്ന ലോകത്തെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സാധ്യതകളെ ഉപയോഗപെടുത്തണമെന്ന് സബ്കളക്ടർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ രാജൻ പരപ്പിൽ,സാജിത ടീച്ചർ,പി.പി യഹ്‌യ എന്നിവർ സംസാരിച്ചു.

സെമിനാറിന്റെ ഭാഗമായി രണ്ട് സെഷനുകളിലായി പ്രമുഖ കരിയർ ഗൈഡൻസ് കൺസൾട്ടന്റ് സിബിൻ ഫ്രാൻസിസ്,കൊമേഴ്സ് കരിയർ വിദഗ്ധൻ എം.ടി. അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസെടുത്തു.

വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ നൽകുന്നതിനായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.

The post പ്ലസ് ടു വിന് ശേഷം ഇനിയെന്ത്; കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://thslcexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://ahslcexam.kerala.gov.in

https://www.prd.kerala.gov.in

https://results.kite.kerala.gov.in

The post എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക് appeared first on Valanchery Online.

മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്
കുറ്റിപ്പുറം: വിദ്യാലയ മുറ്റത്ത്അ റിവിനോടൊപ്പം അല്പം കൃഷിയും ചേർത്തുവെച്ച് മാതൃകയാവുകയാണ് കുറ്റിപ്പുറം  മൂടാൽ ഗവൺമെൻ്റ് എൽ.പി. സ്കൂളിലെ കൊച്ചു മിടുക്കന്മാർ. സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് ആവേശപൂർവ്വം നടന്നു. ​വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ടി.പി അജ്മൽ നിർവ്വഹിച്ചു. എച്ച്.എം കെ. കൃഷ്ണകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയർ, വെണ്ട, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ മുറ്റത്ത് കൃഷി ചെയ്തിരുന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.

The post മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് appeared first on Valanchery Online.

മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ 34 അങ്കണവാടികൾക്കുള്ള അടുക്കള ഉപകരണ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കെ.പി ഇന്ദിര  നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ അദ്ധ്യക്ഷനായി.  സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ഹസ്സൻ മുളക്കൽ, മൈമൂന മാളു, ശ്രുതി സുധീഷ്, മെമ്പർമാരായ കരീം എം.പി, സുനിൽ ദാസ്, സൈനബ നൗഷാദ്, ആയിഷ ദിൽഷാന, സൗദ ഫിറോസ്, സൂപ്പർ വൈസർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

The post മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌ appeared first on Valanchery Online.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം,ബിരുദാനന്തര ബിരുദത്തിന് ശേഷമുള്ള ഗവേഷണം, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന 16 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. 695841രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫ് അമ്പലത്തിങ്ങൾ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ  ടീച്ചർ, കൗൺസിലർ ടി. പി അബ്ദുൾ ഗഫൂർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ നഗരസഭ സെക്രട്ടറി എച്ച്.സീന, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥ ടി.എൻ ദീപ നന്ദി പറഞ്ഞു.

The post വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്സലഡ്ജ് 2026  ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ യു.എസ്.എസ്. വിജയികളായ നൂറോളം വിദ്യാർത്ഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വളാഞ്ചേരി യൂണിറ്റ് തുടങ്ങി വെച്ച എക്സലഡ്‌ജ് 2025ന്റെ തുടർച്ചയായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.തിരുവനന്തപുരം എമിനന്റ് ഐ.എ. സ് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സ്വഫ് വാൻ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി പി.വി. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ എസ്.എം.സി ട്രഷറർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി. പി.ഷാജിദ് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, പി.പി. ഹമീദ്, സൈനുദ്ദീൻ പാലാറ, പി.സുബൈർ, ഹക്കീം വെണ്ടല്ലൂർ, സി. അൻവർ , നിഹാൽമൊയ്തീൻ, എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.