Theft Archives - Valanchery Online

കുറ്റിപ്പുറത്ത് ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പിന് എത്തിച്ച രണ്ടുപേർ പിടിയിൽ
കുറ്റിപ്പുറം: പശുവിനെ മോഷ്ടിച്ച് കശാപ്പിനായി വിൽപ്പനയ്ക്ക് എത്തിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുളക്കാട് കൈപ്പള്ളി സ്വദേശി ഷാഹുൽ ഹമീദ് (41), പേരശ്ശന്നൂർ ഐവക്കാട് പറമ്പിൽ എ.പി. മധു (44) എന്നിവരാണ് പിടിയിലായത്. കുളക്കാട് കണ്ണാംപറമ്പ് സ്വദേശി കൊട്ടിലുങ്ങൽ ഇബ്രാഹിമിന്റെ പശുവിനെയാണ് ഇവർ മോഷ്ടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കണ്ണാംപറമ്പിൽ നിന്ന് മോഷ്ടിച്ച പശുവിനെ പ്രതികൾ റെയിൽവേ പാളത്തിലൂടെ നടത്തിച്ച് കുറ്റിപ്പുറം ചെങ്ങണക്കടവിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് വാഹനത്തിൽ കയറ്റി മൂടാലിലേക്ക് കൊണ്ടുപോയി. പശുവിനെ അഴിച്ചുമാറ്റാൻ എത്തിയപ്പോഴാണ് ഉടമയായ ഇബ്രാഹിം മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവരം പ്രചരിപ്പിച്ചു.

തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ചെങ്ങണക്കടവിലെ സിസിടിവി ദൃശ്യങ്ങളിൽ പശുവുമായി രണ്ടുപേർ പോകുന്നത് കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. മൂടാലിൽ കശാപ്പിനായി പശുവിനെ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ നാട്ടുകാരിൽ ഒരാൾ വാഹനം പിന്തുടർന്ന് ഷാഹുൽ ഹമീദിനെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി മധുവിനെ വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ ക്രൂരമായ മർദ്ദനമേറ്റ് പശുവിന്റെ ശരീരത്തിൽ പാടുകളുണ്ടെന്ന് ഉടമ പറഞ്ഞു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പിടിയിലായ ഷാഹുൽ ഹമീദിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം എസ്.എച്ച്.ഒ വി.കെ. അനിൽകുമാർ, എസ്.ഐമാരായ പ്രസന്നകുമാർ, സുധീർ, എസ്.സി.പി.ഒമാരായ ശ്യാം, ഡെന്നീസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

The post കുറ്റിപ്പുറത്ത് ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പിന് എത്തിച്ച രണ്ടുപേർ പിടിയിൽ appeared first on Valanchery Online.

വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം; യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: വീട്ടിലെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മൂർക്കനാട് വെങ്ങാട് പാറത്തൊടി വീട്ടിൽ ഹൈദറിന്റെ മകൻ മുഹമ്മദ് ഷഹൽ (23) ആണ് അറസ്റ്റിലായത്.

11-09-2026 രാത്രി 10 മണിക്കും 12-09-2026 പുലർച്ചെ 5 മണിക്കും ഇടയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിരുന്ന KL 10 G 8320 നമ്പർ ഹീറോ ഹോണ്ട സ്പ്ലെൻഡർ മോഷണം പോയത്. തുടർന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്.

അന്വേഷണത്തിൽ മോഷണം പോയ ബൈക്ക് വളാഞ്ചേരി അത്തിപ്പറ്റയിൽ നിന്ന് കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഹലിനെക്കുറിച്ച് വിവരം ലഭിച്ചത്. സെപ്റ്റംബർ 22ന് രാത്രി കുഞ്ഞിപ്പുരയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

വളാഞ്ചേരി പോലീസ് സ്റ്റേഷൻ SI ഫിറോസ് എ.കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. CPOമാരായ ധനാജ്, തോമസ് ജോസഫ്, വിപിൻ സേതു, അർജുൻ, ഷിഹാബ്, ശശികുമാർ si എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ BNS 303(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

The post വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം; യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.

തൃക്കണ്ടിയൂരിലെ പരമ്പര മോഷണം: ഇടുക്കി സ്വദേശികളായ രണ്ട് പ്രതികളെ തിരൂർ പോലീസ് പിടികൂടി
തിരൂർ: തൃക്കണ്ടിയൂരിലെ ഹോട്ടലുകൾ, കടകൾ, സ്പെഷ്യൽ സ്കൂൾ, ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തി മുങ്ങിയ അന്തർജില്ലാ മോഷണസംഘത്തിലെ രണ്ട് പ്രതികളെ തിരൂർ പോലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം ചേരിയിൽ മുണ്ടൻമുടി സ്വദേശി അശ്വിൻ (22), ഇടുക്കി കഞ്ഞിക്കുഴി വടശ്ശേരിയിൽ വീട്ടിൽ ഡോൺ സണ്ണി (26) എന്നിവരെയാണ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി തിരൂർ പോലീസ് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കവർച്ചക്കേസിൽ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് തിരൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 24-ന് രാത്രിയിലാണ് തൃക്കണ്ടിയൂരിലെ വിവിധ സ്ഥാപനങ്ങളിൽ പരമ്പര മോഷണം നടന്നത്. തൃക്കണ്ടിയൂരിലുള്ള ‘ഹോട്ടൽ ഫ്രണ്ട്സ്’ എന്ന സ്ഥാപനത്തിന്റെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും, മേശയ്ക്ക് മുകളിലുണ്ടായിരുന്ന വിവിധ വിദേശ രാജ്യങ്ങളുടെ കറൻസികളും, നാണയങ്ങളും ഉൾപ്പെടെ 20,000 രൂപയോളം വിലവരുന്ന വസ്തുക്കളാണ് പ്രതികൾ കവർന്നത്. ഇതിന് പുറമെ തൊട്ടടുത്തുള്ള ‘ബാലു സൺസ്’ ബാർബർ ഷോപ്പ്, ‘ശ്രീ ഗണേഷ്’ ഹോട്ടൽ, എ.ഡബ്ല്യു.എച്ച് (AWH) സ്പെഷ്യൽ സ്കൂൾ, അമ്പലക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും പ്രതികൾ മോഷണം നടത്തിയിരുന്നു.മോഷണ വിവരമറിഞ്ഞ് തിരൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പ്രദേശത്തെ പതിനഞ്ചിലധികം സിസിടിവി (CCTV) ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ക്യാമറ ദൃശ്യങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് സമീപത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ കൊല്ലത്ത് മറ്റൊരു മോഷണക്കേസിൽ പിടിയിലായ വിവരം അറിയുന്നത്.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ നസീർ തിരൂർക്കാട്, രാജശേഖരൻ, സി.പി.ഒമാരായ വിജയ നന്ദു, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

The post തൃക്കണ്ടിയൂരിലെ പരമ്പര മോഷണം: ഇടുക്കി സ്വദേശികളായ രണ്ട് പ്രതികളെ തിരൂർ പോലീസ് പിടികൂടി appeared first on Valanchery Online.

വളാഞ്ചേരിയിൽ അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിലായി
വളാഞ്ചേരി: മലപ്പുറം, തൃശൂർ  കോഴിക്കോട് ജില്ലകളിലായി നിരവധി  ബൈക്കുകൾ/ വാഹനങ്ങളുടെ ബാറ്ററികൾ എന്നിവ മോഷണം ചെയ്തു വിൽപ്പന നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മൂന്നു യുവാക്കളാണ്  ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ  വിഷ്ണു (20) കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ  നിതിൻദാസ്, തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ റിജിൻ ദാസ് എന്നിവരാണ് പിടിയിലായത്.

വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോയതോടെ തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും 50 ഓളം CCTV കൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം മുൻ കുറ്റവാളികളെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം കുറ്റിപ്പുറം തവനൂർ, അയങ്കലം, തൃശ്ശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ചതായി മനസ്സിലായിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും വിൽപ്പന നടത്തുന്നത് തിരൂർ പൊന്നാനി പട്ടാമ്പി എന്നിവിടങ്ങളിൽ ആണെന്ന്  ഇവർ സമ്മതിച്ചിട്ടുണ്ട്. മോഷണം പോയ ബൈക്കുകൾ ഇവിടങ്ങളിൽ  നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ റിജിൻ ദാസിന് മുൻപ് തൃശ്ശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ ഉണ്ടായിരുന്നു. മോഷണം ചെയ്തു കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.

തിരൂർ ഡിവൈഎസ്പി AM സിദ്ധികിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു, തിരൂർ DANSAF ടീമിലെ ASI മാരായ രാജേഷ്, ജയപ്രകാശ്, SCPO ഉദയകുമാർ, CPO ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ Scpo നിതിൻ,ഷിജിൻ, CPO തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

The post വളാഞ്ചേരിയിൽ അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിലായി appeared first on Valanchery Online.

തിരുവേഗപ്പുറ നടുവട്ടത്ത് ബൈക്ക് മോഷ്ടിച്ച് കേസിൽ എടയൂർ സ്വദേശി അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവേഗപ്പുറ നടുവട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് കേസിൽ രണ്ട് അംഗ സംഘത്തെ കൊപ്പം പോലീസ് പിടികൂടി.മലപ്പുറം മേൽമുറി ചക്കിയംകുന്നത്ത് അഭിഷേക്(23),മലപ്പുറം എടയൂർ തോട്ടത്തിൽ ഷംസുദ്ദീൻ(24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.നടുവട്ടത്ത് കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് ഫായിസിന്റെ ഉടമസ്ഥതയിലുളള കെ.എൽ.55.ജി.1785 എന്ന നമ്പറിലുളള ബൈക്കാണ് മോഷ്ടിച്ചത്.തുടർന്ന് കൊപ്പം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്,വാഹന പരിശോധനക്കിടെ മോഷ്ണ സംഘത്തെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.പ്രതികൾ സമാനമായ രീതിയിൽ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.

The post തിരുവേഗപ്പുറ നടുവട്ടത്ത് ബൈക്ക് മോഷ്ടിച്ച് കേസിൽ എടയൂർ സ്വദേശി അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ appeared first on Valanchery Online.

ആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി
ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ച് വീട്ടിൽ വന്നയാൾ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. പാക്കച്ചിറക്ക് സമീപം കരിങ്കപ്പാറ ഹംസഹാജിയുടെ വീട്ടിലാണ് സ്ത്രീകൾ മാത്രമുള്ള സമയത്ത് എത്തിയയാൾ സ്വർണ്ണമാല പൊട്ടിച്ചു ഓടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി  അന്വേഷണം ആരംഭിച്ചു.

The post ആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി appeared first on Valanchery Online.

വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് പിടീയിൽ. എടപ്പാൾ കാലടി സ്വദേശി വിഷ്ണുവാണ് ക്ഷേത്രം ജീവനക്കാരൻ്റെയും നാട്ടുകാരുടെയും ജാഗ്രതയിൽ പ്രതി വലയിലായത്. വെള്ളിയാഴ്ച വൈകീട്ട് 9 മണിയോടു കൂടി മോഷണശ്രമമുണ്ടായത്. ക്ഷേത്ര മതിൽകെട്ടിനകത്ത് നാഗത്തറയിലെയും അയ്യപൻ്റെ പ്രതിഷ്ഠകളുടെ മുന്നിൽ സ്ഥാപിച്ച ഭണ്ഡാരങ്ങൾ തകർക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് ക്ഷേത്രം ജീവനക്കാരൻ നാടുകാരെ വിളിച്ചറിയിക്കുകയും മോഷ്ടാവിനെ തടഞ്ഞ് വക്കുകയായിരുന്നു. തുടർന്ന് വളാഞ്ചേരി പോലീസ് എത്തി മോഷ്ടാവിനെ കൊണ്ടുപോയി. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

The post വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ appeared first on Valanchery Online.

ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ
വളാഞ്ചേരി : വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചുകിട്ടിയ പണംകൊണ്ട് ഐഫോണും ബൈക്കും വാങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വലയിലായത് പതിനേഴുകാരനും സുഹൃത്തും. മാല വിൽക്കാൻ സഹായിച്ചയാളെ അറസ്റ്റുചെയ്തു. അതിനിടെ മാല വിറ്റ സ്ത്രീ ഒളിവിൽപ്പോയി. മാല വിൽക്കാൻ സഹായിച്ചതിന് കുറ്റിപ്പുറം പേരശ്ശനൂർ വാൽപറമ്പിൽ അബ്ദുൽ ഗഫൂറി (47) യാണ് വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റുചെയ്തത്. ആതവനാട് പാറ അധികാരത്ത് വീട്ടിൽ ഉമ്മാത്തയുടെ വീട് കുത്തിത്തുറന്ന് രണ്ട് പവനിലേറെയുള്ള മാലയാണ് കുട്ടികൾ മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകൻ ഫൈസൽ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

പതിനേഴുകാരനും അതേ പ്രായമുള്ള കൂട്ടുകാരനും ചേർന്നാണ് വീട് കുത്തിത്തുറന്ന് അലമാരയിൽനിന്ന് ആഭരണം കവർന്നത്. അത് വിറ്റുതരാമെന്നു പറഞ്ഞ് അബ്ദുൽഗഫൂർ കുട്ടികളിൽനിന്ന് സ്വർണംവാങ്ങി. ഇത് ഇയാൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽക്കുന്ന സെലിന(48)യ്ക്കു കൈമാറി. സെലിന വളാഞ്ചേരിയിലെ സ്വർണക്കടയിൽ മാല വിറ്റ് 1,30,000 രൂപ അബ്ദുൽഗഫൂറിനു നൽകി. ഗഫൂർ ഇതിൽനിന്ന് 20,000 രൂപ എടുത്തശേഷം ബാക്കി കുട്ടികൾക്ക് കൈമാറി. അവർ പണവുമായി പോയി സുഹൃത്തുക്കൾക്കൊപ്പം മന്തിയുൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. പിന്നീട് 35,000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ബൈക്കും 45000 രൂപയ്ക്ക് ഐഫോണും വാങ്ങി. അബ്ദുൽ ഗഫൂർ മുമ്പും മോഷണമുതൽ വാങ്ങുന്ന ആളാണെന്ന് സംശയമുണ്ടെന്നും സെലിന ഒളിവിലാണെന്നും പോലീസ് അറിയിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് നോട്ടീസ് നൽകി വിട്ടയച്ചു. അബ്ദുൽ ഗഫൂറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു. എസ്‌ഐ സുരേഷ്‌കുമാർ, ബൈജു പീറ്റർ, ഡ്രൈവർ എഎസ്‌ഐ ബിജു, ഷൈലേഷ് എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

The post ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ appeared first on Valanchery Online.

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : മോഷ്ടിച്ച ബൈക്കിൽ സുഹൃത്തുമൊത്ത് കാമുകിയെക്കാണാൻ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പിൽ അജ്‌മൽ ഷാജഹാൻ (25), സുഹൃത്ത് പാറക്കൽ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേർന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്‌മൽ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികൾ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാൽ, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എൻജിൻ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്.

ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം ഫ്ളാറ്റിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ. ഗിരി, എസ്.ഐ. സുധീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരേ ഒട്ടേറെ കേസുകൾ ഇടപ്പള്ളി, കോട്ടയം പോലീസ്‌സ്റ്റേഷനുകളിലുണ്ടെന്ന് കണ്ടെത്തി. പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

The post മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത് appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണം; ഒരാൾ പിടിയിൽ
കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണംപോയ സംഭവത്തിൽ കുറ്റിപ്പുറം സ്വദേശി പിടിയിലായി. ഷൊർണൂർ െറയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സാണ് പിടികൂടിയത്. കസ്റ്റഡിയിലായ യുവാവിൽ നിന്നും തൊണ്ടിമുതൽ കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലെ കിഴക്കുഭാഗത്ത് സ്ഥാപിച്ച ഫാൻ മോഷണം പോയത്.

The post കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണം; ഒരാൾ പിടിയിൽ appeared first on Valanchery Online.

കുഴൽപ്പണ കവർച്ച കേസ്: പ്രതി 14 വർഷത്തിനുശേഷം പിടിയിൽ
കുറ്റിപ്പുറം : 14 വർഷമായി ഒളിവിലായിരുന്ന കുഴൽപ്പണ കവർച്ച കേസ് പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം ഇഞ്ചിയിൽ ബിജു (52)വാണ് ഭരണങ്ങാനത്തു നിന്നും കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. 2011-ൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ കുഴൽപ്പണക്കവർച്ചയ്ക്ക് ശ്രമിച്ച കോടാലി ശ്രീധരന്റെ സംഘത്തിലെ പ്രധാനിയാണ് ബിജു.

കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു. കുറ്റിപ്പുറം സിഐ കെ. നൗഫലിന്റെ നിർദേശപ്രകാരം എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ വിപിൻസേതു, ജോൺസൺ എന്നിവരാണ് പാലാ പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

The post കുഴൽപ്പണ കവർച്ച കേസ്: പ്രതി 14 വർഷത്തിനുശേഷം പിടിയിൽ appeared first on Valanchery Online.

തീവണ്ടിയിൽവെച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി ദമ്പതിമാരെ മയക്കി 6 പവൻ കവർന്നു; സംഭവം ഇരിമ്പിളിയത്ത്
ഇരിമ്പിളിയം: യാത്രയ്ക്കിടെ തീവണ്ടിയിൽവെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവൻ സ്വർണം കവർന്നു. ഇരിമ്പിളിയം കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാൾ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറുപവൻ സ്വർണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാൾ സീറ്റ് തരപ്പെടുത്തി നൽകി. തുടർന്ന് ഇവർക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോൺനമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.

The post തീവണ്ടിയിൽവെച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി ദമ്പതിമാരെ മയക്കി 6 പവൻ കവർന്നു; സംഭവം ഇരിമ്പിളിയത്ത് appeared first on Valanchery Online.