yuvachethana Archives - Valanchery Online

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി
വളാഞ്ചേരി: കോവിഡ് കാലത്ത് ലോക്ഡൗണിൽ കുടുങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാണ്ടികശാല താഴെ അങ്ങാടി പ്രദേശത്തെ വീടുകളിൽ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി യുവചേതന കലാകായിക സാസ്ക്കാരിക സമിതി നാടിന് മാതൃകയായി. കിറ്റ് വിതരണത്തിന് ക്ലബ് അംഗങ്ങളായ വിനോദ്, സക്കീർ വി, സുനി വി.പി, ജാഫർ, ബാബു തുടങ്ങി മറ്റു അംഗങ്ങളും നേതൃത്വം നൽകി.

The post നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി appeared first on Valanchery Online.

334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ നാടിന് കാഴ്ചവെച്ച യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി ഈ കോറോണ കാലത്ത് ഒരു കൈ സഹായം. പ്രദേശത്തെ 334 വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് നാടിന് കൈത്താങ്ങായിരിക്കുകയാണ് യുവചേതന ക്ലബ്. താഴെ അങ്ങാടി അങ്കണവാടി പരിസരത്ത് വെച്ച് നടന്ന പരിപാടിക്ക് ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സെക്കീർ, ഷാനിസ് അണ്ണത്ത്, സുനി വി.പി, ഉണ്ണിക്കുട്ടൻ തുടങ്ങി മറ്റു ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.

The post 334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി appeared first on Valanchery Online.