women's day Archives - Valanchery Online

വളാഞ്ചേരി നഗരസഭ കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
വളാഞ്ചേരി: അന്താരഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും ലിംഗ സമത്വവും അവകാശങ്ങളും എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിച്ചു. വനിതകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള  അതിക്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നുള്ള സത്യ പ്രതിജ്ഞ നഗരസഭാ ചെയർപേഴ്‌സൺ സി.കെ  റുഫീന ചൊല്ലിക്കൊടുത്തു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി. രാമകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ  ചെയർപേഴ്‌സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  മൈമൂന വാർഡ്‌ കൗൺസിലർ ടി.കെ അബ്ദുൽ ഗഫൂർ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.യു.എൽ.എം മാനേജർ സുബൈറുൽ അവാൻ ശിൽപ്പശാലയിൽ ക്ലാസെടുത്തു. കുടുംബശ്രീ ഉത്പന്നങ്ങൾ പൊതു വിപണിയിലെത്തിക്കുന്നതിനും  കുടുംബശ്രീ സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു കുടുംബശ്രീ ഉത്പന്നം’ പദ്ധതിയും ദിനാചരണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. മാർച്ച് 14, 15 തിയ്യതികളിലായി വാർഡ്‌ തലങ്ങളിൽ വീട് തോറും കുടുംബശ്രീ പ്രവർത്തകർ സന്ദർശിച്ച് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതാണ് വീട്ടിൽ ഒരു കുടുംബശ്രീ ഉത്പന്നം പദ്ധതി.

വനിതാ ദിനാചരണത്തിന്റെ ഭാഗമായി രാത്രികാല അയൽക്കൂട്ട സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പ്രത്യേകം തയ്യാറാക്കിയ ‘എന്റെ അവസരം എന്റെ അവകാശം. സധൈര്യം മുന്നോട്ട്..! എന്ന് എഴുതിയ വെള്ളക്കൊടികൾ അയൽക്കൂട്ടങ്ങൾ  കവലകളിൽ സ്ഥാപിച്ചു. പരിപാടിക്ക് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും സി.ഡി.എസ് അക്കൗണ്ടന്റ് കെ.സി നിഷ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു appeared first on Valanchery Online.

ലോക വനിത ദിനം; കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്ക് വിമാനം പറത്തി വനിതകൾ
നെ​ടു​മ്പാ​ശ്ശേ​രി: ലോ​ക വ​നി​ത ദി​ന​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്186 യാ​ത്ര​ക്കാ​രു​മാ​യി ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ത്തി​യ​ത്.

പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി മാ​ർ​ട്ടി​ന സെ​ലി​നാ​യി​രു​ന്നു വി​മാ​ന​ത്തി​ലെ ഫ​സ്​​റ്റ് ഓ​ഫി​സ​ർ. എ​ൻ. നി​ഷ, ന​ജ്മി നാ​സി​ർ, സൂ​ര്യ വി​ശ്വ​നാ​ഥ​ൻ, ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ എ​യ​ർ ഹോ​സ്​​റ്റ​സു​മാ​രും ബി​നു സ​ഞ്​​ജ​യ് എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്നു. ഉ​ച്ച​ക്ക്​ 1.15നാ​ണ് വി​മാ​നം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​നം രാ​ത്രി ദു​ബൈ​യി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക് തി​രി​ച്ച് പ​റ​ത്തി​യ​തും ഇ​വ​ർ​ത​ന്നെ​യാ​യി​രു​ന്നു.

വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി വി​മാ​നം പ​റ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പൈ​ല​റ്റ് ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​യി​ലും സ്​​ത്രീ​ക​ളു​ടെ സ​ജീ​വ​സാ​ന്നി​ധ്യം സ​മൂ​ഹ​ത്തി​െൻറ വ​ള​ർ​ച്ച​ക്ക്​ കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ ജീ​വ​ന​ക്കാ​രി​ൽ 65 ശ​ത​മാ​നം വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല മേ​ഖ​ല​യി​ലും വെ​ള്ളി​യാ​ഴ്​​ച വ​നി​ത​ക​ളാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. വി​മാ​നം പ​റ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ സി.​ഇ.​ഒ ശ്യാം ​സു​ന്ദ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എ​ബി ജോ​ർ​ജ്, വി​ജ​യ്കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ ജ​യി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

The post ലോക വനിത ദിനം; കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്ക് വിമാനം പറത്തി വനിതകൾ appeared first on Valanchery Online.

വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം
അന്താരാഷ്ട്ര  വനിതാ ദിനത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം CDS, അഡീഷണൽ CDS എന്നിവയുടെ കീഴിൽ അംഗൻവാടി ജീവനക്കാരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചത്. കാവുംപുറം ബ്ലോക്ക് പാഞ്ചായത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നും ഉയർന്നു വന്ന ആറ് സ്ത്രീകളെ ആദരിച്ചു.

സെമിനാറും തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അതവനാട് മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫസീല ,മുനിസിപ്പൽ ചെയർപേഴ്സൺ റുഫീന തുടങ്ങിയവർ സംസാരിച്ചു.

The post വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം appeared first on Valanchery Online.

ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ പറത്താൻ വനിതകൾ
കരിപ്പൂർ: വനിതാ ദിനത്തോടനുബന്ധിച്ച് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ ഇന്നു വനിതകൾ പറത്തും. കോഴിക്കോട്–അബുദാബി–കോഴിക്കോട് സർവീസും കോഴിക്കോട്–ദുബായ്–ഡൽഹി വിമാനങ്ങളുമാണ് വനിതാ പൈലറ്റുമാർ പറത്തുക.

ഇന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന വനിതകൾക്കും കുട്ടികൾക്കും ആശംസാ കാർഡ്, റോസാപ്പൂ, കേക്ക് എന്നിവയും സമ്മാനമായി നൽകും. വനിതകൾക്ക് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സൗജന്യ ഹെൽപ്‌ലൈൻ സംവിധാനവും ഏർപ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തിൽ വിമാനങ്ങളുടെ ഗതാഗത നിയന്ത്രണം ജോയിന്റ് ജനറൽ മാനേജർ റൂബി ജയിംസിനായിരിക്കും. വിമാനത്താവളത്തിൽ വനിതകൾക്കായി ആരോഗ്യ ക്ലാസും ബോധവൽക്കരണവും നടക്കും.

The post ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ പറത്താൻ വനിതകൾ appeared first on Valanchery Online.