whatsapp Archives - Valanchery Online
വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ
കുറ്റിപ്പുറം:  നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവൻകുന്ന് നസീമിനെയാണ് (21) കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. വാട്‌സാപ്പ് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ നഗ്നചിത്രങ്ങൾ പെൺകുട്ടിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്‌. തുടർന്നാണ് പരാതി നൽകിയത്. സബ് ഇൻസ്പെക്ടർ മധു, സിവിൽപോലീസ് ഓഫീസർമാരായ അലക്സ് സാമുവൽ, ജോസ്‌പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
The post വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ appeared first on Valanchery Online.
വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ
ചങ്ങരംകുളം : ഓൺലൈൻ ക്ലാസെടുക്കുന്നതിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീലചിത്രങ്ങൾ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂർ പനച്ചിക്കൽ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിൽ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. ﻿പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
വിവാഹ പ്രായം ഉയർത്തിയതായി പ്രചാരണം; ആശങ്കയിലായി വിവാഹമുറപ്പിച്ച പെൺ‌കുട്ടികളുടെ രക്ഷിതാക്കൾ
കോഴിക്കോട്​: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന്​ 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബർ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ്​ ചില വാട്​സ്​ ആപ്പ്​ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്​. കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി​ പറഞ്ഞതായാണ്​ സന്ദേശത്തിൽ പറയുന്നത്​. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച്​ ഒന്നു​ം പറഞ്ഞിട്ടില്ല.
The post വിവാഹ പ്രായം ഉയർത്തിയതായി പ്രചാരണം; ആശങ്കയിലായി വിവാഹമുറപ്പിച്ച പെൺ‌കുട്ടികളുടെ രക്ഷിതാക്കൾ appeared first on Valanchery Online.
വനിത മെമ്പറാണെന്ന വ്യജേന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; പ്രതി പിടിയിൽ
താനൂർ: വനിതാ മെമ്പറാണെന്ന വ്യാജേന ജില്ലയിലെ വിവിധ പഞ്ചായത്ത് കുടുംബശ്രീ വനിതാ മെമ്പർമാരെ ഉൾപ്പെടുത്തി വാട്​സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ അയച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ മൂച്ചിക്കൽ സ്വദേശിയായ റിജാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം ഇൻസ്‌​പെക്ടർ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പർമാർ ഉൾപ്പെടുന്ന വാട്​സാപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ശീല വീഡിയോകൾ അയച്ചിരുന്നത്. ഇവരുടെ നമ്പറുകൾ പഞ്ചായത്തിന്റെ വെബ് സൈറ്റിൽ കയറിയാണ് പ്രതി ശേഖരിച്ചത്. പ്രതി രണ്ട് വർഷത്തോളമായി രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പറുപയോഗിച്ചാണ് ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. കൂടാതെ ഫോൺ നമ്പറിൽ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസകരമായി.
എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളിൽ പ്രതിയെ പിടികൂടുന്നതിനായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം.ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്. പൂക്കോട്ടുംപാടം സബ് ഇൻസ്‌​പെക്ടർമാരായ രാജേഷ് അയോടൻ, അബ്ദുൾ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനിൽ, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂർ ഡൻസാഫ് സ്​ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒസി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
The post വനിത മെമ്പറാണെന്ന വ്യജേന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; പ്രതി പിടിയിൽ appeared first on Valanchery Online.
വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ‘വളാഞ്ചേരീസ്’ കൂട്ടായ്മ
വളാഞ്ചേരി: മാതൃഭൂമി മാനേജിംഗ് എഡിറ്ററും രാജ്യ സഭാംഗവും മുൻ മന്ത്രിയും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് അനുശോചനം രേഖപ്പെടുത്തി.മനുഷ്യനോടും പ്രകൃതിയോടും മറ്റെല്ലാ ജീവജാലങ്ങളോടും ഒരു പോലെ കരുണകാണിക്കണമെന്ന  പ്രവാചകന്റെ ആശയങ്ങളേ ഉൾപ്പെടുത്തികൊണ്ട് തന്നെ ഇന്ത്യയിൽ എവിടെയാണെങ്കിലും പ്രത്യെകിച്ച് കേരളത്തിലാണെങ്കിലും പ്രകൃതിയിലോ മനുഷ്യനിലോ സമൂഹത്തിലോ ജീവജാലങ്ങളിലോ ഉണ്ടാവുന്ന ഏത് അടിച്ചമർത്തലുകൾക്കെതിരെയും ശബ്ദിക്കുന്ന ഒരു പ്രകൽഭനായ രാഷ്ട്രീയനേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു. ഡോ എൻ.എം മുജീബ് റഹ്മാൻ, സി രാജേഷ്, ഷബാബ് വക്കരത്ത്, അമീൻ പി.ജെ, ഫൈസൽ തങ്ങൾ, രാജേഷ് കാർത്തല, സലാം വളാഞ്ചേരി, കെ.പി ശങ്കരൻ മാസ്റ്റർ, ഷാജിദ് വളാഞ്ചേരി, അൻസാർ പരവക്കൽ, പി മധുസൂധനൻ, സുരേഷ് പി.എം തുടങ്ങിയവർ ഓണലൈൻ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
The post വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ‘വളാഞ്ചേരീസ്’ കൂട്ടായ്മ appeared first on Valanchery Online.
150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ അത്തിപ്പറ്റ ഗ്രീൻ വോയ്സ് വാട്സാപ് ഗ്രൂപ്പ്
എടയൂർ: എടയൂർ പഞ്ചായത്ത് ആറാം വാർഡ് അത്തിപ്പറ്റ ചേലക്കോട് ഗ്രീൻ വോയ്‌സ് വാട്സാപ്പ് ഗ്രൂപ്പും  കെ എം സി സി അബുദാബി എടയൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി മേഖലയിലെ മുഴുവൻ വീടുകളിലും അവശ്യസാധനങ്ങൾ വിതരണം ചെയ്തു. പരിശുദ്ധമായ റമളാൻ മാസത്തിൽ വർഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിൽ 150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ ഗ്രീൻ വോയ്‌സ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പ്രൊ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൊയ്തു എടയൂർ, വൈസ് പ്രസിഡന്റുമാരായ എ.പി മൊയ്‌ദീൻ കുട്ടി ഹാജി, അലവി ചേലക്കോട്ടിൽ ,എടയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിറ്റകത്ത് മുഹമ്മദ്‌ മുസ്തഫ, അവറാൻ മുസ്‌ലിയാർ, റഹൂഫ് മാസ്റ്റർ, ജാസിർ സി.പി, റിയാസ് വി.പി തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് വിതരണത്തിന് താജുദ്ധീൻ ,ഷാഫി ചിറ്റകത്ത് ,തഷ്‌രീഫ് തുടങ്ങിയവർ നേതൃത്വം നൽകി .
The post 150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ അത്തിപ്പറ്റ ഗ്രീൻ വോയ്സ് വാട്സാപ് ഗ്രൂപ്പ് appeared first on Valanchery Online.
കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ടെലിമെഡിസിൻ ഒ.പി തുടങ്ങി
കോട്ടയ്ക്കൽ : വി.പി.എസ്.വി. ആയുർവേദ കോളേജിൽ ആയുർസൗഖ്യം എന്നപേരിൽ ടെലിമെഡിസിൻ ഒ.പി. തുടങ്ങി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് നേരിട്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനാണിത്. തുടർചികിത്സ ആവശ്യമായ രോഗികൾക്കാണ് മുൻഗണന. തിങ്കൾമുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ 12 വരെ 9496793270 എന്ന നമ്പറിൽ വാട്‌സ്‌ ആപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെടാം.
The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ടെലിമെഡിസിൻ ഒ.പി തുടങ്ങി appeared first on Valanchery Online.
സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം
റിയാദ്: സൗദിയിൽ വാട്സ്ആപ് വഴിയുള്ള വീഡിയോ കോളുകളുടെ നിയന്ത്രണം മാറ്രി. ഇനി മുതൽ വാട്സ്ആപ് വോയിസ്,​ വീഡിയോ കോളുകൾ ലഭ്യമാകും. മുമ്പ് വാട്സ്ആപ് വഴി സന്ദേശം അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമേ അനുമതി ഉണ്ടായിരുന്നു.
പുതിയ സേവനം ഉപഭോക്താക്കൾ ലഭിക്കും. വിവിധ കമ്പനിയുടെ ആൻഡ്രോയിഡ് ഫോണുകളിലും അപ്പിലിന്റെ എെഫോണിലും സേവനം ലഭ്യമാണ്. എന്നാൽ സൗദിയിലെ ടെലഫോൺ ഒാപ്പറേറ്റർമാരിൽ നിന്നും ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചില്ല.
The post സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം appeared first on Valanchery Online.
സഹപാഠിക്ക് വിദ്യാർത്ഥികൾ നിർമിക്കുന്ന സ്നേഹവീടിനു സഹായധനം കൈമാറി പുലാമന്തോളിലെ വാട്സാപ് കുട്ടായ്മ
പുലാമന്തോൾ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ അഭിമാന താരങ്ങളായവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ദൗത്യം സുമനസുകളുടെ സഹായത്താൽ എത്രെയും പെട്ടെന്ന്  പൂർത്തീകരിക്കാമെന്ന ലക്ഷ്യത്തിലാണ് ഇവർ ഇതിനായി പ്രോഗ്രാം ഓഫീസർ ശിവദാസൻ വാർഡ് മെമ്പർ ഖൈറുന്നീസ എന്നിവരുടെ പേരിൽ  പുലാമന്തോൾ  ഫെഡറൽ ബാങ്ക്  ശാഖയിൽ  ജോയിന്റ്  അക്കൗണ്ടും തുടങ്ങിയിട്ടുണ്ട് .
സഹായങ്ങൾ നൽകാൻ താത്പര്യമുള്ളവർ  തഴെവിലാസത്തിൽ അയക്കുക
എകൗണ്ട് നമ്പർ: 11850100178303
IFSC കോഡ്:  FDRL0001185
കൂടുതൽ വിവരങ്ങൾക്ക് : 9447236810, 944630 8194  ഈ നമ്പറുകളിൽ ബന്ധപ്പെടാം.
The post സഹപാഠിക്ക് വിദ്യാർത്ഥികൾ നിർമിക്കുന്ന സ്നേഹവീടിനു സഹായധനം കൈമാറി പുലാമന്തോളിലെ വാട്സാപ് കുട്ടായ്മ appeared first on Valanchery Online.
പിറകിലൂടെ കയറാൻ പറഞ്ഞപ്പോൾ കണ്ടക്ടറും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല!
ബസ്സിൽ സ്ത്രീകളുടെ ഡോർ നിറഞ്ഞപ്പോൾ തുടർന്ന് വന്ന സ്ത്രീയോട് “പിറകിൽ പോയി കയറൂ” എന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ഓർത്തില്ല, ബസ്സിന്റെ മുകളിൽവരെ കയറിയെത്തുമെന്ന്! കഴിഞ്ഞ ദിവസം കാളിക്കാവ് കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നടന്ന സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു ചിത്രവും ശബ്ദശകലും.
തിരക്കായതിനാൽ പിറകിൽ കയറാൻ ആവശ്യപ്പെട്ട യുവതി പിറകിലെ ലഗേജ് കോണിപ്പടി വഴി ബസ്സിന് മുകളിൽ കയറിയിരിക്കുകയും ബസ് ഒരു സ്റ്റോപ്പ് പിന്നിട്ടതോടെ നാട്ടുകാർ ശബ്ദമുണ്ടാക്കി വിവരമറിയിക്കുകയായിരുന്നെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. നമ്മുടെ നാട്ടിൽ ഇത്രത്തോളം അറിവില്ലാത്ത സ്ത്രീകളോ.. എന്ന നർമ്മത്തോടെയാണ് വോയ്സ് ക്ലിപ്പ് അവസാനിക്കുന്നത്.
<audio class="wp-audio-shortcode" id="audio-10818-1" preload="none" style="width: 100%;" controls="controls">https://www.valanchery.in/wp-content/uploads/2018/11/WhatsApp-Audio-2018-11-23-at-4.59.08-AM.ogg</audio>
The post പിറകിലൂടെ കയറാൻ പറഞ്ഞപ്പോൾ കണ്ടക്ടറും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല! appeared first on Valanchery Online.
പ്രളയാനന്തര കേരളത്തിന് കൈതാങ്ങുമായി അത്തിപ്പറ്റ ചാരിറ്റി വാട്ട്സ്ആപ്പ് കൂട്ടായ്മ
നവ കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത്തിപ്പറ്റ ചാരിറ്റി വാട്ട്സ് അപ്പ് കൂട്ടായ്മ ഫണ്ട് മലപ്പുറം ജില്ലകളക്ടർ അമിത് മീണക്ക് കൈമാറി.
സാമൂഹ്യ,സാംസ്കാരിക കരുണ്യ മേഖലയിൽ നിറ സാന്നിധ്യമായ കൂട്ടായ്മ ഇത്തരം നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. പ്രളയ ദുരന്തമേഖലയായ പുറമണ്ണൂർ, കോട്ടപ്പുറം, പേരശന്നൂർ, തുടങ്ങിയ പ്രദേശങ്ങളിൽ, വീട്ടു ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.
നാട്ടിലെ മെമ്പർമാരുടെയും പ്രവാസികളുടേയും സഹകരണത്തോടെയാണ് ധനസമാഹരണം നടത്തി പ്രവർത്തിക്കുന്നത് vp നാസർ, C മജീദ് ബാവ, ചങ്ങലോടൻ കുഞ്ഞാലി, cp സക്കീർ, CP ഷഫീക്ക്, K അലി എന്നിവർ പങ്കെടുത്തു
The post പ്രളയാനന്തര കേരളത്തിന് കൈതാങ്ങുമായി അത്തിപ്പറ്റ ചാരിറ്റി വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.
വാട്‌സ് ആപ്പ് ഹര്‍ത്താല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി
The post വാട്‌സ് ആപ്പ് ഹര്‍ത്താല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി appeared first on Valanchery Online.