warriors vaikathoor Archives - Valanchery Online
കുറ്റിപ്പുറം പാലം മിന്നിച്ചു: ജലഛായത്തിൽ ഖുദ്റത്ത്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ മത്സരങ്ങളുടെ ഫലപ്രഖ്യാപനം പൂർത്തിയായി. ജലഛായ മത്സരത്തിൽ വാരിയേഴ്സ് ഒന്നാം സ്ഥാനം കരസ്തമാക്കി. വാരിയേഴ്സിനു വേണ്ടി മത്സരിച്ച  ഖുദ്‌റത്ത് ആണ് ഒന്നാം സ്ഥാ‍നം കരസ്ഥമാക്കിയത്. കുറ്റിപ്പുറം പാലം ആയിരുന്നു വിഷയമായി തിരഞ്ഞെടുത്തത്. വറ്റി വരണ്ട് ഒരു നിർച്ചാലായി മാറിക്കൊണ്ടിരിക്കുന്ന നിളയുടെ പോയകാല സ്മരണ എന്ന നിലയിൽ ഖുദ്‌റത്ത് വരച്ച ചിത്രത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയുണ്ട് എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
The post കുറ്റിപ്പുറം പാലം മിന്നിച്ചു: ജലഛായത്തിൽ ഖുദ്റത്ത് appeared first on Valanchery Online.
ജിംഷാദ് വേഗ താരം: വാരിയേഴ്സ് മുന്നിൽ തന്നെ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017ൽ അത്‌ലറ്റിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വാരിയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് മുന്നേറ്റം തുടരുന്നു. അത്‌ലറ്റിക്സിലെ ഗ്ലാമർ ഇനമായ സീനിയർ പുരുഷ്ന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ബ്രദേഴ്സ് മീമ്പാറയുടെ ജിംഷാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10.34 സെക്കണ്ടിലാണ് ജിംഷാദ് ഓടിയെത്തിയത്. ബ്രസീൽ കൊട്ടാരത്തിന് വേണ്ടി ട്രാക്കിലിറങ്ങിയ ശരത്‌ചന്ദ്രൻ രണ്ടാം സ്ഥാനത്തും ഈഗിൾസ് പടിഞ്ഞാറെക്കരയുടെ അഫ്സൽ മൂന്നാമതും എത്തി. 130 പോയ്ന്റുകൾ കായിക ഇനങ്ങളിൽ നിന്നും മാത്രമായി നേടിയ വാരിയേഴ്സിന് ഇതുവരെ 163 പോയ്ന്റായി. 43 പോയ്ന്റുമായി ബ്രദേഴ്സ് മീമ്പാറ രണ്ടാം സ്ഥാനത്തുണ്ട്.
The post ജിംഷാദ് വേഗ താരം: വാരിയേഴ്സ് മുന്നിൽ തന്നെ appeared first on Valanchery Online.
നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ
50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഐ‌എഫ്‌സി വൈക്കത്തൂരിന് വേണ്ടി മത്സരിച്ച ജുനൈദ് വിജയിയായി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ യാസ് കിഴക്കെക്കരയുടെ ശ്രീഹരി വിജയിയായി.
നീന്തൽ മത്സരങ്ങളിലെ മറ്റ് വിജയികളുടെ പേര് ചുവടെ വായിക്കു.
Category:-Swimming
SLNO
Item Name
1st
2nd
3rd
1
Free Style(100mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Habeeb (Warriors Vaikathoor)
2
Butterfly(50mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Sreehari (Yas Kizhakkekara)
3
Back Stroke(50mtr-Men)
Junaid (IFC Vaikathoor)
Shuhaib (Warriors Vaikathoor)
Sidheeque (Brothers Meempara)
4
Breast Stroke(50mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Habeeb (Warriors Vaikathoor)
5
Individual Medley(200m-Men)
Nisam (Brothers Meempara)
Salam (Warriors Vaikathoor)
Mahroof (IFC Vaikathoor
6
Free Style(200mtr-Men)
Sreehari (Yas Kizhakkekara)
Junaid (IFC Vaikathoor)
Saidali (Warriors Vaikathoor)
7
Breast Stroke(100mtr-Men)
Nisam (Brothers Meempara)
Salam (Warriors Vaikathoor)
8
ButterFly(100m-Men)
Habeeb (Warriors Vaikathoor)
Nisam (Brothers Meempara)
9
BackStroke(100m-Men)
Junaid (IFC Vaikathoor)
Shafeer (Warriors Vaikathoor)
Niyas (Warriors Vaikathoor)
മറ്റ് മത്സര ഫലങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക>>>Click here
The post നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ appeared first on Valanchery Online.
കളരിപ്പയറ്റ്: പെൺകരുത്തിൽ മികച്ച പ്രകടനവുമായി മെഗാസ്റ്റാർ; ഒന്നാമതെത്തി വാരിയേഴ്സ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ കളരിപ്പയറ്റ് അരങ്ങേറി. വളാഞ്ചേരി ഹൈസ്കൂൾ ഗ്രൌണ്ടിൽ വച്ചായിരുന്നു മത്സരങ്ങൾ. വനിതകളുടെ മുച്ചാൻ‌പയറ്റിൽ മാറ്റുരച്ച സഹോദരിമാരായിരുന്നു മത്സരത്തിന്റെ ആകർഷണം. അരുന്ധതി വി.ടി, ഗായത്രി വി.ടി എന്നീ സഹോദരിമാരായിരുന്നു മുച്ചാൺ പയറ്റിൽ മത്സരിച്ചത്. മെഗാസ്റ്റാർ & സർസാബ് കാവും‌പുറത്തെ പ്രതിനിധീകരിച്ചാണ് ഇവർ മത്സരത്തിനിറങ്ങിയത്.
കളരിപ്പയറ്റിലെ മറ്റ് ഇങ്ങളിൽ ഇന്നലെ വാരിയേഴ്സ് വൈക്കത്തൂർ തൂത്തുവാരി. ഒറ്റച്ചുവട്, കൂട്ടച്ചുവട് എന്നീ ഇനങ്ങളിലായി ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി വാരിയേഴ്സിന്റെ കളിക്കാർ മികവു കാട്ടി. ഇതോടെ പൊയ്ന്റ് പട്ടികയിൽ യാസ് കിഴക്കേക്കരയെ പിന്തള്ളി വാരിയേഴ്സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു
കളരിപ്പയറ്റ് റിസർട്ട് ചുവടെ:
Category:-Kalarippayattu
SLNO
Item Name
1st
2nd
3rd
1
Ottachuvadu(Men)
Unmesh (Warriors, Vaikathoor)
Mohammed Niyas (Warriors, Vaikathoor)
Muhsin (Warriors, Vaikathoor); Gafoor (Megastar & Sarsab, Kavumpuram)
2
Koottachuvadu(Men)
Mohammed Niyas (Warriors, Vaikathoor)
Unmesh (Warriors, Vaikathoor)
Muhsin (Warriors, Vaikathoor); Gafoor (Megastar & Sarsab, Kavumpuram)
3
Kuruvadi(Men)
Unmesh & Muhsin (Warriors, Vaikathoor)
4
MuchaanPayattu(Women)
Arundhati VT & Gayathri VT (Megastar & Sarsab, Kavumpuram)
Save
Save
Save
Save
The post കളരിപ്പയറ്റ്: പെൺകരുത്തിൽ മികച്ച പ്രകടനവുമായി മെഗാസ്റ്റാർ; ഒന്നാമതെത്തി വാരിയേഴ്സ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കേരളോത്സവം-2017: ക്രിക്കറ്റിൽ വാരിയേഴ്‌സ് വൈക്കത്തൂർ ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ ഹർത്താൽ ദിനത്തിലും വൻ ജന പങ്കാളിത്തത്തോടെ ക്രിക്കറ്റ് മത്സരം പൂർത്തിയായി. ആവേശകരമായ ഫൈനലിൽ ഫന്റാസ്റ്റിക് വട്ടപ്പാറയെ ഒമ്പത് വിക്കറ്റിന് പരാചയപ്പെടുത്തി വാരിയേഴ്സ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഫന്റാസ്റ്റിക് വട്ടപ്പാറ നിശ്ചിത മൂന്ന് ഓവറിൽ 53 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് 2.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു ലക്ഷ്യത്തിലെത്തി.
വാരിയേഴ്സ് വൈക്കത്തൂർ ടീമിന്റെ ഉന്മേഷിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഫന്റാസ്റ്റിക്  വട്ടപ്പാറയുടെ ഉസ്മാനെ മാൻ ഓഫ് ദ സിരീസായി തിരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള പുരസ്കാര വിതരണം യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു നിർവഹിച്ചു.
Save
Save
Save
The post വളാഞ്ചേരി നഗരസഭ കേരളോത്സവം-2017: ക്രിക്കറ്റിൽ വാരിയേഴ്‌സ് വൈക്കത്തൂർ ജേതാക്കൾ appeared first on Valanchery Online.