volga Archives - Valanchery Online

ജെ.സി.ഐ വളാഞ്ചേരി പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തി ഏകദിന പ്രസംഗ പരിശീലന കളരി നടന്നു. പരിശീലന പരിപാടി വളാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഫീന.സി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ ഇന്ത്യ സോൺ വൈസ് പ്രസിണ്ടൻറ് സെനറ്റർ രജീഷ് നായർ മുഖ്യാഥിതി ആയിരുന്നു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഡയറക്ടർ ഡോ: മുഹമ്മദ് ഹാരിസ് കെ.ടി, സെക്രട്ടറി മുഹമ്മദ് റഹിമാൻ, ബൈജു അഹമ്മദ് , സുൽഫി മാസ്റ്റർ, ഷംസുദീൻ.പി , നൗഫൽ അമൻ, നസീം പുതുമ, ഹബീബ് തങ്ങൾ, ഫൈസൽ തങ്ങൾ, ഡോ: മൻസൂറലി ഗുരുക്കൾ, ഡോ: മുഹമ്മദ് റിയാസ് കെ.ടി, നാഫി മീഡിയാ പ്ലസ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജെ.സി.ഐ ഇന്ത്യ സോൺ ട്രയ്നർ ജെ.എഫ്.എം ഗോപകുമാർ കെ യുടെ നേതൃത്വം നൽകി.

The post ജെ.സി.ഐ വളാഞ്ചേരി പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ആഘോഷിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മ ’ഒരു വട്ടം കൂടി’യുടെ രണ്ടാംവാർഷികം വോൾഗ സമ്മേളനഹാളിൽ നടന്നു. കൂട്ടായ്മ അംഗവും നഗരസഭ പ്രതിപക്ഷനേതാവുമായ ടി.പി. അബ്ദുൾഗഫൂർ ഉദ്ഘാടനംചെയ്തു. സി. കരുണകുമാർ അധ്യക്ഷതവഹിച്ചു.

വളാഞ്ചേരി ഹൈസ്കൂൾ അലുംനി ചെയർമാൻ ഡോ. എൻ. മുഹമ്മദാലി, പി. മധുസൂദനൻ, പി. അബ്ദുൾസലാം, സഹദേവൻ, കെ. ബാലസുബ്രഹ്മണ്യൻ, കെ. റഷീദ്, ഹസൻ പാറക്കൽ, മഠത്തിൽ ബാബു, രവി പണിക്കർ, മോഹനൻ തളിപ്പറമ്പ്, സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

The post വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ആഘോഷിച്ചു appeared first on Valanchery Online.

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം വളാഞ്ചേരിയിൽ നടന്നു. വോൾഗാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സമ്മേളനം പ്രമുഖ കോൺഗ്രസ് നേതാവ് പി.ടി അജയ് മോഹനൻ ഉൽഘാടനം ചെയ്തു. അദ്ധാപക-വിദ്യാർത്ഥി-പൊതു സമൂഹങ്ങളിൽ കെ.പി.എസ്.ടി.എയുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൗരത്വ നിയമ ബില്ല് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കുന്നിടത്തോളം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും മുഴുവൻ പേരോടും പോരാട്ട സംരക്ഷത്തിനിറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ മജീദ് മാസ്റ്റർ ഉൾപ്പെടെ കോൺഗ്രസ്-യൂത്ത് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

The post കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്ക്. കിഡ്നി കരൾ മുതലായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന അഞ്ചു രോഗികൾക്കുള്ള സഹായധന വിതരണം നടത്തി. പ്രസിഡണ്ട് ഹമീദ് വളാഞ്ചേരി യുടെ അധ്യക്ഷതയിൽ വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു.

തുടർന്ന് വളാഞ്ചേരിയിലെ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രമുഖരായ വി.പി സാലിഹ്, കെ.വി ഫിറോസ് ബാബു, സലാം വളാഞ്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും വിവിധ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് സഹായധന വിതരണം നിർവ്വഹിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി ഫാരിസ് കല്ലൻ സ്വാഗതവും ഷംസീർ കൊടുമുടി നന്ദിയും പറഞ്ഞു. പരിപാടിക്ക് സൗജന്യമായി പശ്ചാത്തല സൗകര്യമൊരുക്കിയ വോൾഗ മുരളി, മീഡിയാ സഹായങ്ങൾ നൽകിയ മെഹബൂബ് എന്നിവർക്ക്‌ വാക് ഭാരവാഹികൾ നന്ദി പറഞു. വാക്കിൻറെ കരുത്തരായ പ്രവർത്തകർ പരിപാടികൾ നിയന്ത്രിച്ചു.

The post ‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി appeared first on Valanchery Online.