vaikkathoor Archives - Valanchery Online

വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് പിടീയിൽ. എടപ്പാൾ കാലടി സ്വദേശി വിഷ്ണുവാണ് ക്ഷേത്രം ജീവനക്കാരൻ്റെയും നാട്ടുകാരുടെയും ജാഗ്രതയിൽ പ്രതി വലയിലായത്. വെള്ളിയാഴ്ച വൈകീട്ട് 9 മണിയോടു കൂടി മോഷണശ്രമമുണ്ടായത്. ക്ഷേത്ര മതിൽകെട്ടിനകത്ത് നാഗത്തറയിലെയും അയ്യപൻ്റെ പ്രതിഷ്ഠകളുടെ മുന്നിൽ സ്ഥാപിച്ച ഭണ്ഡാരങ്ങൾ തകർക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് ക്ഷേത്രം ജീവനക്കാരൻ നാടുകാരെ വിളിച്ചറിയിക്കുകയും മോഷ്ടാവിനെ തടഞ്ഞ് വക്കുകയായിരുന്നു. തുടർന്ന് വളാഞ്ചേരി പോലീസ് എത്തി മോഷ്ടാവിനെ കൊണ്ടുപോയി. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

The post വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളായി. തിങ്കളാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങൾ പൂജക്കുവെക്കും. വിജയദശമിദിവസം രാവിലെ ഒമ്പതിന് കുട്ടികളെ എഴുത്തിനിരുത്തും. വിവിധദിവസങ്ങളിൽ ദുർഗാദേവിക്ക് നിറമാല, വിശേഷാൽപൂജകൾ എന്നിവയുമുണ്ടാകും.

The post വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെയും ട്രസ്റ്റി ബോർഡ് ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ യോഗം ചേർന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ: മുരളി നെടുംകൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിഷാ ബാബു, സുകുമാരൻ കൗസ്തുഭം (വൈസ് പ്രസിഡന്റുമാർ), ജിതു ഗോപിനാഥ് വൻപള്ളിയിൽ (സെക്രട്ടറി), ശ്രീദേവി അന്തർജ്ജനം മഴുവഞ്ചേരി ഇല്ലം, മുകുന്ദൻ പുത്തൻ വീട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), അജിൻ ആർ ചന്ദ്രൻ (ട്രഷറർ)

The post വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

വളാഞ്ചേരി വൈക്കത്തൂരിൽ കിടപ്പുമുറിക്ക് തീയിട്ട് ഉറങ്ങിക്കിടന്ന കുടുംബത്തെ വധിക്കാൻ ശ്രമമെന്ന് പരാതി
വളാഞ്ചേരി:വളാഞ്ചേരി വൈക്കത്തൂരിൽ വീടിനുള്ളിൽ തീയിട്ട് ഉറങ്ങികിടന്ന കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. വളാഞ്ചേരി വൈക്കത്തൂർ തെക്കിനി പള്ളിയാലിൽ ശ്രീധരന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ച 3.30യോടെയാണ്  സംഭവം. സംഭത്തിൽ കുട്ടികൾ അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാഴിക്കാണ്. ശ്രീധരനും ഭാര്യ അനിതയും മക്കളായ അനുരാഗും അനുശ്രീയും ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അനുരാഗിന്റെ കാലിനു ചൂടാനുഭവപ്പെട്ടതോടെയാണ്‌ ആരോ തീയിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അനുരാഗ് പുതപ്പ് കൊണ്ട് തീയണക്കുകയും ചെയ്തു. കുട്ടിയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഇതിനിടയിൽ പുറത്ത് നിന്ന് തീയിട്ടയാൾ ഓടി രക്ഷപ്പെട്ടുവെന്ന് വീട്ടുകാർ പറഞ്ഞു. അടുത്ത വീട്ടുകാരുമായും നാട്ടുകാരുമായും നല്ല സഹകരണത്തിൽ കഴിയുന്ന തനിക്കും കുടുംബത്തിനും ആരുമായും കലഹങ്ങളില്ലായിരുന്നുവെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്ത് വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ശ്രമം നടത്തിയെന്നതിൽ ആധിയിലാണ് വീട്ടുകാർ.

സംഭവസ്ഥലത്ത് നിന്നും മണ്ണെണ്ണ ഒഴിക്കാനുപയോഗിച്ച ഗ്ലാസും തീയിടാനുപയോഗിച്ച കടലാസും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം വീടിന്റെ ചുമരിൽ ഒട്ടിച്ച നിലയിൽ കാണപ്പെട്ട സ്റ്റിക്കറും ദുരൂഹതയുണർത്തുന്നു. ഗൃഹനാഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. തിരൂർ ഡി.വൈ.എസ്‌.പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി എസ്‌.എച്.ഒയുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തും. ഭാഗ്യം തുണച്ചിതിനാലാണ് തങ്ങൾ ഇപ്പോൾ ആപത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഈ കുടുംബം ഇനിയും ഇത്തരം ആക്രമണം ഉണ്ടാകുമോ എന്ന ആധിയിലുമാണ് ഇപ്പോൾ കഴിയുന്നത്.

The post വളാഞ്ചേരി വൈക്കത്തൂരിൽ കിടപ്പുമുറിക്ക് തീയിട്ട് ഉറങ്ങിക്കിടന്ന കുടുംബത്തെ വധിക്കാൻ ശ്രമമെന്ന് പരാതി appeared first on Valanchery Online.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു
വളാഞ്ചേരി: വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷ പൂർവ്വം കൊണ്ടാടി. പ്രത്യേക പൂജകളായ നവകം പഞ്ചഗവ്യം, ബാല ഗണപതി ഹോമം, ത്രികാലപൂജ, നിറമാല എന്നിവ മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു.

The post വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവത്തിന് ഇന്ന് കൊടിയേറും
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും. ആറുദിവസത്തെ ചടങ്ങുകൾക്കുശേഷം 13-നാണ് സമാപനം. രാത്രി എട്ടിനാണ് കൊടിയേറ്റ്. അവസാനദിവസമായ വെള്ളിയാഴ്‌ച രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. ഞായറാഴ്‌ച ഉത്സവക്കൊടിയേറ്റിനുശേഷം സാമ്പിൾ വെടിക്കെട്ടുമുണ്ട്.

The post വൈക്കത്തൂർ മഹോത്സവത്തിന് ഇന്ന് കൊടിയേറും appeared first on Valanchery Online.

വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ വിവരണിക പ്രകാശനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ആദ്യ പ്രതി പ്രമുഖ സാമൂഹ്യസാഹിത്യ പ്രവർത്തകൻ മാനവേന്ദ്രനാഥ് ഏറ്റുവാങ്ങി.

ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതം പറഞ്ഞു. വളാഞ്ചേരി സർവ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറി പി. ശശികുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.വി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. വൈസ്പ്രസിഡണ്ട് ശ്രീദേവി  ടി.എം നന്ദി പറഞ്ഞു.

ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി,, ശ്രീദേവി  ടി.എം, ജിതു ഗോപിനാഥ്, ബാലകൃഷ്ണൻ സി, ഊരാളൻ വാസുദേവൻ എം , കെ.ടി രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

The post വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു
വളാഞ്ചേരി: ജേഷ്ഠനെ മർദ്ദിച്ചത് ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു. വൈക്കത്തൂർ പച്ചീരി പള്ളിയാലിൽ രഞ്ചിത്തിനാണ് വെട്ടേറ്റത്. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ചിത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രഞ്ചിത്തിന്റെ ജേഷ്ഠനായ വിനോദിനെ വൈക്കത്തൂരിൽ താമസിക്കുന്ന ജോസഫ് എന്നയാൾ മർദ്ദിച്ചെന്ന ആരോപണമുയർന്നിരുന്നു. ഇത് ചോദിക്കാനെത്തിയ വിനോദിന്റെ സഹോഫരൻ രഞ്ചിത്തിനെ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

The post വളാഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു appeared first on Valanchery Online.