vaikathoor temple Archives - Valanchery Online

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാളെ നിറപുത്തിരി
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിറപുത്തിരി ആഘോഷിക്കും. കാലത്ത് മഹാഗണപതിഹോമവും വൈകുന്നേരം ആറരയ്ക്ക് ഭഗവത്‌സേവയുമുണ്ടാകും. വഴിപാടുകൾക്ക്: 8943000044.

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാളെ നിറപുത്തിരി appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 20ന് ആരംഭിക്കും
വളാഞ്ചേരി: മലബാർ ദേവസ്വത്തിനു കീഴിലുള്ള വളാഞ്ചേരി വൈക്കത്തൂർ മഹാ ദേവ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 20ന് ആരംഭിക്കും. ഏപ്രിൽ 20 മുതൽ 25 വരെ ആറ് ദിവസങ്ങളായാണ് ഉത്സവം നടത്തുന്നത്. കഥകളി , സംഗീത സമന്വയം വാദ്യ വിസ്മയം, പഞ്ചവാദ്യം, മേളങ്ങൾ തുടങ്ങി ആചാരത്തിലൂന്നിയ കലാപരിപാടികൾ ഉത്സവത്തിന് മിഴിവേകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്തുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി, ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ.ടി രാമകൃഷ്ണൻ അംഗങ്ങളായ മുരളി എൻ, പ്രസാദ്, പാരമ്പര്യ ട്രസ്റ്റി മഴുവഞ്ചേരി വാസുദേവൻ നമ്പൂതിരി, ഊരാളൻ സുരേഷ്‌കുമാർ നമ്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.  ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

The post വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 20ന് ആരംഭിക്കും appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു
വളാഞ്ചേരി: പ്രസിദ്ധമായ വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ മലബാർ ദേവസ്വം ബോർഡ് അദികൃതർ ക്ഷേത്രത്തിലെത്തി ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ബോർഡ് ഊരാളന്മാർക്ക് കൈമാറിയിരുന്നു. ദേവസ്വം എക്സികുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരുക്കും ഇന്ന് മുതൽ ക്ഷേത്രത്തിൻ്റെ ഭരണം നിലവിൽ നിയമപരമായ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ബോർഡ് ഏറ്റെടുക്കുന്നത് എന്നും ഇത് വരെ ഭരണം നടത്തിയിരുന്ന കമ്മറ്റി ഉദ്യോഗസ്ഥരുമായി സഹകരിച്ചു എന്നും ഏക്സികുട്ടീവ് ഓഫീസർ പറഞ്ഞു

The post വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ
വളാഞ്ചേരി : വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ചുള്ള സർവൈശ്വര്യപൂജ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. പൂജയിൽ പങ്കെടുക്കുന്നവർ നാക്കില, നിലവിളക്ക്, പുഷ്പം എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര സംരക്ഷമസമിതി ഭാരവാഹികൾ അറിയിച്ചു.

The post വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ജനുവരി 1 മുതൽ 6 വരെ
വളാഞ്ചേരി: കോവിഡ് കാരണം നീട്ടിവെച്ച 2020ലെ വൈക്കത്തൂർ മഹോത്സവം ചടങ്ങുകൾ 2021 ജനുവരി 1 മുതൽ 6 വരെ നടത്താൻ തീരുമാനിച്ചു. ചടങ്ങുകളുടെ നടത്തിപ്പിനായി മഹോത്സവ സമിതി രൂപീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉൽസവ ചടങ്ങുകൾ നടത്താൻ ക്ഷേത്രകാര്യം, സാമ്പത്തികം, ഭക്ഷണം, ക്ഷേത്രാലങ്കാരം എന്നീ സബ് കമ്മറ്റികൾ രൂപീകരിച്ചു.

ഉൽസവം ചടങ്ങുകൾ ആചാരപൂർവം ലളിതമായി നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ക്ഷേത്രത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. ജനറൽ ബോഡി യോഗത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് കുമാർ മലയത്ത് അധ്യക്ഷനായിരുന്നു. ട്രഷറർ കൃഷ്ണരാജ് ക ചുറ്റമ്പലം നവീകരണത്തിൻ്റെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറ മാധവൻ ചാരുത സ്വാഗതവും, വൈസ് പ്രസിഡൻ്റ് എ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

The post വൈക്കത്തൂർ മഹോത്സവം ജനുവരി 1 മുതൽ 6 വരെ appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആയില്യപൂജ നടന്നു
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാഗങ്ങൾക്കുള്ള പ്രത്യേക വഴിപാടായ ആയില്യപൂജ നടന്നു. നാഗത്തറയിൽ നടന്ന വിശേഷാൽപൂജകൾക്ക് മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട്, ചെറുശ്ശേരി ഇല്ലത്ത് ഗൗതം നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം നൽകി. സുരേഷ്‌കുമാർ മലയത്ത്, മാധവൻ ചാരുത, കെ. കൃഷ്ണരാജ്, എ. സുരേഷ്‌കുമാർ, യു. വിനോദ് എന്നിവർ നേതൃത്വംനൽകി. പ്രസാദവിതരണവുമുണ്ടായി.

The post വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആയില്യപൂജ നടന്നു appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി വൈക്കത്തൂർ ക്ഷേത്ര സംരക്ഷണ സമിതി
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്ര സംരക്ഷണ സമിതി വളാഞ്ചേരി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ പച്ചക്കറികൾ നൽകി. നഗരസഭ ചെയർപഴസൺ സി.കെ റുഫീന ക്ഷേത്രം പ്രസിഡണ്ട് സുരേഷ് കുമാർ മലയത്തിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. കൗൺസിലർമാരായ സി.കെ അബ്ദുൾ നാസർ, കെ.വി ഉണ്ണികൃഷ്ണൻ എന്നിവരും ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളായ ഇ.പി ഗോവിന്ദൻ, സുരേഷ് പാറതൊടി, കൃഷ്ണരാജ് കെ, അജിത് കുമാർ എ, സുരേഷ് കുമാർ എ, ബേബി കാവനാഴി, വിനോദ് യു, വേലായുധൻ എന്നിവരും സന്നിഹിതരായി. 950 പേർക്ക് 3 നേരവും ഭക്ഷണം വിതരണം ചെയ്യുന്ന സമൂഹ അടുക്കള നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്ര കമ്മറ്റിയുടെ മാതൃകാപരമായ പ്രവർത്തനത്തെ നഗരസഭ ഭരണ സമിതി പ്രശംസിക്കുകയും ചെയ്തു.

The post സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി വൈക്കത്തൂർ ക്ഷേത്ര സംരക്ഷണ സമിതി appeared first on Valanchery Online.