Trauma care Archives - Valanchery Online

ബസ് സ്റ്റാന്റിലും പരിസരത്തും അണു നശീകരണം നടത്തി ട്രോമ കെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ്
വളാഞ്ചേരി: ട്രോമകെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് വളാഞ്ചേരി ബസ് സ്റ്റാന്റിലും പരിസരത്തും അണൂ നശീകരണം നടത്തി. സതീഷ്, ദിലീപ്, ഷാജി, രാജേഷ്, ഹദീദ്, ജാസിർ, സൈഫു പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.

The post ബസ് സ്റ്റാന്റിലും പരിസരത്തും അണു നശീകരണം നടത്തി ട്രോമ കെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് appeared first on Valanchery Online.

ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്
വളാഞ്ചേരി:വിഷു റംസാൻ ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിലെ ട്രോമാകെയർ പോലീസ് വാളൻറിയർ പ്രവർത്തകർക്ക് വളാഞ്ചേരി പോലീസ് പുതുവസ്ത്രങ്ങൾ കൈമാറി. പ്രതിഫലേച്ഛയില്ലാതെ  പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളിലും ട്രാഫിക് ക്രമീകരണത്തിലും വളാഞ്ചേരി പോലീസിനെ സഹായിച്ച് നാടിന് മാതൃകയാകുന്ന തരത്തിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് ഉപഹാരം നല്കിയത്.

കഴിഞ്ഞ രണ്ട് മാസക്കാലമായി വട്ടപ്പാറ വളവ് അപകടരഹിത മേഖലയായി നിലകൊള്ളുന്നതിൽ വളാഞ്ചേരി പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുന്നത് ട്രോമാകെയർ പ്രവർത്തകരാണ്.കൂടാതെ തെരഞ്ഞെടുപ്പ് ജോലിയിൽ പോലീസ് മുഴുകിയപ്പോൾ വളാഞ്ചേരി ടൗണിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ക്രമീകരിച്ചത് പോലീസ് വാളൻ്റിയേഴ്സ് പ്രവർത്തകരാണ്. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ നടത്തുന്ന ഇവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് വളാഞ്ചേരി സി.ഐ പി.എം ഷമീർ പറഞ്ഞു.

The post ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ
വളാഞ്ചേരി: ട്രോമ കെയർ വളണ്ടിയർ മാരുടെ സേവനം പ്രശംസനീയമാണെന്നും ഇവർക്ക് സർക്കാർ സഹായം ലഭിക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി ജലീൽ പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ ട്രോമോ കെയർ വളണ്ടിയർ മാർക് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ഫൈസൽ തങ്ങൾ, സാലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി അജിത്ത് കുമാർ, ഐ.ഡി.ടി. ആർ ജോയിന്റ് ഡയറക്ടർ പ്രഭാകരൻ, ഡി.വൈ.എസ്.പി മാരായ ബിജു ബാസ്കർ, ഹരിദാസൻ, ജോയന്റ് ആർ.ടി.ഒ മാരായ  യു.വി മുജീബ്, സജി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

The post ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ appeared first on Valanchery Online.