transferred Archives - Valanchery Online
പത്രപ്രവർത്തകന് മർദ്ദനം: തിരൂർ സി.ഐ.യെ സ്ഥലംമാറ്റി
മലപ്പുറം : മാധ്യമം ദിനപത്രത്തിന്റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ മർദ്ദിച്ച തിരൂർ സി.ഐ. ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി. പുതിയ നിയമനം പിന്നീട് നൽകുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു.
റിയാസിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. റിയാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
The post പത്രപ്രവർത്തകന് മർദ്ദനം: തിരൂർ സി.ഐ.യെ സ്ഥലംമാറ്റി appeared first on Valanchery Online.
ജാഫർ മാലിക് ഐ.എ.എസ് പുതിയ മലപ്പുറം കലക്ടർ
മലപ്പുറം: ജില്ലയ്ക്ക് ഇനി പുതിയ കലക്ടർ. രാജസ്ഥാൻ സ്വദേശിയും 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജാഫർ മാലിക് ഐ.എ.എസ് പുതിയ കലക്ടറായി നിയമിതനായിരിക്കുന്നത്. ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ആയിരുന്നു ജാഫർ മാലിക് ഐ.എ.എസ്. കേരള ടൂറിസം വകുപ്പിൽ അഡീഷണൽ ഡയറക്ടറായും പ്രവർത്തന പരിചയമുണ്ട്. മുമ്പ് പെരിന്തൽമണ്ണ സബ് കലക്ടറായി മലപ്പുറം ജില്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സവൈ മധോപുർ സ്വദേശിയാണ്. ഭാര്യ അഫ്സാന പർവീൻ മുമ്പ് മലപ്പുറം ജില്ലാ അസിസ്റ്റൻറ് കലക്ടർ ആയിരുന്നു.
നിലവിലെ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായും നിയമിച്ചു. ലോട്ടറിവകുപ്പ് ഡയറക്ടറുടെ അധികച്ചുമതലകൂടി നൽകിയിട്ടുണ്ട്.2016 നവംബർ 30-നാണ് രാജസ്ഥാൻ സ്വദേശി അമിത് മീണ മലപ്പുറത്ത് കളക്ടറായി ചുമതലയേൽക്കുന്നത്. 2012 മുതൽ 2015 വരെ പെരിന്തൽമണ്ണ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. വിവാഹിതനായതും മലപ്പുറത്തെ ഔദ്യോഗിക ജീവിതത്തിനിടയിലാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പ്, പ്രളയം, ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ തുടങ്ങി ജില്ലയിലെ നിർണായകമായ പ്രതിസന്ധികളിൽ നയതന്ത്രപരമായി ഇടപെട്ട് പരിഹാരം കണ്ടത് അദ്ദേഹത്തിന്റെ നേട്ടമാണ്. ബി.ടെക് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദധാരിയാണ്.
Summary: jafar malik ias appointed as the new district collector of malappuram
The post ജാഫർ മാലിക് ഐ.എ.എസ് പുതിയ മലപ്പുറം കലക്ടർ appeared first on Valanchery Online.
കാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐയെ സ്ഥലം മാറ്റി
റിട്ട. റയിൽവേ സ്റ്റേഷൻ മാസ്റ്ററായ ജനാർദനൻ ഇപ്പോൾ സ്വാഗതമാട്ട് ഓഡിറ്റോറിയം മാനേജറാണ്. ഗവർണർ പി.സദാശിവത്തിനു പോകാൻ വഴിയൊരുക്കുന്നതിന് എത്തിയ എഎസ്‌ഐ, കാർ വശംചേർത്തു നിർത്തിയില്ലെന്ന് ആരോപിച്ച് ജനാർദനന്റെ മൂക്കിന് ഇടിക്കുകയായിരുന്നെന്നാണ് പരാതി.
ശനി രാവിലെ പത്തിന് മലപ്പുറം – ചങ്കുവെട്ടി പാതയയിൽ കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവം. ഇന്നലെ രാവിലെ പൊലീസ്, ആശുപത്രിയിലെത്തി ജനാർദനന്റെ മൊഴിയെടുത്തു. മൊഴിയെടുക്കൽ ഒന്നര മണിക്കൂർ നീണ്ടു.ജനാർദനൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് ഇന്നലെത്തന്നെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.
The post കാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐയെ സ്ഥലം മാറ്റി appeared first on Valanchery Online.