trade union Archives - Valanchery Online

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു.) ദേശീയസെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു. ഏരിയാസെക്രട്ടറി കെ.എം. ഫിറോസ്ബാബു അധ്യക്ഷതവഹിച്ചു. വി.പി. അബ്ദുറഹ്‌മാൻ, വി.കെ. രാജീവ്, ഒ. അബ്ദു, മുഹമ്മദാലി നീറ്റുകാട്ടിൽ, അയൂബ് വടക്കൻ, അടുവണ്ണി മുഹമ്മദ്, ജുനൈദ് പവക്കൽ, കെ.പി. യൂസഫ്, ടി. മുഹമ്മദ്കുട്ടി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.

The post സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു
ഇരിമ്പിളിയം:രാജ്യത്തെ രക്ഷിക്കുക -ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തിയ്യതികളിൽ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ഇരിമ്പിളിയം പഞ്ചായത്ത് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഇരിമ്പിളിയം കൊടുമുടിയിൽ നിന്നും വലിയകുന്ന് വരെ സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച വിളംബര ജാഥയുടെ ഉൽഘാടനം കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ സെക്രട്ടറി ബാവ മാസ്റ്റർ കാളിയത്ത് നിർവ്വഹിച്ചു.

സമാപന സമ്മേളനം എസ് ടി യു നേതാവ് പി – കുഞ്ഞുമൊയ്തീൻ കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ CPM ഇരിമ്പിളിയംലോക്കൽ കമ്മിറ്റി മെമ്പറും സിഐടി യു നേതാവും ജാഥാ ക്യാപ്റ്റനുമായ ജയകുമാർ ജാഥക്ക്  നേതൃത്വം നൽകി.. ജാഥാ മാനേജർ രാധ ടീച്ചർ, Kബാലകൃഷ്ണൻ (KSKTU), സുരേഷ് വലിയ കുന്ന്(എ ഐ ടി യു സി) ദാമോദരൻ (വലിയകുന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ) മണികണ്ഠൻ ചോലക്കൽ (ഐ എൻ ടി യുസി), രാജീവ് (എ ഐ ടി യു സി), മനോജ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയൻ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

The post പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.

ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കാൽനട പ്രചരണ ജാഥ നടത്തി
വളാഞ്ചേരി: ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യവുമായി 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വളാഞ്ചേരി മുനിസിപ്പൽ സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. വൈകിട്ട് 4നു കൊട്ടാരത്ത് എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് വി പി അബ്ദു റഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാവുംപുറത്ത് സമാപിച്ചു. കെ എം ഫിറോസ് ബാബു, കെ ആർ സുകുമാരൻ, മുഹമ്മദലി നീറ്റുകാട്ടിൽ, ജാഥാ ക്യാപ്റ്റൻ കെ പി യൂനുസ്, ബാബുരാജ്, വി കെ രാജേഷ്, എം വി ബാലൻ പ്രസംഗിച്ചു. എം പി ഷാഹുൽ ഹമീദ്, ഹരികുമാർ ,ടി പി പ്രേമരാജൻ, റഷീദ് ഇ പി മുഹമ്മദലി നേതൃത്വം നൽകി.

The post ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കാൽനട പ്രചരണ ജാഥ നടത്തി appeared first on Valanchery Online.

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കി
തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. ബി.എം.എസ് ഒഴികെ രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

The post ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കി appeared first on Valanchery Online.