thozhuvanur Archives - Valanchery Online

സാമ്പത്തികത്തട്ടിപ്പ്: വളാഞ്ചേരി സ്വദേശി യുവാവിന് മൂന്നു മാസം തടവ്
വളാഞ്ചേരി: പലരിൽനിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയ യുവാവിനെ കോടതി മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചു. വളാഞ്ചേരി തൊഴുവാനൂർ കക്കാട്ടുപാറയിലെ വേളൂർ അബ്ദുൾറഷീദി(35)നാണ് ശിക്ഷ ലഭിച്ചത്.

തൊഴുവാനൂർ കരിയങ്ങാട്ടുകാവിൽ മുജീബ് റഹ്‌മാന്റെ പരാതിയിൽ തിരൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കണ്ണൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിക്കേണ്ടത്. ലക്ഷങ്ങളുമായി 2010-ൽ വിദേശത്തേക്കുകടന്ന അബ്ദുൾറഷീദ് നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.

The post സാമ്പത്തികത്തട്ടിപ്പ്: വളാഞ്ചേരി സ്വദേശി യുവാവിന് മൂന്നു മാസം തടവ് appeared first on Valanchery Online.

തൊഴുവാനൂർ കെ.ആർ. ശ്രീനാരായണ കോളേജിൽ സൈക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: കെ.ആർ. ശ്രീനാരായണ കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർഥികളുടെ അസോസിയേഷൻ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. കെ.ആർ. രാജീവിന്റെ അധ്യക്ഷതയിൽ നടന്നു. കുടുംബശ്രീമിഷൻ കണ്ണൂർ ജില്ലാ സേവനദാതാവ് കെ.കെ. ആതിര ഉദ്ഘാടനംചെയ്തു. വിദ്യാർഥികളുടെ ഫ്ലാഷ്‌മോബും ശില്പശാലയും നടന്നു.

The post തൊഴുവാനൂർ കെ.ആർ. ശ്രീനാരായണ കോളേജിൽ സൈക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരിയിൽ മുൻ നാവിക ഉദ്യോഗസ്ഥൻ കുളത്തിൽ മുങ്ങി മരിച്ചു
വളാഞ്ചേരി: മുൻ നാവിക് ഉദ്യോഗസ്ഥൻ കുളത്തിൽ മുങ്ങി മരിച്ചു. തൊഴുവാനൂർ സ്വദേശി വള്ളാട് വീട്ടിൽ സോമസുന്ദരൻ (70) ആണ് തറവാട്ട് വീട്ടിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

കുളിക്കാനിറങ്ങിയ ഇദ്ദേഹം ഏറെനേരമായും കയറിവരാതിരുന്നതിനെ തുടർന്ന് ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിൽ പുറത്തെടുത്തപ്പോഴേക്കും ഇദ്ദേഹം മരണമടഞ്ഞിരുന്നു. മൃതദേഹം വളാഞ്ചേരി നടക്കാവിൽ അശുപത്രിയിലേക്ക് മാറ്റി.

The post വളാഞ്ചേരിയിൽ മുൻ നാവിക ഉദ്യോഗസ്ഥൻ കുളത്തിൽ മുങ്ങി മരിച്ചു appeared first on Valanchery Online.

വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഖിദ്മ കാവുംപുറം ആദരിച്ചു
കാവുംപുറം: എസ്എസ്എൽസി, പ്ലസ്‌ടൂ, എൽ.എസ്.എസ്, യു.എസ്.എസ്, മദ്രസ പൊതു പരീക്ഷ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഖിദ്മ കാവുംപുറം ആദരിച്ചു. ഞായർ രാവിലെ 10 മണിക്ക് തൊഴുവാനൂർ എഎംഎൽപി സ്കൂളിൽ നടന്നു.

ആദരിക്കൽ ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉത്ഘാടനം ചെയ്ത്തു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ, കൗൺസിലർമാരായ ഫാത്തിമ നസിയ, ജ്യോതി വി, ഡോ: ടി.പി ഇബ്രാഹീം കുട്ടി, ഡോ: പി.കെ ഫാരിസ്, ഫാത്തിമകുട്ടി ടീച്ചർ, അഡ്വ: അഷ്റഫ് സുലൈമാൻ, NC കുഞ്ഞിമോൻ ഹാജി, പാറക്കൽ ഹസ്സൻ, TP ഇബ്രാഹിം തുടങ്ങി വിവിധ ജനപ്രതിനിധികളും സാമൂഹിക വിദ്യാഭ്യാസ രംഗത്തുള്ളളവരും പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിൽ ഖിദ്മ ചെയർമാൻ ടി.പി മൊയ്തീൻകുട്ടി അദ്ധ്യക്ഷൻ വഹിച്ചു. യു ശിഹാബ് സ്വാഗതവും എം.പി ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും ഖിദ്മ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.

Summary: qidma kavumpuram felicitate the top exam scorers.

The post വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഖിദ്മ കാവുംപുറം ആദരിച്ചു appeared first on Valanchery Online.

Hill mining: JCB, tippers seized
തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

Summary: JCB and tipper lorries seized by Valanchery police for illegal mining at hills for soil at Thaniyappankunnu, near Thozhuvannur, Valanchery.

The post Hill mining: JCB, tippers seized appeared first on Valanchery Online.